Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

ഭണ്ഡാരം ജീവനക്കാരുടെ ശുചിമുറി ദൃശ്യങ്ങള്‍ സിസി ടിവിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2015, 11:17 pm IST
inTravel

ശബരിമല: സന്നിധാനത്തെ നടപ്പന്തല്‍ അടക്കമുള്ള വിവിധസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സിസി ടിവിയില്‍ ഭണ്ഡാരം ജീവനക്കാരുടെ ശുചിമുറി ദൃശ്യങ്ങള്‍ തെളിയാന്‍ ഇടയായ സംഭവത്തില്‍ ജീവനക്കാരില്‍ പ്രതിഷേധമിരമ്പുന്നു. സുതാര്യമായ കാണിക്ക നിര്‍ണ്ണയത്തിന്റെ ഭാഗമായാണ് സിസി ടിവി ക്യാമറകള്‍ പലയിടങ്ങളിലും സ്ഥാപിച്ചിട്ടുള്ളത്.

ഉദ്യോഗസ്ഥ മേധാവികളുടെ ആഫീസുകളിലും മറ്റിടങ്ങളിലും ഈ ദൃശ്യങ്ങള്‍ വിവിധ സ്‌ക്രീനുകളില്‍ ഒരേസമയം കാണാവുന്നതാണ്. ശുചിമുറിയില്‍ ക്യാമറ ഘടിപ്പിച്ചിട്ടുള്ള വിവരം ജീവനക്കാര്‍ക്ക് അറിയാവുന്നതാണെങ്കിലും ഇതി ലെ ദൃശ്യങ്ങള്‍ നടപ്പന്തല്‍ അടക്കമുള്ള ടിവികളില്‍ പ്രത്യക്ഷപ്പെട്ടതാണ് ഇപ്പോള്‍ വിവാദമായിട്ടുള്ളത്.

കാണിക്ക എണ്ണുന്ന ജീവനക്കാരുടെ തുണിയഴിച്ച് ഗുഹ്യഭാഗങ്ങളില്‍ വിരല്‍കടത്തിവരെ ഗാര്‍ഡുകള്‍ നടത്തുന്ന ദേഹപരിശോധനയിലും ജീവനക്കാര്‍ക്ക് ഇടയില്‍ മാനഹാനിക്കും പ്രതിഷേധത്തിനും ഇടയാക്കുന്നുണ്ട് ഭണ്ഡാരം ഡ്യൂട്ടിക്ക് എത്തുന്ന ജീവനക്കാര്‍ക്ക് മേല്‍വസ്ത്രം അഥവാ ഷര്‍ട്ട്, ബനിയന്‍ എന്നിവ ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ട്. അടിവസ്ത്രവും പറ്റില്ലെന്നായതോടെ നാണം മറയ്‌ക്കാനുള്ള ഏകമാര്‍ ഗ്ഗമായ മുണ്ടുമാത്രമാണ് ജീവനക്കാരുടെ വേഷം.

ജോലികഴിഞ്ഞ് പുറത്തുപോകുമ്പോള്‍ സെക്യൂരിറ്റി ജീവനക്കാരുടെ മുന്നില്‍ നാണംമറന്ന് ഉള്ളതുണിയും അഴിച്ചുകാട്ടണം. വികൃതമായ പരിശോധനാ രീതിയാണ് ജീവനക്കാരെ ഏറെ വേദനിപ്പിക്കുന്നത്. ജോലിതീര്‍ന്ന് പുറത്തുപോകുന്നതിന് മുമ്പായി ജീവനക്കാര്‍ സെക്യൂരിറ്റി ജീവനക്കാ ര്‍ക്ക് മുന്നില്‍ പ്രായഭേദമില്ലാതെ നിരനിരയായി അണിനിരക്കണം. കൈകള്‍ ആകാശത്തേക്ക് ഉയര്‍ത്തി കക്ഷത്തി ല്‍ ഒന്നും ഇരുപ്പില്ലെന്ന് ഉറപ്പിക്കുകയാണ് ആദ്യനടപടി. തുടര്‍ന്ന് വായതുറന്ന് നാക്ക് ഇടത്തോട്ടും വലത്തോടും ഉയര്‍ത്തിയുമൊക്കെ കാട്ടണം.

കാലുകളുയര്‍ത്തി വിരലുകള്‍ക്കിടയില്‍ വരെ പരിശോധനയുണ്ട്. പിന്നീട് ആകെയുള്ള ഉടുമുണ്ട് അഴിച്ച് ഇരുകൈകളിലും പിടിച്ച് പരിപൂര്‍ണ്ണനഗ്നനത പ്രദര്‍ശിപ്പിക്കണം. ഈ സമയത്താണ് ഗുഹ്യഭാഗങ്ങളില്‍ വിരല്‍ കടത്തിയും ലൈംഗികാവയവങ്ങള്‍ ഉയര്‍ത്തിയുമൊക്കെയുള്ള പരിശോധനകള്‍ നടക്കുന്നത്.

പ്രായമേറെയുള്ള ജീവനക്കാര്‍ക്ക് ഇടയിലാണ് ഇത്തരത്തിലുള്ള പരിശോധന ഏറെ മനോവിഷമം സൃഷ്ടിക്കുന്നത്. ഉപജീവനത്തിനുള്ള ഏകമാര്‍ഗമായ തൊഴില്‍ ഉപേക്ഷിക്കാനു ള്ള മാനസിക വിഷമംകൊണ്ട് മാത്രമാണ് പലരും ക്ഷമിച്ചും സഹിച്ചും നഗ്നത പ്രദര്‍ശിപ്പിക്കുവാന്‍ നിര്‍ബ്ബന്ധിതരാകുന്നത്.

കഴിഞ്ഞ പല മണ്ഡലകാലങ്ങളിലും ജീവനക്കാരില്‍ ചിലര്‍ പണാപഹരണം നടത്തിയതാണ് ഇത്തരത്തില്‍ ഒരു പരിശോധനയക്ക് സാഹചര്യമൊരുക്കിയത്. പക്ഷേ സ്‌കാനര്‍ അടക്കമുള്ള അത്യാധുനിക സൗകര്യങ്ങള്‍ നിലവിലുള്ളപ്പോള്‍ പ്രാകൃതമായി നടത്തുന്ന ഈ പരിശോധന മനുഷ്യത്വരഹിതവും മനുഷ്യാവകാശ ലംഘനവുമാണെന്ന് ജീവനക്കാര്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

Kerala

പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

Kerala

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

News

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

India

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

പുതിയ വാര്‍ത്തകള്‍

കെ ജയകുമാറിന് മുഖ്യമന്ത്രിയുടെ പിന്തുണ, ഭിന്നത പരിഹരിക്കാന്‍ ദേവസ്വം മന്ത്രിയെ കാണാന്‍ നിര്‍ദേശം

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.