Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കൂമ്പന്‍പാറയില്‍ കയ്യേറിയത് ഒരേക്കര്‍ വനഭൂമി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2015, 09:18 pm IST
in Idukki

സി.ഡി ഗോപകുമാര്‍

അടിമാലി: അടിമാലി കൂമ്പന്‍പാറ പള്ളിക്ക് സമീപം ഹൈവേക്ക് മുകളില്‍ ഒരേക്കറോളം ഭൂമി വെട്ടിതെളിച്ച് കുരിശുനാട്ടിയിട്ട് നാളുകളായി. ഭരണകര്‍ത്താക്കള്‍ നടപടി സ്വീകരിക്കാത്തതിനാല്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയാണ് കുരിശുപള്ളി കെട്ടിപ്പൊക്കിയതെന്ന വിവരം അധികമാര്‍ക്കും അറിയില്ല. സമീപത്ത് ഓടയ്‌ക്കാസിറ്റി ജംഗ്ഷനില്‍ ബഹുനില കെട്ടിടം നിര്‍മ്മിച്ചതും നിയമത്തിന്റെ കണ്ണുവെട്ടിച്ചാണ്. ഇതിന് തൊട്ടടുത്ത് ഭണ്ഡാരകുറ്റിയും നിര്‍മ്മിച്ചിട്ട് വര്‍ഷങ്ങളായി. ആനവിരട്ടിക്ക് സമീപം വര്‍ഷങ്ങള്‍ക്ക് മുമ്പ് താല്ക്കാലികമായി സ്ഥാപിച്ചിരുന്ന കുരിശുപള്ളിക്ക് എതിര്‍ ദിശയില്‍ റോഡിന് സമീപം നിന്നിരുന്ന മരം ആസൂത്രിതമായ തീരുമാനത്തിന്റെ പേരില്‍ വെട്ടി നീക്കി. മന: പൂര്‍വ്വം കുരിശുപള്ളിയിലേക്ക് മരം വെട്ടിയിട്ട ശേഷം പുനരുദ്ധാരണ നിലയില്‍ ആധുനിക രീതിയില്‍ കുരിശുപള്ളി നിര്‍മ്മാണം നടക്കുകയാണ്. കൊച്ചി- ധനുഷ്‌കോടി ദേശീയപാതയോരത്ത് നടക്കുന്ന അനധികൃത നിര്‍മ്മാണത്തിനെതിരെ നടപടിയെടുക്കാന്‍ വകുപ്പ് തലത്തിലുള്ള ഉദ്യോഗസ്ഥര്‍ മടിച്ചുനില്‍ക്കുകയാണ്. അടിമാലിക്ക് സമീപം കരിങ്കുളം, പാറക്കുടി സിറ്റി, ചാറ്റുപാറ ദേവിയാര്‍കോളനി  കല്ലാര്‍ എന്നിവിടങ്ങളിലെല്ലാം അനധികൃതമായി മതപരമായ ഉദ്ദശ്യത്തോടെ നിര്‍മ്മാണം പൂര്‍ത്തിയായതോ നിര്‍മ്മാണത്തിലിരിക്കുന്നതോ ആയ നിരവധി മതസ്ഥാപനങ്ങള്‍ കാണാം. കല്ലാര്‍കുട്ടി റോഡിലുള്ള സ്വകാര്യ ആശുപത്രിയുടെ സമീപത്ത് പള്ളി പണി തകൃതിയില്‍ നടക്കുന്നുണ്ട്. കല്ലാര്‍കുട്ടി റോഡില്‍ തന്നെ കാര്‍ഷികവികസന റോഡിനെതിര്‍വശത്ത് പുറമ്പോക്കില്‍ ലക്ഷങ്ങള്‍ മുടക്കി ബഹുനിലകളില്‍ ഗ്രോട്ടോ നിര്‍മ്മിച്ചിരിക്കുന്നു. പാറത്തോട് പണിക്കന്‍കുടി റോഡില്‍ പുല്ലുകണ്ടത്ത് പുറമ്പോക്കില്‍ ലക്ഷങ്ങള്‍ മുടക്കി കരിശുപള്ളി നിര്‍മ്മിച്ചിരിക്കുന്നു.ഇത്തരത്തില്‍ ഭയാനകമായ രീതിയില്‍ കയ്യേറ്റങ്ങള്‍ നടക്കുമ്പോഴും ജില്ല ഭരണകൂടം കയ്യുംകെട്ടി കാഴ്ചക്കാരാകുകയാണ്.രേഖാമൂലം ജില്ല ഭരണാധികാരികള്‍ക്ക് പരാതി നല്‍കിയാലും നടപടിയുണ്ടാകാറില്ല.പരാതിയുമായെത്തിയാല്‍ കയ്യേറ്റത്തിന്റെ മുഴുവന്‍ രേഖകളും ഹാജരാക്കേണ്ട ചുമതലയും പരാതിക്കാരന്റെ ചുമലില്‍ വന്ന് ചേരുമെന്നതാണ് വിചിത്രം. (തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

Health

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

Kerala

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Samskriti

കഥ കവിതയാകുന്ന രചനാസൗന്ദര്യം

Kerala

ഇന്നും മഴ ജാഗ്രത; രണ്ടിടത്ത് യെല്ലോ അ‌ലർട്ട്

പുതിയ വാര്‍ത്തകള്‍

പാക്കിസ്ഥാനിൽ ഭീകരാക്രമണം: 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

കോർപ്പറേറ്റ് ലീഡർമാർക്കും രാഷ്‌ട്രീയക്കാർക്കും തങ്ങളുടെ പദവികളിൽ വലിയ സ്ഥാനക്കയറ്റവും അധികാരവും

രാമായണ അറിവുകള്‍: തുളസി മാനസ് മന്ദിറിലുണ്ട് രാമചരിതമാനസിന്റെ കൈയെഴുത്തു പ്രതി

തുകയുടെ സ്രോതസ്സ് അറിയില്ല: മലപ്പുറത്ത് ബാങ്കിൽ നിന്നും ഇടനിലക്കാരൻ പിൻവലിക്കാൻ ശ്രമിച്ചത് കോടികൾ, സൈബർ ക്രൈം പൊലീസിന്റെ സമയോചിത ഇടപെടൽ

യമദേവന്റെ ദിക്കായ തെക്കിന്, കാലനും കാലനായ ശിവന്‍ നാഥനായി, രാമന്റെ നാഥനായി, ഈശ്വരനായി രാമേശ്വരന്‍ എന്ന നാമത്തില്‍ ജ്യോതിര്‍ലിംഗമായി ഇവിടെ വാണരുളുന്നു

രാമസ്പര്‍ശം-8: ശിവധനുസ്സ് ഒടിഞ്ഞ നിമിഷം

161 ഡിവൈഎസ്പിമാര്‍ക്ക് മാറ്റം, ബൈജു പൗലോസ് ആലുവ ഡിവൈഎസ്പി

പ്രൊഫ. ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌

ഡോ. സുജ പി. ദേവിപ്രിയക്കും ഡോ. റിയ കെ. അലക്‌സിനും ദേശീയ നേട്ടം

പരീക്ഷാ പേപ്പർ ചോർച്ച: അന്വേഷണത്തിന് പ്രത്യേക കർമസേന, കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള പ്രധാന ഏജൻസികൾ നടത്തുന്ന പരീക്ഷകളെല്ലാം ഇതിന്റെ പരിധിയിൽ

ബിജെപി ഇവിഎം ഹാക്കിങ് ചെയ്യുമെന്നും ഇറ്റാലിയൻ സാങ്കേതിക വിദ്യ മൂലം തടയാമെന്ന് പറഞ്ഞ് പണം തട്ടിയ ബിഎം ജമാലിനെതിരെയുള്ള കേസ് ഗുരുതരമെന്ന് സണ്ണി ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.