Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ബിനാനിപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ രോഗികള്‍ വലയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2015, 09:51 pm IST
inErnakulam

കളമശ്ശേരി: എടയാര്‍ ബിനാനിപുരം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ അനാസ്ഥമൂലം മണിക്കൂറുകളോളം കാത്തു നില്‍ക്കേണ്ട ഗതികേടിലാണ് രോഗികള്‍. മൂന്ന് ഡോക്ടര്‍മാരുടെ സേവനമാണ് ഇവിടെയുള്ളത്. ഡ്യൂട്ടി ബോര്‍ഡില്‍ മൂന്നുപേരുടെയും ഹാജറും ഉണ്ടാകും. എന്നാല്‍ ആശുപത്രിയില്‍ ചികിത്സിക്കാനായിരിക്കുന്നത് ഒരു ഡോക്ടര്‍ മാത്രമാണ്. കിടത്തി ചികിത്സ ഉണ്ടായിട്ടും രാത്രികാലങ്ങളില്‍ ഡോക്ടറുടെ സേവനമില്ലാത്തതാണ് മറ്റൊരു പോരായ്‌മ. മഴക്കാലരോഗങ്ങള്‍ പടര്‍ന്നുപിടിച്ച ഈ സമയത്ത് ഡോക്ടര്‍മാരുടെയും ജീവനക്കാരുടേയും അനാസ്ഥമൂലം രോഗികള്‍ നട്ടം തിരിയുകയാണ്.

ഫാര്‍മസിയിലാകട്ടെ പല മരുന്നുകളുമില്ല. എന്നാല്‍ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിച്ചിട്ടും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ യാതൊരു വിധ ബോധവല്‍ക്കരണ പരിപാടികളും നടത്തുന്നില്ല. പഞ്ചിങ്ങ് സംവിധാനം ഇല്ലാത്തതു കൊണ്ട് ജീവനക്കാര്‍ അവരുടെ ഇഷ്ടത്തിലാണ് ഡ്യൂട്ടി ചെയ്യുന്നത്.. നൂറു കണക്കിനു ജീവനക്കാരുള്ള എടയാര്‍ വ്യ്വവസായ മേഖലയില്‍ ആയിരക്കണക്കിനു വരുന്ന ഇതരസംസ്ഥാന തൊഴിലാളികളടക്കം ഈ പ്രാഥമിക ആരോഗ്യ കേന്ദ്രത്തെയാണ് ആശ്രയിക്കുന്നത്.

ശുചിത്വത്തിന്റെ കാര്യത്തിലും ഈ പ്രാഥമിക ആരോഗ്യ കേന്ദ്രം വളരെ പിന്നിലാണ്. കഴിഞ്ഞിടയ്‌ക്ക് എടയാറിലെ പ്രമുഖ കമ്പനി രക്ത പരിശോധനയ്‌ക്കായി ഒരു ലബോറട്ടറി നിര്‍മ്മിച്ച്് നല്‍കിയിരുന്നു. എന്നാല്‍ ശുചീകരണ പ്രവര്‍ത്തനത്തിനുള്ള ജീവനക്കാര്‍ എത്താത്തതു മൂലം അതും നശിച്ചു കൊണ്ടിരിക്കുകയാണ്. ഇവിടെ ആംബുലന്‍സ് സൗകര്യവുമില്ല.

പാലിയേറ്റീവ് കെയര്‍ ഉണ്ടെങ്കിലും വീടുകളില്‍ ചെന്ന് ചികിത്സിക്കാന്‍ ഓട്ടോറിക്ഷകളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ഡോക്ടര്‍മാരുടെ അഭാവത്തെപ്പറ്റി ജനങ്ങള്‍ ചോദിക്കുമ്പോള്‍ ഇവിടെ ഒരു ഡോക്ടറുടെ ആവശ്യമേയുള്ളൂ എന്നാണ് ജീവനക്കാരുടെ മറുപടി. പലതവണ ഡിഎംഒ യെ ഈ വിഷയം അറിയിച്ചിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല. ഡെങ്കിപ്പനി പോലെയുള്ള വിവിധ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നിട്ടും ഫോഗിങ്ങോ, കൂത്താടി നശീകരണ പ്രവര്‍ത്തനങ്ങളോ ഒന്നും തന്നെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാത്തത് നാട്ടുകാരില്‍ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

India

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

Gulf

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

Kerala

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

പുതിയ വാര്‍ത്തകള്‍

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.