Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ചെന്നിത്തലയിലേത് കടുത്ത അച്ചടക്ക ലംഘനമെന്ന് സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2015, 08:59 pm IST
in Alappuzha

ആലപ്പുഴ: ചെന്നിത്തല പഞ്ചായത്തില്‍ നടന്നത് പാര്‍ട്ടി തീരുമാനത്തിന്റെ കടുത്ത ലംഘനമാണെന്ന് സിപിഎം ജില്ലാസെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. നവംബര്‍ 18ന് രാത്രിയാണ് സിപിഐ.-സിപിഎം ചര്‍ച്ച പൂര്‍ത്തീകരിച്ചത്. രണ്ട് പാര്‍ട്ടികളുടെയും സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിന്റെ ഭാഗമായിട്ടാണ് 8 പഞ്ചായത്തുകള്‍ സിപിഐയ്‌ക്ക് ആദ്യം നല്‍കുവാന്‍ തീരുമാനിച്ചത്.

ജില്ലാ നേതൃത്വം കൂട്ടായി ചര്‍ച്ചനടത്തിയാണ് അന്തിമ തീരുമാനം എടുത്തത്. ഇതിനുള്ള അവകാശം ജില്ലാ കമ്മറ്റിയ്‌ക്കുള്ളതാണ്. ഇതിന്റെ ഭാഗമായി വയാലാര്‍, പുന്നപ്ര തെക്ക് തുടങ്ങിയ പാര്‍ട്ടിയുടെ ചരിത്ര സ്മരണകള്‍ ഇരമ്പുന്ന പഞ്ചായത്തുകള്‍വരെ ആദ്യഘട്ടം പ്രസിഡന്റ് സ്ഥാനം സിപിഐയ്‌ക്ക് വിട്ടുനല്‍കി. ഇവിടെയുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ ഈ രാഷ്‌ട്രീയ തീരുമാനത്തിന്റെ മാന്യത മനസിലാക്കി അഭിമാനത്തോടുകൂടി തീരുമാനം നടപ്പാക്കി. എന്നാല്‍ ചെന്നിത്തലയില്‍ സംഭവിച്ചത് തികച്ചും വിഭിന്നവും വ്യത്യസ്തവുമായിരുന്നു.

പാര്‍ട്ടി തീരുമാനം അട്ടിമറിച്ച് പ്രസിഡന്റായ ഇ.എന്‍.നാരായണന്‍ കാര്യങ്ങള്‍ മനസ്സിലാക്കി പാര്‍ട്ടിയെ ഭീഷണിപ്പെടുത്താതെ രാജിവെച്ച് സത്യസന്ധത തെളിയിക്കണം. പാര്‍ട്ടി ജില്ലാ കമ്മറ്റിയുടെ തീരുമാനങ്ങള്‍ നടപ്പിലാക്കുന്ന ഉത്തരവാദിത്വം ജില്ലാ നേതൃത്വത്തിന്റേതാണ്.

അതിനെ വ്യക്തിപരമായി ന്യായീകരിച്ചും ആക്ഷേപിച്ചും തങ്ങളുടെ തെറ്റുകളില്‍ നിന്നും രക്ഷപെടുവാന്‍ കഴിയുമോ എന്ന പരിശ്രമം പൊതു സമൂഹം അംഗീകരിക്കില്ല എന്ന കാര്യം ഇക്കൂട്ടര്‍ മനസിലാക്കുന്നത് നല്ലതാണെന്നും ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാട്: വീണ ടി ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ ഈയാഴ്ച കണ്ടുകെട്ടാന്‍ സാധ്യത

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

Kerala

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

Kerala

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

India

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

പുതിയ വാര്‍ത്തകള്‍

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.