Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

സ്റ്റേജ് പ്രഗതിയുടെ നേതൃത്വത്തില്‍ വയനാട്ടില്‍ റഷ്യന്‍ നൃത്തോത്സവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2015, 10:57 am IST
inWayanad

കല്‍പറ്റ: തിരുവനന്തപുരത്തെ റഷ്യന്‍ സാംസ്‌കാരിക കേന്ദ്രത്തിന്റെ 40 ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സ്റ്റേജ്  പ്രഗതിയുടെ നേതൃത്വത്തില്‍ റഷ്യന്‍ നൃത്തോത്സവം  നടത്തി. വയനാട്ടിലെ കലാ സ്‌നേഹികളുടെ കൂട്ടായ്‌മയായ സ്റ്റേജ് പ്രഗതി ജില്ലയിലെ കലാ സ്‌നേഹികളെയും കലാകാരന്‍മാരെയും പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ദേശീയ അന്തര്‍ ദേശീയ കലാ പ്രകടങ്ങള്‍ക്ക് നമ്മുടെ നാട്ടിലെ വേദിയിലെത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍ പരിപാടി സംഘടിപ്പിച്ചത്. പതിനഞ്ചോളം സംഗീത നൃത്ത കലാകാരന്‍മാരാണ് സംഘത്തിലുള്ളത് . യൂറോപ്പ്യന്‍ രാജ്യങ്ങളിലെ ക്യൂബന്‍ നൃത്ത രൂപമായ ഛെച്ചച്ചേ, ബ്രസീലിന്റെ നൃത്ത രൂപമായ സാംബ, നാടോടി നൃത്തങ്ങള്‍ അമേരിക്കന്‍ റോക്കന്‍ റോള്‍ ക്യാന്‍ഗോ തുടങ്ങി 23 ഓളം ഇനങ്ങള്‍ സംഘം അവതിരിപ്പിച്ചു. ലോക സഞ്ചാര ഭൂപടത്തില്‍ വയനാട് ഒന്‍പതാം സ്ഥാനത്തെത്തിയ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള ലോക പര്യടന കലാ സംഘടനകളുടെ പ്രസക്തി ഏറുകയാണ്. ജില്ലാ ഭരണ കൂടം, ഡി.ടി.പി.സി. , വിവിധ സംഘടനകളായ ലോട്ടറി ക്ലബ്ബ് , ഹില്‍ ഡിസ്ട്രിക്റ്റ് ക്ലബ്ബ്, ബാര്‍ അസോസിയേഷന്‍, കോഫി ഗ്രോവ് റസ്റ്റോറന്റ്, ധനഗിരി എസ്റ്റേറ്റ് റിസോട്ട് , വിന്റ് ഫഌവര്‍ റിസോട്ട്, വയനാട് കോഫി കൗണ്ടി, പ്രയദര്‍ശിനി ടി എസ്റ്റേറ്റ് മാനന്തവാടി, എന്നിവരുടെ സഹകരണത്തോടെ പരിപാടി സംഘടിപ്പിച്ചത്. സ്റ്റേജ് പ്രഗതി എക്‌സീക്യൂട്ടീവ് ട്രസ്റ്റി രഞ്ജിനി മേനോന്‍ സ്വാഗതം പറഞ്ഞു. ജില്ലാ കളക്ടര്‍ വി.കേശവേന്ദ്രകുമാര്‍ , സബ് കളക്ടര്‍ സാംബ ശിവറാവു, ജില്ലാ പോലീസ് മേധാവി പുഷ്‌കരന്‍, റിസോട്ട് എംഡി. മുഹമ്മദ് എന്നിവര്‍ സന്നിഹിതരായിരുന്നു. ട്രസ്റ്റി രാജഗോപാല്‍ നന്ദി പറഞ്ഞു.

വയനാട്ടില്‍ എത്തിയ റഷ്യന്‍ നൃത്തോത്സവ സംഘം വൈത്തിരി വില്ലേജ് റിസോട്ടില്‍ അവതരിപ്പിച്ച നൃത്ത പരിപാടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റീചാര്‍ജ്ജ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കണേ… കുറഞ്ഞ ഡാറ്റ പ്ലാനുകളിൽ ചിലത് നിർത്തലാക്കി എയർടെൽ

ആലുവയില്‍ ഒ.ജി. തങ്കപ്പന്‍ അനുസ്മരണ സമ്മേളനം മുന്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു
Ernakulam

ഒ.ജി. തങ്കപ്പന്റേത് ആദര്‍ശ വ്യക്തിത്വം: ജോര്‍ജ് കുര്യന്‍

Samskriti

രാമസ്പര്‍ശം 28: രാവണന്റെ വീഴ്ച

Samskriti

രാമായണ അറിവുകള്‍ 27: വൈദേഹിയായ വേദവതി

Kerala

മലപ്പുറം സ്‌ഫോടകവസ്തു ശേഖരം; പ്രതികള്‍ക്ക് ഉന്നത രാഷ്‌ട്രീയ ബന്ധമെന്ന് സൂചന

പുതിയ വാര്‍ത്തകള്‍

വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന്റെ സ്റ്റാഫിൽ ജമാഅത്തെ ഇസ്ലാമി നേതാവ്! നിയമനം പിൻവലിക്കണമെന്നാവശ്യപ്പെട്ടു പ്രമേയം പാസ്സാക്കി

ലോക്‌സഭ പാസാക്കിയ ഖനനനിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍; ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ ശ്രമം

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

തുഞ്ചന്‍പറമ്പില്‍ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാനാകാത്തത് എന്തുകൊണ്ട്: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

ഗാന്ധിജിയുടെ യോഗത്തില്‍ പ്രാര്‍ത്ഥന ചൊല്ലിയ പങ്കജാക്ഷിയമ്മ അന്തരിച്ചു

ഇന്നും മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി; എസ്എഫ്‌ഐയുടെ ആഭാസ സമരം

വിദേശ വാണിജ്യ വളർച്ചയും തൊഴിൽ വിജയവും: സമ്പൂർണ്ണ രാശിഫലം

ബംഗ്ലാദേശില്‍ വൈദ്യുതി ക്ഷാമം; ഭാരത സഹായം തേടി

ബ്രസല്‍സില്‍ കശ്മീരി പ്രവാസികള്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ നിന്ന് ഐക്യരാഷ്ട്രസഭയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയപ്പോള്‍

പിഒകെ പ്രതിഷേധം രാജ്യാന്തര വേദിയിലേക്ക്; ബ്രസല്‍സില്‍ കശ്മീരി പ്രവാസികളുടെ മാര്‍ച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.