Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മേളയിലെ മിന്നും താരങ്ങളായത് ഇവര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2015, 08:16 pm IST
inAlappuzha

ചേര്‍ത്തല: പന്ത്രണ്ട് കായിക താരങ്ങള്‍ റവന്യൂ ജില്ലാ കായികമേളയിലെ മിന്നും താരങ്ങളായി. ഇതില്‍ നാല് പേര്‍ ചാരമംഗലം ഡിവിഎച്ച്എസ്എസിലെ വിദ്യാര്‍ഥികളാണ്. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സിസ് അസീസി എച്ച്എസ്എസിലെ നോബിള്‍ ജോയിയും, ചാരമംഗലം ഡിവിഎച്ച്എസ്എസിലെ എം.കെ. അച്ചുവും ചാമ്പ്യന്‍ പട്ടം പങ്കിട്ടു.

പ്ലസ് ടു വിദ്യാര്‍ത്ഥിയായ അച്ചു കലവൂര്‍ കൊക്കാട്ട് മുരളി ലീല ദമ്പതികളുടെ മകനാണ്. 1500, 800 മീറ്റര്‍ ഓട്ടത്തില്‍ ഒാമനായി. നോബിള്‍ 100, 200 മീറ്റര്‍ ഓട്ടമല്‍സരത്തില്‍ വിജയിയായി. സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചാരമംഗലം ഗവ. ഡിവിഎച്ച്എസിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജെ. ജിതശ്രീ 400 മീറ്റര്‍ ഓട്ടം, 100, 400 മീറ്റര്‍ ഹര്‍ഡില്‍സ് എന്നിവയില്‍ ഒന്നാമതെത്തിയാണ് വ്യക്തിഗത ചാമ്പ്യയായത്.

2013ലും വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് നേടിയിരുന്നു. കഞ്ഞിക്കുഴി പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ പെരുമന നികര്‍ത്തില്‍ ജഗദീശന്‍- അജിത ദമ്പതികളുടെ മകളാണ്. ആലപ്പുഴ ലിയോ തേര്‍ട്ടീന്ത് എച്ച്എസ്എസിലെ വിദ്യാര്‍്ത്ഥിയായ ആന്‍ഡ്രിക് മൈക്കിള്‍ ഫെര്‍ണാണ്ടസ് ജൂനിയര്‍ ആണ്‍ കുട്ടികളുടെ വിഭാഗത്തില്‍ ചാമ്പ്യനായി. ഡിസ്‌കസ് ത്രോ, ഹാമര്‍ ത്രോ എിവയില്‍ ഒന്നാം സ്ഥാനവും, 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ രണ്ടാം സ്ഥാനവും നേടി.

ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചാരമംഗലം ഡിവിഎച്ച്എസ്എസിലെ യു. ആദിത്യയും, ജി. രേഷ്മയും കിരീടം പങ്കിട്ടു. ആദിത്യ 100, 200 എന്നിവയില്‍ ഒന്നാം സ്ഥാനവും 400 ല്‍ രണ്ടാം സ്ഥാനവും നേടി. രേഷ്മ 400, 800 എന്നിവയില്‍ ഒന്നാം സ്ഥാനവും 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ രണ്ടാമതും എത്തി.

സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മൂന്ന് പേരാണ് കിരീടത്തിന് അര്‍ഹരായത്. അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സിസ് അസീസി എച്ചഎസ്എസിലെ ക്രിസ്റ്റീന്‍ അഷ്വിന്‍, ശ്രീകണ്‌ഠേശ്വരം എച്ച്എസ്എസിലെ കെ.ഒ. അനൂപും, ആലപ്പുഴ ലിയോ തേര്‍ട്ടീന്ത് എച്ച്എസ്എസിലെ നിധിന്‍ ജോസഫുമാണ് വിജയികളായത്. ക്രിസ്റ്റിന്‍ ലോങ് ജംപ്, ഡിസ്‌കസ് എിവയില്‍ ഒന്നാമനായി. അര്‍ത്തുങ്കല്‍ കടവില്‍ ആന്റണി ബീന ദമ്പതികളുടെ മകനാണ്. 100, 200 മീറ്റര്‍ ഓട്ടത്തിലാണ് അനൂപ് വിജയിയായത്. 600, 80 മീറ്റര്‍ ഹര്‍ഡില്‍സില്‍ നിധിന്‍ ജോസഫ് ജേതാവായി. സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മൂന്ന് പേര്‍ക്കാണ് കിരീടം. തിരുനല്ലൂര്‍ ഗവ. ജിഎച്ച്എസ്എസിലെ ഗൗരികൃഷ്ണ, ആലപ്പുഴ സെന്റ് ജോസഫ് ജിഎച്ച്എസ്എസിലെ നഫീസ ബീഗം, അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സിസ് അസീസി എച്ച്എസ്എസിലെ പി.വൈ. അനീറ്റാ എന്നിവരാണ് വിജയികളായത്.

പള്ളിപ്പുറം കെആര്‍ പുരം ചെറുകാട്ടില്‍ ഷൈജുവിന്റെയും, സിന്ധുവിന്റെയും മകളായ ഗൗരീകൃഷ്ണ 600, 400 എന്നീ ഇനങ്ങളിലാണ് ഒന്നാം സ്ഥാനം നേടിയത്. ആലപ്പുഴ ചിറപ്പറമ്പത്ത് ഹാസിം ഷേക്ക്, സംഗീത ദമ്പതികളുടെ മകളായ നഫീസ ഷോട്ട്പുട്ട്, ഡിസ്‌കസ് എന്നിവയിലാണ് വിജയിച്ചത്.

100, 200 മീറ്റര്‍ എന്നിവയില്‍ ജേതാവായ അനീറ്റ അര്‍ത്തുങ്കല്‍ പുത്തന്‍പുരയ്‌ക്കല്‍ യേശുദാസ്, സിമി ദമ്പതികളുടെ മക

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗുണ്ടകള്‍ അടിച്ചുതകര്‍ത്ത വാഹനം
Thiruvananthapuram

ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം; മംഗലപുരത്ത് നാലു പേര്‍ക്ക് വെട്ടേറ്റു, നിരവധി വാഹനങ്ങള്‍ തകര്‍ത്തു

Kerala

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു; ഡിസിസി അംഗം ചേന്തി അനില്‍ അറസ്റ്റില്‍, കോൺഗ്രസിൽ പ്രതിഷേധം ശക്തം

Kerala

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

News

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

Main Article

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തന്ത്രപരമായ സ്ഥിരതയും കോർപ്പറേറ്റ് ആസൂത്രണവും: സമ്പൂർണ്ണ രാശിഫലം (29 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.