Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പാല്‍ക്കുളംമേട്ടില്‍ കണ്ണെറിഞ്ഞ്…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2015, 09:44 pm IST
in Idukki

അടിമാലി: ജില്ലാ ആസ്ഥാനത്തിനു മൂക്കിന് താഴെയും പാല്‍ക്കുളം മേട്ടിലും ആസൂത്രിതമായി മത-മാഫിയസംഘം അനധികൃതമായി കയ്യേറിയിട്ടും അധികൃതര്‍ മൗനം പാലിക്കുകയാണ്. കേരളത്തിലെ വിനോദസഞ്ചാര ഭൂപടത്തില്‍ ഇടംനേടിയ പാല്‍ക്കുളം മേട്ടില്‍ വാള്‍കുരിശ് നാട്ടി അവകാശം സ്ഥാപിച്ച് കയ്യേറ്റം നടന്നു. മൃഗങ്ങള്‍ക്ക് മുറിവേല്‍ക്കും വിധം വാര്‍ക്കുരിശ് സ്ഥാപിച്ചത് ഹിന്ദുഐക്യവേദിയാണ് പുറംലോകത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. പ്രതിഷേധം ശക്തമായപ്പോള്‍ വാള്‍ക്കുരിശ് എടുത്ത് നീക്കി. എന്നാല്‍ പ്രദേശത്ത് സ്ഥാപിച്ചിരുന്ന മറ്റ് കുരിശുകള്‍ ഇപ്പോഴും അതേ സ്ഥലത്ത് തുടരുകയാണ്.

്ഇടുക്കി-കഞ്ഞിക്കുഴി വാഴത്തോപ്പ് പഞ്ചായത്തുകള്‍ക്ക് പരിധിയില്‍ വരുന്ന പ്രകൃതിരമണീയമായ പ്രദേശം കൈവശപ്പെടുത്തി മതമേധാവിത്വം സ്ഥാപിക്കാനുള്ള കുതന്ത്ര ശ്രമമാണ് ഇപ്പോഴും നടക്കുന്നത്. മതമേലദ്ധ്യക്ഷന്മാരുടെയും ഭരണ നേതൃത്വത്തിന്റെയും ചില ജനപ്രതിനിധികളുടെയും അനുവാദത്തോടെയും അനുഗ്രഹത്തോടെയുമാണ് കൈവശപ്പെടുത്തലും നിര്‍മ്മാണ പ്രവര്‍ത്ത

നങ്ങളും തകൃതിയായി നടക്കുന്നത്. വിശ്വാസത്തിന്റെ മറവില്‍ പ്രത്യേക മത വിശ്വാസികളാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. ഭൂമാഫിയകള്‍ മത വിശ്വാസത്തിന്റെ മറവില്‍ ഭൂമി വെട്ടിപിടിക്കുന്നു. ഏകദേശം 16 ഏക്കറോളം ഭൂമിയാണ് 2 വര്‍ഷക്കാലമായി കൈവശപ്പെടുത്തുകയും റിസോര്‍ട്ട് നിര്‍മ്മാണ ലക്ഷ്യത്തിനായി നിരവധി കെട്ടിടങ്ങളും പണിതുയര്‍ത്തുകയും ചെയ്തു. സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡ് വര്‍ഷങ്ങള്‍ക്ക് മുമ്പ് 11 കെ വി ലൈന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് താല്ക്കാലികമായി നിര്‍മ്മിച്ച ആല്‍പ്പാറ-വാല്‍ക്കുളംമേട് റോഡ്  ഗൂഡലക്ഷ്യത്തോടെ പഞ്ചായത്ത് ഫണ്ടുകള്‍ ഘട്ടംഘട്ടമായി വിനിയോഗിച്ച് ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്. ഇതുവഴിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങക്കുള്ള അസംസ്‌കൃത വസ്തുക്കള്‍ എത്തിക്കുന്നത്. മൂന്ന് കിലോമീറ്ററോളം റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കി. മേടിന്റെ നെറുകയില്‍ ആധുനിക രീതിയില്‍ ടൈലുകള്‍പതിച്ച് വാള്‍ക്കുരിശ് സ്ഥാപിച്ചിട്ടുണ്ട്. കസ്തൂരിരംഗന്‍ -റിപ്പോര്‍ട്ടിന്റെ മറവില്‍ തക്കസമയത്ത് ലക്ഷകണക്കിന് രൂപയുടെ മരങ്ങള്‍ ഇതുവഴി കടത്തുന്നുണ്ട്.  ഈ കയ്യേറ്റങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കാണിച്ച് ഹിന്ദുഐക്യവേദി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് കയ്യേറ്റത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന കാട്ടി സംസ്ഥാന വനംവകുപ്പ് മേധാവിക്ക് കേന്ദ്ര സര്‍ക്കാര്‍ കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് തുടര്‍ നടപടി സ്വീകരിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തയ്യാറിയിട്ടില്ല. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെത്തിയിട്ടുണ്ട്. കേന്ദ്ര സര്‍വ്വീസിലുള്ള കേരളത്തിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഈ കയ്യേറ്റങ്ങള്‍ക്ക് മറുപടി പറയേണ്ടിവരും. വനംകയ്യേറ്റങ്ങള്‍ക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഹിന്ദുഐക്യവേദി.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുകയുടെ സ്രോതസ്സ് അറിയില്ല: മലപ്പുറത്ത് ബാങ്കിൽ നിന്നും ഇടനിലക്കാരൻ പിൻവലിക്കാൻ ശ്രമിച്ചത് കോടികൾ, സൈബർ ക്രൈം പൊലീസിന്റെ സമയോചിത ഇടപെടൽ

Samskriti

യമദേവന്റെ ദിക്കായ തെക്കിന്, കാലനും കാലനായ ശിവന്‍ നാഥനായി, രാമന്റെ നാഥനായി, ഈശ്വരനായി രാമേശ്വരന്‍ എന്ന നാമത്തില്‍ ജ്യോതിര്‍ലിംഗമായി ഇവിടെ വാണരുളുന്നു

Samskriti

രാമസ്പര്‍ശം-8: ശിവധനുസ്സ് ഒടിഞ്ഞ നിമിഷം

Kerala

161 ഡിവൈഎസ്പിമാര്‍ക്ക് മാറ്റം, ബൈജു പൗലോസ് ആലുവ ഡിവൈഎസ്പി

പ്രൊഫ. ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌
Kerala

ഡോ. സുജ പി. ദേവിപ്രിയക്കും ഡോ. റിയ കെ. അലക്‌സിനും ദേശീയ നേട്ടം

പുതിയ വാര്‍ത്തകള്‍

പരീക്ഷാ പേപ്പർ ചോർച്ച: അന്വേഷണത്തിന് പ്രത്യേക കർമസേന, കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള പ്രധാന ഏജൻസികൾ നടത്തുന്ന പരീക്ഷകളെല്ലാം ഇതിന്റെ പരിധിയിൽ

ബിജെപി ഇവിഎം ഹാക്കിങ് ചെയ്യുമെന്നും ഇറ്റാലിയൻ സാങ്കേതിക വിദ്യ മൂലം തടയാമെന്ന് പറഞ്ഞ് പണം തട്ടിയ ബിഎം ജമാലിനെതിരെയുള്ള കേസ് ഗുരുതരമെന്ന് സണ്ണി ജോസഫ്

നീറ്റ് ക്രമക്കേട്: എന്‍.ടി.എ രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ അച്ചടക്ക നടപടി; 47 ഉദ്യോഗസ്ഥരെ പുറത്താക്കി കേന്ദ്ര സർക്കാർ

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.