Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

അവധൂത സ്വാമിയുടെ സമാധിയിരുത്തല്‍ ഇന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2015, 10:17 am IST
inKozhikode

കൊയിലാണ്ടി: ഇന്നലെ സമാധിയായ അവധൂത സ്വാമിക്ക് ഭക്തരുടെ ശ്രദ്ധാഞ്ജലി. സാമിജിയുടെ സമാധി വിവരമറിഞ്ഞ് നാടിന്റെ നാനാ ഭാഗത്തുനിന്നും നൂറുകണക്കിന് ഭക്തരാണ് ഇന്നലെ ചെങ്ങോട്ടുകാവിലേക്ക് എത്തിയത്.

കെ. ദാസന്‍ എംഎല്‍എ, ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ് കൂമുള്ളി കരുണാകരന്‍, വിവിധ രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ സ്വാമിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. സ്വാമി ഇരുന്ന കെട്ടിടത്തിന്റെ ഉടമ വിട്ട്‌നല്‍കിയ സ്ഥലത്ത് ഇന്ന് രാവിലെ സമാധിയിരുത്തല്‍ ചടങ്ങുകള്‍ നടത്തും. മുപ്പ ത്തിനാല് വര്‍ഷം മുമ്പാണ് ചെങ്ങോട്ടുകാവ് കോളൂര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം ഈ അവധൂത സ്വാമി എത്തിയത്. വസ്ത്രം പോലുമില്ലാതെ വയലിന് സമീപം ഇരുന്ന ഇദ്ദേഹം ആരോ നല്‍കിയ ചാക്ക് കൊണ്ടാണ് നാണം മറച്ചിരുന്നത് വിവരമറിഞ്ഞ് നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിശ്വാസികള്‍ എത്തി. സ്വാമി ആരോടും ഒന്നും സംസാരി ക്കാത്തതിനാല്‍ അദ്ദേഹത്തിന്റെ പേരോ നാടോ ഏതാണെന്ന് ആര്‍ ക്കും അറിയില്ല. ഗുജറാ ത്തിയില്‍ സംസാരിച്ചതായും ചിലര്‍ പറയുന്നു. ഒരു ആരോടും ഒന്നും ആവശ്യപ്പെടാറില്ല കൊടുക്കുന്ന ഭക്ഷണം ഇഷ്ടമെങ്കില്‍ കഴിക്കും. ഒരു കാലത്ത് അച്ചാറിനോട് ഏറെ പ്രിയം കാട്ടിയതുകൊണ്ട് ചിലര്‍ അച്ചാര്‍ സ്വാമി എന്നും വിളിച്ചു.

കുളിക്കാതെയും മറ്റും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും .ഇദ്ദേഹത്തിന്റെ മുഖത്തുള്ള തേജസ് അദ്ഭൂതപ്പെടുത്തുന്ന താണ്. ചിലപ്പോള്‍ ശരീര ഭാഗത്തുണ്ടാ കുന്ന മുറിവുകളില്‍ നിന്നും പുഴു അരിയ്‌ക്കുന്നത് കാണാം ‘എന്നാല്‍ ഒരു മരുന്നുമില്ലാതെ രണ്ട് ദിനം കൊണ്ട് മുറിവ് ഉണങ്ങുന്ന തും വിശ്വാസികള്‍ കണ്ടതാണ്.

ഇടയ്‌ക്ക് ഒരിക്കല്‍ സ്വാമി തന്നെ കാണാനായി വന്ന ഒരു വിശ്വാസിയുടെ ഓട്ടോറിക്ഷയില്‍ തിക്കോടിയില്‍ എത്തി അവിടെ കുറച്ച് ദിവസം കഴിഞ്ഞിരുന്നു വീണ്ടും തിരിച്ച് ചെങ്ങോട്ടുകാവില്‍ തന്നെ എത്തുകയായിരുന്നു.

ബാലന്‍ നായരുടെ കടയുടെ കോലായിലാണ് അദ്ദേഹം കഴിഞ്ഞത്.ചന്ദനത്തിരിയും സാമ്പ്രാണിയും പുകച്ച് ഈശ്വരനാമജപം ചൊല്ലി ഭക്തന്മാന്‍ എപ്പോഴും അടുത്തുണ്ടാവും.. ചിലപ്പോള്‍ സ്വാമി ആഗ്യ ഭാഷയില്‍ നിശ്ശബ്ദരാവാന്‍ ആവശ്യപ്പെടുകയും ചെയ്യും. സന്ദര്‍ശ നത്തിനെത്തുന്ന എല്ലാവരെയും അടുത്തിരിക്കാന്‍ സ്വാമി അനുവദിക്കാറില്ല. ഇടയ്‌ക്ക് ഒരു സ്വകാര്യ ചാനലില്‍ സ്വാമിയെ കുറിച്ച് മോശമായ നിലയില്‍ വാര്‍ത്ത പ്രചരിപ്പിച്ചത് പ്രതിഷേധത്തിന്ന് കാരണമായിരുന്നു. കോഴിക്കോട്ടും വടകരയിലും മറ്റും സ്വാമിയുടെ ഫോട്ടോ വെച്ച് പൂജിക്കുന്ന വീടുകള്‍ നിരവധിയാണ്. സാംസ്‌കാരിക ആധ്യാത്മിക രംഗത്തെ പലരും സ്വാമിയുടെ നിത്യസന്ദര്‍ശകരാണ്. കഴിഞ്ഞ ഏതാനും ദിവസമായി സ്വാമി സമാധിക്ക് തെയ്യാറെടുത്തിരുന്നു എന്ന് അടുത്ത വിശ്വാസികള്‍ പറയുന്നു.

സ്വാമി സമാധിയായ വിവരമറിഞ്ഞ് നാനാഭാഗത്തു നിന്നും സന്യാസികളും വിശ്വാസികളുമെത്തി.ഇസ്ലാം മതത്തിലെ മതാചാര്യ മാരും സന്ദര്‍ശകരില്‍ പെടുന്നു. സ്ഥലം എം എല്‍ .എ.കെ.ദാസന്‍ ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരന്‍ മുന്‍ എം.എല്‍.എ.ഇ.നാരായണന്‍ നായര്‍ തുടങ്ങി പലരും സ്വാമിയുടെ ഭൗതിക ശരീരം കാണാന്‍ എത്തിയിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘പ്രേക്ഷകരുടെ ശ്രദ്ധയ്‌ക്ക്’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

India

രാജ്യത്തെ മൊബൈല്‍ ഫോണ്‍ ആവശ്യകതയുടെ 99.2 % ഭാരതത്തില്‍ തന്നെ നിര്‍മ്മിക്കുന്നു

Entertainment

നന്നായിട്ട് പഠിപ്പിക്കുക, നല്ലൊരു ജോലി വാങ്ങിക്കുക , നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക ; മകളെ കുറിച്ചുള്ള ആഗ്രഹങ്ങൾ തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

Kerala

മാസപ്പടി കേസ്: പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്നു

India

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

പുതിയ വാര്‍ത്തകള്‍

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.