Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ജല അതോറിറ്റിയില്‍ വ്യാപക അഴിമതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2015, 12:16 pm IST
in Malappuram

പരപ്പനങ്ങാടി: ജല അതോറിറ്റിയുടെ പരപ്പനങ്ങാടി, തിരൂരങ്ങാടി സെക്ഷനുകളില്‍ കോണ്‍ട്രാക്ടറുമാരുടെ വന്‍അഴിമതികള്‍ മറനീക്കി പുറത്ത് വരുന്നു. ചെയ്യാത്ത അറ്റകുറ്റപ്പണികളുടെ പേരില്‍ ഇക്കൂട്ടര്‍ തട്ടിയെടുത്തത് ലക്ഷങ്ങളാണ്.

പമ്പിംഗ് ലൈനിലും സപ്ലൈ ലൈനിലും അറ്റകുറ്റപ്പണികള്‍ നടത്തുത്തേണ്ടത് അത്യാവശ്യമായതിനാല്‍ ഓരോ പ്രദേശത്തും കോണ്‍ട്രാക്ടറുമാരെ നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഇല്ലാത്ത അറ്റകുറ്റപ്പണിയുടെ പേരില്‍ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് വന്‍തുകയാണ് ഇവര്‍ അടിച്ചെടുക്കുന്നത്. എപ്ലോയ്‌മെന്റില്‍ നിന്നും താല്‍ക്കാലികമായി നിയോഗിക്കുന്ന പമ്പ് ഓപ്പറേറ്റര്‍മാര്‍ക്കും ക്ലീനിംഗ് സ്റ്റാഫിനും സിഎല്‍ആര്‍ വേതന വ്യവസ്ഥയാണ് നിലവിലുള്ളത്. ഇത് യഥാക്രമം ഒരു ഷിഫ്റ്റിന് 397 രൂപയും ക്ലീനിംഗ് സ്റ്റാഫിന് 365 രൂപയുമാണ്. കോണ്‍ട്രാക്ടറുടെ കൈകളിലൂടെയാണ് ഇവര്‍ക്ക് വേതനം എത്തുന്നത്. അപ്പോള്‍ അത് 368 രൂപയും 336 രൂപയുമായി ചുരുങ്ങുമെന്ന് മാത്രം. താല്‍ക്കാലിക ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നുവരെ വിഹിതം പറ്റുന്ന കോണ്‍ട്രാക്ടര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

പരപ്പനങ്ങാടി സെക്ഷനില്‍ നിന്ന് സമീപകാലത്ത് സ്ഥലം മാറിപ്പോയ അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മുഴുവന്‍ തുകയും ജീവനക്കാര്‍ക്ക് നല്‍കണമെന്ന് ഉത്തരവിട്ടിരുന്നു. പക്ഷേ ഇപ്പോഴും പഴയ അവസ്ഥ തന്നെയാണ് തുടരുന്നത്. താല്‍ക്കാലിക ജീവനക്കാര്‍ക്ക് സംഘടനാ സംവിധാനമില്ലാത്തതാണ് ഇത്തരം ചൂഷണക്കാര്‍ക്ക് ധൈര്യം പകരുന്നത്.

ആര്‍എച്ച്, സിഎല്‍ആര്‍ തസ്തികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മുഴുവന്‍ വേതനവും നല്‍കണമെന്ന ആവശ്യവുമായി സര്‍വീസ് സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ജീവനക്കാരുടെ വേതനത്തില്‍ കയ്യിട്ടുവാരുന്ന കോണ്‍ട്രാക്ടറുമാരുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.

ടെണ്ടര്‍ നടക്കാത്ത സ്ഥലങ്ങളില്‍ പോലും അറ്റകുറ്റപ്പണി നടത്തിയെന്ന് അവകാശപ്പെട്ട് കള്ളബില്ലുണ്ടാക്കുന്ന ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികൃതരും തയ്യാറാകുന്നില്ല. വകുപ്പിനെ കുത്തുപാളയെടുപ്പിക്കാനുള്ള ചിലരുടെ ആസൂത്രിതശ്രമമാണെന്നും ആരോപണമുണ്ട്. ഇങ്ങനെ പോയാല്‍ പൊതുജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്ന ഒരു സര്‍ക്കാര്‍ സംവിധാനം വൈകാതെ നിശ്ചലമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

India

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

Kerala

3 മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ്

Sports

ഇത് ചരിത്രനേട്ടം ; കോമൺ‌വെൽത്ത് ഗെയിംസിൽ തുടർച്ചയായ മൂന്നാം സ്വർണ്ണ മെഡൽ നേടി റെക്കോർഡ് സൃഷ്ടിച്ച് മീരാഭായ് ചാനു

എല്‍.കെ. അദ്വാനി (ഇടത്ത്) ധര്‍മ്മേന്ദ്ര പ്രധാന്‍ (നടുവില്‍) പി. ശ്യാംരാജ് (വലത്ത്)
Kerala

ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്‌ക്കുന്നത് ഞങ്ങളുടെ ജനാധിപത്യ മര്യാദയാണ്: ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്

പുതിയ വാര്‍ത്തകള്‍

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

ജുഡീഷ്യറി വിമര്‍ശനത്തിന് അതീതമല്ല, ജഡ്ജിമാര്‍ ആത്മപരിശോധന നടത്തണമെന്നും ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാസ്റ്റര്‍പ്ലാനുമായി ആരോഗ്യവകുപ്പ്; നടപടി ഹൈക്കോടതി ഇടപെടലിന് പിന്നാലെ

പഞ്ചാബ് പേപ്പർ ചോർച്ച ലക്ഷ്യമിട്ട് സിജെപി; തന്ത്രം രൂപപ്പെടുത്തുന്നുണ്ടെന്ന് അഭിജീത് ദിപ്കെ: ഒറ്റക്കാലിൽ ഷൂ ഇട്ട് രാഹുൽ ആപ്പിനെതിരെ കളത്തിലിറങ്ങുമോ ?

ശിരോമണി അകാലിദള്‍ നേതാവ് ഹസ്രിമത് കൗര്‍ ബാദല്‍ (ഇടത്ത്) ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മഞ്ജീന്ദര്‍ സിങ്ങ് സിര്‍സ (നടുവില്‍) പഞ്ചാബിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രി ഹര്‍ജോത് സിങ് ബെയ്ന്‍ (വലത്ത്)

ഉരുളയ്‌ക്ക് ഉപ്പേരി…പഞ്ചാബിലെ പരീക്ഷാക്രമക്കേടുകള്‍ക്ക് പിന്നിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രിയെ നീക്കാന്‍ അകാലിദളും ബിജെപിയും സമരത്തിന്

ജാന്മണിയ്‌ക്കെതിരെ പരാതി ഹിമന്തബിശ്വ ശർമ്മയ്‌ക്കും ; എന്നെ തൊട്ടാൽ ഇന്ത്യയൊട്ടാകെയുള്ള ട്രാൻസ്ജെന്റേഴ്സ് ഇളകുമെന്ന് വീമ്പ് പറഞ്ഞ ജാന്മണി

സിപിഎമ്മുമായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്ന് ജി സുധാകരന്‍, വിമര്‍ശനം ചെന്നിത്തലയുടെ സാന്നിധ്യത്തില്‍

അവനവനോട് സത്യസന്ധയായി തുടരുക ; തലയുയര്‍ത്തിപ്പിടിച്ച് ദയയും സത്യവുമുള്ള വ്യക്തിയായി തുടരുക ; പേളിയ്‌ക്ക് പിന്തുണ അറിയിച്ച് റോബിൻ

സിദ്ധരാമയ്യ രാഷ്‌ട്രീയത്തില്‍ നിന്നും വിരമിക്കുന്നു

കാവി ഇഷ്ടനിറമാണെന്ന് പറഞ്ഞതിന് രണ്ട് പെണ്‍മക്കളെയും കൊല്ലും എന്ന് വരെ ഭീഷണി;.ആദ്യം അവരുടെ അമ്മയെ നേരിടേണ്ടിവരുമെന്ന് തിരിച്ചടിച്ച് പേളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.