Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സിപിഎം- പോലീസ് അച്ചുതണ്ടിനെതിരെ അഞ്ചാലുംമൂട്ടില്‍ ബിജെപി മാര്‍ച്ച്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2015, 10:38 am IST
in Kollam

അഞ്ചാലുംമൂട്: സിപിഎം-പോലീസ് അച്ചുതണ്ടിനെതിരെ ബിജെപി പെരിനാട് പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി. വോട്ടെണ്ണല്‍ കഴിഞ്ഞ് ആഹ്ലാദ പ്രകടനം നടത്തിയ ബിജെപി പ്രവര്‍ത്തകരെ അക്രമിച്ച സിപിഎം ക്രിമിനലുകളെ അറസ്റ്റ് ചെയ്യുക, തെരഞ്ഞെടുപ്പ് തലേന്ന് കുഴിയം വാര്‍ഡിലെ സിപിഐ സ്ഥാനാര്‍ത്ഥിക്ക് നേരെയുണ്ടായ അക്രമം ക്രൈംബ്രാഞ്ച് അന്വേഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.

പാവൂര്‍ വായലില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് സ്റ്റേഷന് മുന്നില്‍ പോലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. ബാരിക്കേഡ് മറികടിക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ നേതാക്കള്‍ ഇടപെട്ട് പിന്തിരിപ്പിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം ബിജെപി കുണ്ടറ മണ്ഡലം സെക്രട്ടറി ടി.കെ. സുകുമാരന്‍ ഉദ്ഘാടനം ചെയ്തു.

ബിജെപി പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് സംരക്ഷിക്കുകയാണെന്നും ഇതിന് പിന്നിലുള്ളത് ഭരണമാറ്റഭയമാണെന്നും അദ്ദേഹം ആരോപിച്ചു. സമാധാനപരമായി വിജയഘോഷം നടത്തിയ പ്രവര്‍ത്തകരെ യാതൊരു പ്രകോപനവും കൂടാതെ മര്‍ദ്ദിക്കുകയായിരുന്നു. സംഭവം നടന്ന് ആഴ്ചകള്‍ പിന്നിടുമ്പോഴും പ്രതികളില്‍ പലരും പോലീസ് ഒത്താശയോടെ നടക്കുന്നത് കേരളത്തിലെ പോലീസ്‌സേനക്ക് തന്നെയാണ് അപമാനമാണ്. തെരഞ്ഞെടുപ്പിന്റെ തലേദിവസം കുഴിയം വാര്‍ഡിലെ സിപിഐ സ്ഥാനാര്‍ത്ഥിയെ അവരുടെ മുന്നണിക്കാര്‍ തന്ന അക്രമിച്ചിട്ട് അത് ബിജെപി പ്രവര്‍ത്തകരുടെ തലയില്‍ കെട്ടിവയ്‌ക്കുവാന്‍ ശ്രമിക്കുകയായിരുന്നു. ഈ സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം അവശപ്പട്ട് ആഭ്യന്തരമന്ത്രി ഉള്‍പ്പടെയുളളവര്‍ക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചായത്ത് സമിതി പ്രസിഡന്റ് ഇടവട്ടം വിനോദ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി മഠത്തില്‍ സുനില്‍, ആര്‍എസ്എസ് അഞ്ചാലുംമൂട് നഗര്‍ കാര്യവാഹ് പെരിനാട് പ്രദീപ്, ഉമേഷ്ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സിപിഐയുടെ നേതാവും പെരിനാട് പതിനെട്ടാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ലെറ്റസ് ജെറോമിനാണ് വോട്ടെടുപ്പിന് തലേദിവസം രാത്രി മുഖമൂടിധാരികളുടെ അക്രമണത്തില്‍ തലയ്‌ക്ക് ഗുരുതരമായി പരുക്കേറ്റത്. പെരിനാട് പഞ്ചായത്ത് ഓഫീസിനു സമീപം ബൂത്ത് ഓഫീസ് കെട്ടിക്കൊണ്ടു നില്‍ക്കവെയായിരുന്നു അക്രമം. നിലവിളികേട്ട് സമീപത്ത് തെരഞ്ഞെടുപ്പ് കാര്യങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്ന ബിജെപി പ്രവര്‍ത്തകര്‍ ഓടിയെത്തുകയും ലെറ്റസിനെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. അതേസമയം അക്രമത്തെ ബിജെപി പ്രവര്‍ത്തകരുടെ തലയില്‍ എല്‍ഡിഎഫ് കെട്ടിവയ്‌ക്കുകയായിരുന്നു. പ്രദേശത്തെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയം ഉറപ്പാണെന്ന് മനസിലാക്കി എല്‍ഡിഎഫ് ആസൂത്രിത അക്രമം നടത്തുകയായിരുന്നുവെന്ന് അന്നേ ആരോപണം ഉയര്‍ന്നിരുന്നു.

കുഴിയത്ത് വാര്‍ഡില്‍ നിന്നു ജയിച്ച ബിജെപി സ്ഥാനാര്‍ത്ഥി ഉമേഷിന്റെ വിജയഹ്ലാദപ്രകടനത്തിന് നേരെയാണ് അക്രമണം ഉണ്ടായത്.

പ്രകടനം പെരിനാട് വായനശാല ജംഗ്ഷന്‍ സമീപത്ത് എത്തിയപ്പോള്‍ സിപിഎം-ഡിവൈഎഫ്‌ഐ ക്രിമിനല്‍ സംഘം കല്ലുകളും കുപ്പികളും വലിച്ചെറിഞ്ഞ് അക്രമിക്കുകയായിരുന്നു. അക്രമത്തില്‍ ബിജെപി പ്രവര്‍ത്തകരായ കണ്ണന്‍, അജയകുമാര്‍, സാജു, രാഹുല്‍, മനു എന്നിവര്‍ക്ക് തലക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

India

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

World

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

Kerala

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

Kerala

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

പുതിയ വാര്‍ത്തകള്‍

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

മഹാരാഷ്‌ട്രയില്‍ സ്‌കൂളുകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ ‘സ്റ്റിങ്ങി’ന് നിരോധനം

അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ സ്വയംസേവകന് മാനനഷ്ടക്കേസ് നല്‍കാം

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

കനത്ത മഴ: 11 ജില്ലകളിൽ യെല്ലോ അലർട്ട്; തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ബലൂച് വിമോചന സേനയുടെ ആക്രമണത്തിൽ 30 പാക് സൈനികർ കൊല്ലപ്പെട്ടു; ബലൂചികൾ തകർത്തത് കോസ്റ്റ് ഗാർഡ് ക്യാമ്പ്

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.