Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ശമ്പള വര്‍ദ്ധനവില്ല; പൈങ്കുളം ആശുപത്രിയില്‍ ജീവനക്കാരുടെ സമരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2015, 09:35 pm IST
in Idukki

തൊടുപുഴ: ശമ്പള വര്‍ദ്ധനവ് നടപ്പാക്കത്തതില്‍ പ്രതിഷേധിച്ച് പൈങ്കുളം ആശുപത്രിയില്‍ ബിഎംഎസിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍  സമരം ആരംഭിച്ചു. പൈങ്കുളം എസ്എച്ച് ആശുപത്രിയിലെ 65 ഓളം വരുന്ന ജീവനക്കാരാണ് ഇന്നലെ മുതലാണ് സമരം ആരംഭിച്ചത്. സമരം ബിഎംഎസ് ജില്ലാ സെക്രട്ടറി സിബി വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. 2012 ന് ശേഷം നിരവധി തവണ നോട്ടീസ് നല്‍കിയിട്ടും ശമ്പള വര്‍ദ്ധനവ് നടപ്പാക്കാത്തതിനെ തുടര്‍ന്നാണ്  സമരം തുടങ്ങിയത്. ആശുപത്രി മാനേജ്‌മെന്റിന്റെ കടുത്ത നിലപാടുകളാണ് ഇത്തരം ഒരു സമരത്തിലേക്ക് ബിഎംഎസിനെ എത്തിച്ചത്. വര്‍ഷങ്ങളായി ലഭിച്ചിരുന്ന റിസ്‌ക് അലവന്‍സ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ അടുത്തിടെ വെട്ടികുറച്ചിരുന്നു. മാനസികരോഗ്യാശുപത്രിയില്‍ വേണ്ട സൗകര്യങ്ങള്‍ നല്‍കാതെ സ്ത്രീ ജീവനക്കാര്‍ പീഡിപ്പിക്കുന്ന നയമാണ് ആശുപത്രി അധികൃതര്‍ സ്വീകരിക്കുന്നത്. ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റും അധികൃതര്‍ക്ക് അനുകൂലമായ നിലപാടെടുക്കുന്നത്. ഡിഎല്‍ഒ അധികൃതര്‍ക്ക് ഒത്താശ ചെയ്യുന്നതായി ബിഎംഎസ് ആരോപിക്കുന്നു. തൊടുപുഴയിലെ വിവിധ ആശുപത്രികളിലും ഇത്തരത്തില്‍ ഡിഎല്‍ഒ അനുകൂല നിലപാടെടുക്കുന്നതായും വിവരമുണ്ട്. തൊഴിലാളികളുടെ പരാതിയിന്മേല്‍ ഡിഎല്‍ഒയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം നടന്നുവരികയാണ്. സൂചന സമരത്തിന് ശേഷമാണ് 65 ജീവനക്കാര്‍ സമരം തുടങ്ങിയത്.  ഇന്നലെ സമരത്തില്‍ പങ്കെുടുത്ത വനിതാ നേഴ്‌സുമാരെ ഉള്ളിലേക്ക് പ്രവേശിപ്പിക്കാന്‍ ആശുപത്രി അധികൃതര്‍ തയാറായില്ല. പുരുഷ നേഴ്‌സുമാര്‍ ഉള്ളില്‍ പ്രവേശിച്ചെങ്കിലും സ്ത്രീകള്‍ എത്തിയപ്പോള്‍ ഗെയിറ്റ് പൂട്ടിയ നിലയിലായിരുന്നു. ഇതേ തുടര്‍ന്ന് ജീവനക്കാരും ആശുപത്രി അധികൃതരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തൊടുപുഴ സിഐയുടെ നേതൃത്വത്തില്‍  നടന്ന ചര്‍ച്ചയിലാണ് ഇവര്‍ക്ക് സന്ധ്യയോടെ ഉള്ളില്‍ പ്രവേശിക്കാനായത്. സമരത്തില്‍ ബിഎംഎസ് മേഖലാ സെക്രട്ടറി വിജയന്‍, നേതാക്കളായ എപി സഞ്ചു, അഡ്വ.കൃഷ്ണകുമാര്‍, എംപി പ്രശാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു. സമരം ഇന്നും തുടരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുകയുടെ സ്രോതസ്സ് അറിയില്ല: മലപ്പുറത്ത് ബാങ്കിൽ നിന്നും ഇടനിലക്കാരൻ പിൻവലിക്കാൻ ശ്രമിച്ചത് കോടികൾ, സൈബർ ക്രൈം പൊലീസിന്റെ സമയോചിത ഇടപെടൽ

Samskriti

യമദേവന്റെ ദിക്കായ തെക്കിന്, കാലനും കാലനായ ശിവന്‍ നാഥനായി, രാമന്റെ നാഥനായി, ഈശ്വരനായി രാമേശ്വരന്‍ എന്ന നാമത്തില്‍ ജ്യോതിര്‍ലിംഗമായി ഇവിടെ വാണരുളുന്നു

Samskriti

രാമസ്പര്‍ശം-8: ശിവധനുസ്സ് ഒടിഞ്ഞ നിമിഷം

Kerala

161 ഡിവൈഎസ്പിമാര്‍ക്ക് മാറ്റം, ബൈജു പൗലോസ് ആലുവ ഡിവൈഎസ്പി

പ്രൊഫ. ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌
Kerala

ഡോ. സുജ പി. ദേവിപ്രിയക്കും ഡോ. റിയ കെ. അലക്‌സിനും ദേശീയ നേട്ടം

പുതിയ വാര്‍ത്തകള്‍

പരീക്ഷാ പേപ്പർ ചോർച്ച: അന്വേഷണത്തിന് പ്രത്യേക കർമസേന, കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള പ്രധാന ഏജൻസികൾ നടത്തുന്ന പരീക്ഷകളെല്ലാം ഇതിന്റെ പരിധിയിൽ

ബിജെപി ഇവിഎം ഹാക്കിങ് ചെയ്യുമെന്നും ഇറ്റാലിയൻ സാങ്കേതിക വിദ്യ മൂലം തടയാമെന്ന് പറഞ്ഞ് പണം തട്ടിയ ബിഎം ജമാലിനെതിരെയുള്ള കേസ് ഗുരുതരമെന്ന് സണ്ണി ജോസഫ്

നീറ്റ് ക്രമക്കേട്: എന്‍.ടി.എ രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ അച്ചടക്ക നടപടി; 47 ഉദ്യോഗസ്ഥരെ പുറത്താക്കി കേന്ദ്ര സർക്കാർ

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.