Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അങ്ങനെ വെള്ളാപ്പള്ളിയെയും നിങ്ങള്‍ വര്‍ഗീയവാദിയാക്കി !

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2015, 09:11 pm IST
in Vicharam

മതത്തിന്റെ പേരില്‍ സംഘടിച്ച ന്യുനപക്ഷങ്ങള്‍ വോട്ട് ബാങ്കും ഭരണസ്വാധീനവും ഉപയോഗിച്ച് പൊതുസ്വത്ത് കൊള്ളയടിച്ച് ഏക്കര്‍ കണക്കിന് ഭൂമിയും ആനുകൂല്യങ്ങളും നേടി സമ്പന്നരായപ്പോള്‍ ഹിന്ദു ജനവിഭാഗങ്ങള്‍ പിച്ചക്കാരായി, തങ്ങള്‍ക്കുകൂടി അവകാശപ്പെട്ട പൊതുസ്വത്ത് കൊള്ളയടിച്ച് ന്യുനപക്ഷങ്ങള്‍ തടിച്ചുകൊഴുത്തപോള്‍ അവരുടെ വീട്ടിലെ കൂലിപ്പണിക്കാരായി ഹിന്ദുക്കള്‍ മാറി. എന്തെങ്കിലും ആനുകൂല്യം കിട്ടണമെങ്കില്‍ മതംമാറണമെന്ന സ്ഥിതിയാണ് ഇന്ന് കേരളത്തിലുള്ളത്. അതിനെതിരെ ആദ്യമായി ശബ്ദമുയര്‍ത്തിയ വെള്ളാപ്പള്ളിയെ എല്ലാവരും വര്‍ഗീയവാദിയാക്കി!

സുധീര്‍ തൃശൂര്‍

പ്രധാനമന്ത്രി ഒരു താഴ്ന്ന ജാതിക്കാരന്‍, കൂടാതെ 40പട്ടികജാതി എംപിമാരും, 26 പട്ടികവര്‍ഗ്ഗ എംപിമാരും, ഒരു ആദിവാസി മന്ത്രിയും, ഉമാഭാരതി, കല്യാണ്‍ സിംഗ്, ശിവരാജ് സിംഗ് ചൗഹാന്‍ ഇങ്ങനെ അനവധി പട്ടികജാതി-പിന്നോക്കക്കാര്‍ പാര്‍ട്ടിയുടെ ഉന്നത സ്ഥാനങ്ങളിലുണ്ട് ബിജെപിക്ക്.എന്നിട്ടാണ് ബിജെപിയുടെ നേതൃനിരയില്‍ സവര്‍ണര്‍മാത്രമാണെന്ന് സിപിഎം കള്ളപ്രചാരണം നടത്തുന്നത്.

രാമചന്ദ്രന്‍ നായര്‍

സമത്വ മുന്നേറ്റ യാത്ര തുടങ്ങിയതേയുള്ളു. അതിനു മുന്‍പേ സിപിഎമ്മിനും സിപിഎം തീറ്റിപ്പോറ്റുന്ന മാധ്യമങ്ങള്‍ക്കും വെപ്രാളം തുടങ്ങി. കടുത്ത അസഹിഷ്ണുത തുടങ്ങി!ന്യുനപക്ഷ സമൂഹത്തിന് അര്‍ഹതപ്പെട്ടത് കിട്ടുന്നതില്‍ നമ്മള്‍ ആരും എതിരല്ല. പക്ഷെ ഇവിടെ അടിച്ചര്‍ത്തപ്പെട്ട, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട, ദരിദ്ര ജനവിഭാഗം ആയിക്കൊണ്ടിരിക്കുന്ന പാവപെട്ട ഹിന്ദുസമൂഹത്തിന്റെ ദയനീയ അവസ്ഥയും ഇവിടുത്തെ കപട മതേതര വോട്ട് ബാങ്ക് പ്രീണന രാഷ്‌ട്രീയ പാര്‍ട്ടികള്‍ കാണണം! ഹിന്ദുസമൂഹത്തെ കാലാകാലങ്ങളായി ജാതി അടിസ്ഥാനത്തില്‍ വിഭജിച്ചു തെറ്റിദ്ധരിപ്പിച്ച് അവരുടെ വോട്ടെല്ലാം വാങ്ങിച്ച് അധികാര സുഖത്താല്‍ മദോന്‍മത്തരായി മതേതര പാര്‍ട്ടികള്‍.

രണ്‍ധീര്‍ ഗണപതി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ജപ്പാനിൽ അതിശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

Kerala

വടകര എംഡിഎംഎ കേസില്‍ ഒരു അധ്യാപിക കൂടി അറസ്റ്റിൽ; ബിആർസിയിലെ നീഷ്മ കോഴിക്കോട് കുട്ടോത്ത് സ്വദേശി

Kerala

അയല്‍ സംസ്ഥാനങ്ങളിലെ മഴക്കുറവ്; ഓണം വിപണിയില്‍ ആശങ്ക, തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും പച്ചക്കറി, പൂവ് ഉത്പാദനത്തില്‍ വന്‍ ഇടിവ്

Kottayam

കായല്‍പ്പൂവില്‍ ഒളിച്ചുകളി; വേമ്പനാട്ടു കായലില്‍ കൊഞ്ചുപിടിത്തം ദുഷ്‌കരം, കായലില്‍ ഉപ്പുരസവും കുറഞ്ഞു

Kerala

ആശുപത്രി ശുചിമുറിയിലെ ബക്കറ്റില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി മുങ്ങി; ചികിത്സ തേടിയത് വയറുവേദനയെന്ന് പറഞ്ഞ്

പുതിയ വാര്‍ത്തകള്‍

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

പരീക്ഷാ ഭേദഗതി ബിൽ; ലോക്സഭയിൽ ചർച്ച തുടങ്ങി, യുപിഎ കാലത്തെ ചോദ്യപേപ്പർ ചോർച്ച ഉന്നയിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

ശുഭാനന്ദ ഗുരുദേവ സമാധിദിനാചരണം

മോദിയുടെ ഫേസ്ബുക്ക് വീഡിയോ ബ്ലോക്ക് ചെയ്തതിൽ ക്ഷമാപണവുമായി മെറ്റ; ഗ്ലോബൽ ഹെഡിനെ വിളിച്ചുവരുത്തി

ഒരു നഗരത്തിന്റെ അച്ചടക്കവും… അതിരുകളില്ലാത്ത ‘കായികസൗഹൃദ’വും…(ഭാഗം – 4 )

നവജാതശിശു വില്‍പ്പന; ഇതര സംസ്ഥാന ഗര്‍ഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ തട്ടിയെടുത്ത സംഘം പിടിയില്‍

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

നഷ്ടപ്പെട്ട കണ്ണടയും… കണ്ടെത്തിയ മനുഷ്യരും… (ഭാഗം – 3)

12,000 രൂപ ശമ്പളത്തിൽ ആഡംബര ജീവിതം; വടകരയിൽ ലഹരി കേസിൽ അറസ്റ്റിലായ അധ്യാപികമാർക്കെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

പുതിയ രാജ്യം… പുതിയ അനുഭവങ്ങൾ…(ഭാഗം – 2 )

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.