Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ശബരിമല മാസ്റ്റര്‍ പ്ലാനില്‍ പന്തളത്തെ ഉള്‍പ്പെടുത്തണം:കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2015, 10:48 pm IST
inTravel

പന്തളം: ശബരിമല മാസ്റ്റര്‍ പ്ലാനില്‍ പന്തളത്തെ ഉള്‍പ്പെടുത്തണം, അതിലൂടെ ശബരിമലയുടെ മൂലസ്ഥാനമായ പന്തളത്തിന്റെ സമ്പൂര്‍ണ്ണ വികസനം നടപ്പിലാകൂ എന്ന് അയ്യപ്പ സേവാ സമാജം ദേശീയ ഉപാധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.പന്തളത്ത് അയ്യപ്പ സേവാ സമാജത്തിന്റെ അന്നദാന കേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തി ഒരു വികസന പദ്ധതി ഉണ്ടാകണം.

അയ്യപ്പ ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ആണ് ഒരുക്കി കൊടുക്കേണ്ടത.് അതിനു കൂടുതല്‍ പ്രാധാന്യം നല്‍കണം.ഭരണപരമായ ചുമതലയും തീര്‍ത്ഥാടകരുടെ അവകാശവും നടപ്പിലാക്കിയാല്‍ സംതൃപ്തികരമായ ഒരു തീര്‍ത്ഥാടനം ഉണ്ടാകും. പമ്പയില്‍ അയ്യപ്പ ഭക്തര്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കാതിരിക്കാന്‍ ഗുരുസ്വാമിക്ക്  ബോധവല്‍ക്കരണം നടത്തണം അതോടൊപ്പം ശബരിമലയ്‌ക്ക് പോകുന്ന വഴികളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കണം അതിലൂടെ മാത്രമേ ഇതിനൊരു മാറ്റം ഉണ്ടാകു എന്നും അദ്ദേഹം പറഞ്ഞു.

ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ പന്തളത്ത് എത്തുന്ന അയ്യപ്പ ഭക്തര്‍ക്കായി അന്നദാനം,കുടിവെള്ള വിതരണം,വൈദ്യസഹായം,ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുടങ്ങിയ സേവാ പ്രവര്‍ത്തനങ്ങള്‍  ആരംഭിച്ചു.പന്തളം  വലിയകോയിക്കല്‍ ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിന്റെ എതിര്‍ വശത്തായാണ് സേവാ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. അയ്യപ്പ സേവാ സമാജം ജില്ലാ ജനറല്‍സെക്രട്ടറി ചന്ദ്രശേഖരന്‍ പിള്ളയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന  ഉദ്ഘാടന യോഗത്തില്‍  ദീപ പ്രോജ്ജ്വലനം രാമവര്‍മ്മരാജയും,മെഡിക്കല്‍ എയിഡിന്റെ ഉദ്ഘാടനം ഡോ.എം കൃഷ്ണകുമാറും,ആദ്യ സംഭാവന സ്വീകരിക്കല്‍ അയ്യപ്പ സേവാ സമാജം സംസ്ഥാന്‍ ട്രഷറര്‍ വി.പി. മന്മഥന്‍ നായരും നിര്‍വഹിച്ചു.കുടിവെള്ള വിതരണം പന്തളം നഗരസഭ ചെയര്‍പെഴ്‌സണ്‍ റ്റി കെ സതി ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സഹ സംഘടനാ സെക്രട്ടറി കുട്ടന്‍, ജില്ലാ പ്രസിഡന്റ് അഡ്വ.കെ ഹരിദാസ്,നഗരസഭാ കൗണ്‍സിലര്‍ മാരായ കെ ആര്‍ രവി,ലസിത ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.താലൂക് ജനറല്‍സെക്രട്ടറി വേണുഗോപാല്‍ സ്വാഗതവും രാജപ്പന്‍നായര്‍ നന്ദിയും രേഖപ്പെടുത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒരു യുഎസ് സൈനികനെ കൊന്നാൽ 30,000 ഡോളർ പ്രതിഫലം, ആയുധം മ്യൂസിയത്തിൽ സൂക്ഷിക്കും ഒപ്പം സ്ത്രീകൾക്ക് ഇരട്ടി ശമ്പളവും : പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ

Kerala

കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ ഏഴാം ക്ലാസുകാരന്റെ മൃതദേഹം കണ്ടെത്തി

India

വന്ദേമാതരത്തെ അപമാനിച്ച സോണിയയും കോൺഗ്രസ് നേതൃത്വവും മാപ്പ് പറയണം : രൂക്ഷ വിമർശനവുമായി രവിശങ്കർ പ്രസാദ്

India

വന്ദേമാതരത്തെ അപമാനിച്ച സംഭവം: സോണിയ ​ഗാന്ധിക്കെതിരായ പരാതിയിൽ കേസെടുക്കുന്നതിൽ നിയമോപദേശം തേടി ദില്ലി പൊലീസ്

India

ബിഹാറിലെ ലക്ഷിസറായിയിൽ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേർ മരിച്ചു : നിരവധി പേർക്ക് ഗുരുതര പരിക്ക്

പുതിയ വാര്‍ത്തകള്‍

പൂത്താലമേന്തി ചിങ്ങമെത്തുമ്പോള്‍

ഗണപതി ഭഗവാന് ഏത്തമിടേണ്ടത് എങ്ങനെ, ചൊല്ലേണ്ട പ്രാർത്ഥന എപ്രകാരം? അറിയാം

ഇന്ന് ചിങ്ങം ഒന്ന്, കർക്കടകം പെയ്തൊഴിഞ്ഞ് പൊന്നിൻ ചിങ്ങത്തെ വരവേൽക്കാൻ മലയാളികൾ

വികസിത ഭാരതത്തിന് ‘സപ്തധാര ‘ പ്രവാഹം

സോണിയയും സതീശനും വന്ദേമാതര വിരോധവും

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.