Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

പമ്പാനദിയിലെ കോളിഫോം ബാക്ടീരിയകളുടെ അളവില്‍ കുറവില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2015, 10:28 pm IST
inTravel

പത്തനംതിട്ട: പമ്പാനദിയിലെ കോളിഫോം ബാക്ടീരിയകളുടെ അളവില്‍ കുറവില്ല. കഴിഞ്ഞദിവസം കൊച്ചുപമ്പയില്‍ നടത്തിയ പരിശോധനയില്‍ അനുവദനീയമായതിലേറെ കോളിഫോംബാക്ടീരിയകള്‍ ഉള്ളതായാണ് കണ്ടെത്തിയത്.നൂറ് മില്ലിലിറ്റര്‍ വെള്ളത്തില്‍ പന്തീരായിരത്തിലേറെ കോളിഫോംബാക്ടീരിയകള്‍ ഉള്ളതായാണ് മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ പരിശോധനയില്‍ കണ്ടെത്തിയത്. കുളിക്കാനുള്ള വെള്ളത്തില്‍ കോളിഫോംബാക്ടീരിയകളുടെ അനുവദനീയമായ അളവ് നൂറ് മില്ലീലിറ്ററില്‍ 500ഉം കുടിവെള്ളത്തില്‍ 50ഉം ആണ്.

പമ്പാത്രിവേണിക്കുമുകളില്‍ കൊച്ചുപമ്പയിലാണ് പമ്പയിലേക്കും ശബരിമലയിലേക്കും കുടിവെള്ളമെത്തിക്കുന്നതിനുള്ള വാട്ടര്‍അതോറിറ്റിയുടെ ഇന്‍ടേക്ക് വെല്‍ സ്ഥിതിചെയ്യുന്നത്. ത്രിവേണിക്കു മുകളില്‍ വാട്ടര്‍അതോറിറ്റിയുടെ ഇന്‍ടേക്ക് വെല്‍ സ്ഥിതിചെയ്യുന്നിടത്തേക്ക് തീര്‍ത്ഥാടകരെ കുളിക്കാനോ മറ്റോ കടത്തിവിടാറില്ല. സന്നിധാനത്തെ വലിയ നടപ്പന്തലിനു കിഴക്കുഭാഗത്തുള്ള ലാട്രിന്‍കോംപ്ലക്‌സുകളിലെ പൈപ്പ് പൊട്ടി മാലിന്യങ്ങള്‍ ഒഴുകി കൊച്ചുപമ്പയിലെത്തുന്നതാണ് കോളിഫോംബാക്ടീരിയകള്‍ പെരുകാന്‍കാരണമായി മലിനീകരണനിയന്ത്രണബോര്‍ഡ് പറയുന്നത്. കഴിഞ്ഞ ദിവസം പമ്പയില്‍ അപ്രതീക്ഷിത വെള്ളപ്പൊക്കം ഉണ്ടായദിവസം  നടത്തിയ പരിശോധനയില്‍ കോളിഫോംബാക്ടീരിയകളുടെ എണ്ണം നാല്‍പ്പതിനായിരം വരെ എത്തിയിരുന്നു.

നുണങ്ങാറില്‍ നടത്തിയ പരിശോധനയില്‍ പതിനെണ്ണായിരമാണ് ഇപ്പോഴത്തെ കോളിഫോംബാക്ടീരിയകളുടെ എണ്ണം. ശബരിമലയിലെ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് പ്രവര്‍ത്തനസജ്ജമായതോടെ പമ്പയിലെ കോളിഫോംബാക്ടീരിയകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടെന്നാണ് സൂചന. എന്നാല്‍ പമ്പയിലെ ലാട്രിനുകളിലെ മാലിന്യം പൂര്‍ണ്ണമായും സംസ്‌കരിക്കാനാവശ്യമായ സംവിധാനമില്ലാത്തതാണ് കോളിഫോംബാക്ടീരിയകളുടെ വര്‍ദ്ധന തടയാനാവാത്തത്. നുണങ്ങാറില്‍ ഇപ്പോഴും മനുഷ്യവിസര്‍ജ്ജ്യങ്ങള്‍ കലരുന്നുണ്ടെന്നാണ് പരിശോധനാഫലങ്ങള്‍ നല്‍കുന്നസൂചന. മണ്ഡലമകരവിളക്കുത്സവക്കാലം ആരംഭിച്ചതിനുശേഷമാണ് പമ്പയിലെ ലാട്രീന്‍ കോംപ്ലക്‌സുകള്‍ തുറന്നുകൊടുത്തത്.

തീര്‍ത്ഥാടനക്കാലയൊരുക്കങ്ങള്‍ക്കായി പമ്പയില്‍ ദിനംപ്രതി നൂറുകണക്കിന് തൊഴിലാളികളാണ് മാസങ്ങളായി പണിയെടുത്തുകൊണ്ടിരുന്നത്. എന്നാല്‍ ഇവര്‍ക്ക് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ മതിയായ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നില്ല. അന്യസംസ്ഥാനതൊഴിലാളികളടക്കം പമ്പാനദിതീരമാണ് പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ ഉപയോഗിച്ചത്. ഇവയെല്ലാംപമ്പയിലെ കോളിഫോംബാക്ടീരിയയുടെ എണ്ണം വര്‍ദ്ധിക്കാനിടയാക്കിയിട്ടുണ്ട്. മാസപൂജാവേളയില്‍ ഭക്തസഹസ്രങ്ങള്‍ എത്തുമ്പോള്‍പോലും പമ്പയിലെ ലാട്രിനുകള്‍ തുറന്നുകൊടുക്കാറില്ലെന്നും ആക്ഷേപമുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

Kerala

പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

Kerala

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

News

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

India

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

പുതിയ വാര്‍ത്തകള്‍

കെ ജയകുമാറിന് മുഖ്യമന്ത്രിയുടെ പിന്തുണ, ഭിന്നത പരിഹരിക്കാന്‍ ദേവസ്വം മന്ത്രിയെ കാണാന്‍ നിര്‍ദേശം

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.