കണ്ണൂര്‍: സത്യസായി ബാബയുടെ 90-ാം ജന്മദിനാഘോഷം ഇന്ന് വിവിധ പരിപാടികളോടെ കണ്ണൂര്‍ ശ്രീസായി നിലയത്തില്‍ നടക്കും. രാവിലെ 5 മണിക്ക് ഓങ്കാരം, 6.15 ന് പതാകയുയര്‍ത്തല്‍, 8.30 മുതല്‍ സത്യസായി സഹസ്ര നാമാര്‍ച്ചന, സായി ഗായത്രിജപം, 10 ന് പ്രഭാഷണം, ഉച്ചക്ക് 1 മണിക്ക് പിറന്നാള്‍ സദ്യ, 2 മുതല്‍ ബാലവികാസ് കുട്ടികളുടെ കലാപരിപാടികള്‍, 5 മണിക്ക് ഭജന എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: