Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഐഎസില്‍ ഏഷ്യാക്കാര്‍ക്ക് ചാവേര്‍പ്പണി മാത്രം!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2015, 10:06 pm IST
inWorld

ഡമാസ്‌ക്കസ്: അറബി ഭീകരര്‍ക്ക് നല്ല ആയുധം, നല്ല ഉപകരണങ്ങള്‍, നല്ലതാമസം, നല്ല ഭക്ഷണം, നല്ല ശമ്പളം… എന്നാല്‍ പാക്കിസ്ഥാന്‍, ഭാരതം, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് ജിഹാദിനുള്ള മതഭ്രാന്ത് മൂത്ത് എത്തുന്നവര്‍ക്ക് ലഭിക്കുന്ന ജോലി ഒന്നുമാത്രം,, ചാവേറാകുക. അല്ലെങ്കില്‍ വേലക്കാരുടെ ജോലി. ഐഎസിനെപ്പറ്റി നിരവധി രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയ സത്യമാണിത്. സിറിയയില്‍ ഐഎസ് ക്യാമ്പില്‍ നിന്ന് ഒളിച്ചോടി മുംൈബയില്‍ മടങ്ങിയെത്തിയ യുവാവും മുന്‍പ് പറഞ്ഞത് ഇത്തരം സത്യങ്ങളായിരുന്നു.

കടുത്ത മേലധികാരി പ്രശ്‌നമുള്ള സംഘടനയാണ് ഐഎസ്. അറബികള്‍ക്ക് മുന്തിയ പദവിയാണ് ലഭിക്കുന്നത്. ഏഷ്യാക്കാരെ വിശുദ്ധ പോരാളികളായി പോലും പരിഗണിക്കുന്നില്ല. കൊച്ചു കൊച്ച് ഇടുങ്ങിയ ബാരക്കുകളിലാണ് അവരെ താമസിപ്പിക്കുന്നത്. മോശം ആയുധങ്ങളും ഭക്ഷണവും ശമ്പളവുമാണ് അവര്‍ക്ക് നല്‍കുന്നത്.

തെക്കനേഷ്യക്കാര്‍ക്കാണ് സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ നല്‍കുന്നത്. പറയുന്ന സ്ഥലത്ത് എത്തി ഒരു നിര്‍ദ്ദിഷ്ട നമ്പറില്‍ വിളിച്ചാല്‍ ഒരാളുവന്ന് വാഹനം കൈപ്പറ്റുമെന്നാണ് ഇവരോട് പറയുക. എന്നാല്‍ ജനത്തിരക്കേറിയ, മേധാവികള്‍ പറയുന്ന സ്ഥലത്ത് എത്തി കോള്‍ വിളിക്കുമ്പോള്‍ വാഹനം പൊട്ടിത്തെറിക്കും. ഭീകരാക്രമണം നടക്കും, ചാവേറും ചാകും. അങ്ങനെ ചത്തൊടുങ്ങുന്നവരില്‍ കൂടുതലും ഏഷ്യാക്കാരും മറ്റുമാണ്.

ആക്രമണങ്ങളുടെ മുന്‍നിരകളിലേക്ക് അയക്കുന്നവരില്‍ കൂടുതലും ഏഷ്യാക്കാരും ആഫ്രിക്കക്കാരുമാണ്. ഇതുവരെയുള്ള ആക്രമണങ്ങളിലെ മരണക്കണക്ക് നോക്കിയാല്‍ ഇത് ശരിയാണെന്ന് മനസിലാകും. റിപ്പോര്‍ട്ടില്‍ പറയുന്നു. അറബി രാജ്യങ്ങളില്‍ നിന്നുള്ള പോരാളികള്‍ പിന്‍നിരയിലോ ഇടയ്‌ക്കോ ആയിരിക്കും. ടുണീഷ്യ, പാലസ്തീന്‍, സൗദി അറബ്യേ, ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരെ മാത്രമേ ഐഎസ് പോലിസില്‍ ചേര്‍ക്കൂ. മറ്റുള്ളവര്‍ക്ക് വിലക്കാണ്.

മൊത്തം 23 ഭാരതീയര്‍ ഐഎസില്‍ ചേര്‍ന്നു

മൊത്തം 23 ഭാരതീയരാണ് ഐഎസില്‍ ചേര്‍ന്നിരുന്നത്. ഇവരില്‍ ആറു പേര്‍ വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ധാരാളം പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. ഭാരതത്തിലും പാക്കിസ്ഥാനിലും മറ്റുമുള്ള ഇസ്ലാം മതത്തെയും അവര്‍ വിലകുറച്ചാണ് കാണുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തോക്കുമായി വന്ന മൂന്ന് യുവാക്കളെ മുംബൈയില്‍ പിടികൂടി മോദിയെ വധിക്കാന്‍ എത്തിയവരെന്ന് സംശയം

Kerala

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

India

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)
India

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.