Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അറയ്‌ക്കല്‍ ദേവീക്ഷേത്രത്തിന് ഭീഷണിയായി മെറ്റല്‍ ക്രഷര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2015, 10:41 am IST
in Kollam

അഞ്ചല്‍: കിഴക്കന്‍മേഖലയില്‍ ക്രഷര്‍ഭീഷണിക്ക് അറുതിയില്ല. പ്രശസ്തമായ അറയ്‌ക്കല്‍ ദേവീക്ഷേത്രത്തിന് ഭീഷണിയായി നില്‍ക്കുന്ന ക്രഷര്‍യൂണിറ്റിനെതിരെ പരാതികളുമായി അധികൃതരെ സമീപിക്കുകയാണ് ക്ഷേത്രം ഭാരവാഹികള്‍. ക്ഷേത്രത്തില്‍നിന്നും 150 മീറ്റര്‍ ഏരിയല്‍ ദൂരത്തില്‍ പ്രവര്‍ത്തിക്കുന്ന ക്രഷര്‍ യൂണിറ്റിനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. ഈ ക്രഷര്‍ യൂണിറ്റിനോട് ചേര്‍ന്നാണ് മലമേല്‍ ക്ഷേത്രവും പാറയും സ്ഥിതിചെയ്യുന്നത്. നൂറുകണക്കിന് വാനരന്മാരുടെ ആവാസകേന്ദ്രം കൂടിയാണ് ഇവിടം. ദിനംപ്രതി നിരവധി ഭക്തജനങ്ങളും വിനോദസഞ്ചാരികളും എത്തുന്ന ഈ മേഖലയില്‍ നിന്ന് ക്രഷര്‍ യൂണിറ്റ് മാറ്റണമെന്നാണ് ആവശ്യം.

ഒലിപ്പുറത്ത് മലയെന്ന വലിയ കുന്നിന്റെ തെക്കുപടിഞ്ഞാറ് താഴ്‌വാരത്തായാണ് അറയ്‌ക്കല്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒലിപ്പുറത്ത്മലയിലെ ആയിരവില്ലിപ്പാറയില്‍ ക്രഷര്‍ ഉടമകള്‍ നടത്തിവന്നിരുന്ന ഖനനത്തിന് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നിലവില്‍ ക്രഷറിന് മലിനീകരണ നിയന്ത്രണബോര്‍ഡിന്റെയും മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെയും ലൈസന്‍സുകളില്ലെന്ന് അറയ്‌ക്കല്‍ ക്ഷേത്രോപദേശക സമിതി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു. അനധികൃത പാറഖനനവും ക്രഷര്‍ പ്രവര്‍ത്തനങ്ങളും വഴി സര്‍ക്കാരിന് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടമാണ് വരുത്തിയിട്ടുള്ളതെന്നും ഇവര്‍ ആരോപിക്കുന്നു.

ക്രഷറിന്റെ പ്രവര്‍ത്തനം മൂലം വടക്കും കിഴക്കും മലയുടെ ചരിവില്‍ ഇപ്പോഴും മണ്ണും പാറയും ഇടിഞ്ഞുവീണുകൊണ്ടിരിക്കുകയാണ്. മുമ്പ് പാറഖനനവും ക്രഷറും നിരന്തരം പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ മല ഇടിഞ്ഞ് പഴയ ദേവസ്വം ബോര്‍ഡ് ഓഫീസ് പൂര്‍ണമായും തകര്‍ന്നിരുന്നു.

മുഖ്യജല സ്രോതസ്സായ തീര്‍ത്ഥക്കുളത്തിനും കേടുപാടുകള്‍ സംഭവിച്ചിരുന്നു. മലയിലെ ചെറിയ പാറക്കൂട്ടങ്ങള്‍ക്ക് ഇളക്കം തട്ടി സ്ഥാനചലനം സംഭവിച്ചിട്ടുണ്ട്. ക്രഷറില്‍ നിന്നുമുയരുന്ന പൊടിപടലങ്ങലും വന്‍ ശബ്ദങ്ങളും ക്ഷേത്രത്തിനും ക്ഷേതിരം വക കാവിനും സദ്യാലയത്തിനും സ്റ്റേജിനും ക്ഷേത്രാചാരങ്ങലുടെ നടത്തിപ്പിനും തടസ്സം സൃഷ്ടിക്കുന്നതായാണ് പരാതി. വാനരന്മാരുടെ ആവാസവ്യവസ്ഥയ്‌ക്ക് ഇത് സൃഷ്ടിക്കുന്ന കോട്ടത്തെപ്പറ്റി ഭൗമപഠനകേന്ദ്രം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

ക്രഷര്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നതിനെതിരെ ജില്ലാ കളക്ടര്‍, ഇടമുളയ്‌ക്കല്‍ പഞ്ചായത്ത് അധികൃതര്‍, മലിനീകരണനിയന്ത്രണബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയതായി അറയ്‌ക്കല്‍ ദേവീക്ഷേത്രോപദേശക സമിതി ഭാരവാഹികളായ എ. ബിജു, സി. അനില്‍കുമാര്‍, വി. മോഹനന്‍പിള്ള എന്നിവര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബലൂച് വിമോചന സേനയുടെ ആക്രമണത്തിൽ 30 പാക് സൈനികർ കൊല്ലപ്പെട്ടു; ബലൂചികൾ തകർത്തത് കോസ്റ്റ് ഗാർഡ് ക്യാമ്പ്

Kerala

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌
Football

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

Football

ഒയര്‍സബാലിന് ഇരട്ടഗോള്‍: ഓസ്ട്രിയയെ പരാജയപ്പെടുത്തി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍

Kerala

ധ്യാനത്തിനെത്തിയ യുവതിയെ നിരവധി തവണ പീഡിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ജര്‍മന്‍ പരിശീലക സ്ഥാനത്ത് നിന്നും ജൂലിയന്‍ നാഗല്‍സ്മാന്‍ രാജിവച്ചു

അള്‍ജീരിയയ്‌ക്കെതിരെ സ്വിറ്റ്സര്‍ലന്‍ഡിന്റെ വിജയാഘോഷം

അള്‍ജീരിയ കടന്ന് സ്വിസ്സ് മുന്നേറ്റം

കോര്‍പറേഷന്റെ പേരോ സീലോ ഇല്ലാതെ വിതരണം ചെയ്യുന്ന രസീത്‌

മുടവന്‍മുഗള്‍ കമ്മ്യൂണിറ്റി ഹാള്‍; കോര്‍പറേഷന് ലഭിക്കേണ്ട വാടക എങ്ങോട്ട് പോകുന്നു?

ബാലഗോകുലം ദക്ഷിണ കേരളം നിര്‍വാഹകസമിതിയോഗം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം സാംസ്‌കാരിക നവോത്ഥാനത്തിന് വഴിതെളിച്ചു: ഡോ. എന്‍. ഉണ്ണികൃഷ്ണന്‍

മഞ്ഞളും സിന്ദൂരവും ശിവലിംഗത്തില്‍ അര്‍പ്പിയ്‌ക്കരുത്, കാരണം

ചീഫ് ജസ്റ്റിസിനോട് ഇന്‍ഡി മുന്നണി; ഞങ്ങളെ കൈവിടല്ലേ…

വിഴിഞ്ഞം ഓഹരി വില്‍പന: മുഖ്യമന്ത്രി അറിഞ്ഞിരുന്നു; കോണ്‍ഗ്രസിലും കലാപം

മുന്നറിയിപ്പുകളും അവസരങ്ങളും: സമ്പൂർണ്ണ രാശിഫലം (04 ജൂലൈ 2026) – AI ജ്യോതിഷം

ആര്‍.വി. ബാബുവിനെതിരായ കേസ്: മതമൗലികവാദികളെ പ്രീണിപ്പിക്കാന്‍ – ഹിന്ദു ഐക്യവേദി

ഹെര്‍നന്‍ അല്‍ബെര്‍ട്ടോ ഗില്ലിനെ രക്ഷപ്പെടുത്തിയപ്പോള്‍

വെനിസ്വേല ഭൂകമ്പം: എട്ട് നാള്‍ കഴിഞ്ഞ് അത്ഭുത രക്ഷപ്പെടല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.