Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

പുണ്യം-പൂങ്കാവനം ജില്ലാ സമിതി രൂപീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2015, 08:36 pm IST
in Wayanad

 

കല്‍പ്പറ്റ: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് പൂങ്കാവനത്തിന്റെയും തീര്‍ത്ഥയാത്രാ പാതയിലെയും പമ്പാനദിയുടെയും പരിശുദ്ധി കാത്തു സൂക്ഷിക്കാനുള്ള പദ്ധതിയായ പുണ്യം-പൂങ്കാവനത്തിന്റെ് ജില്ലാ സമിതി രൂപീകരിച്ചതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ശബരിമല തീര്‍ത്ഥ യാത്രയിലുണ്ടാവുന്ന പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുന്നതിന് ഹൈക്കോടതി നിര്‍ദേശാനുസരണം സംസ്ഥാനത്ത് നടപ്പിലാക്കിയതാണ് പുണ്യം-പൂങ്കാവനം പദ്ധതി. ഒരു വര്‍ഷം 150 ലക്ഷത്തിലധികം പേരാണ് ശബരിമലയിലെത്തുന്നത്. അവര്‍ നിക്ഷേപിക്കുന്ന പ്ലാസ്റ്റികുകള്‍ ശബരിമലയിലെ മാലിന്യമുഖരിതമാക്കുന്നു. മലിനീകരണം നിയന്ത്രിക്കുവാന്‍ ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ ശ്രമിക്കണം.

സ്വാമി അക്ഷയാമൃത ചൈതന്യ, എം.എല്‍.എ. ഐ.സി. ബാലകൃഷ്ണന്‍, അനന്തകൃഷ്ണന്‍ ഗൗഡര്‍, അഡ്വ. ചാത്തുക്കുട്ടി, പള്ളിയറ രാമന്‍ എന്നിവരാണ് സമിതിയുടെ രക്ഷാധികാരിമാര്‍. ഉപദേശസമിതിയുടെ ഭാരവാഹികള്‍ കെ.ആര്‍. ജയരാജ് (പ്രസിഡന്റ്), സന്തോഷ് സൂര്യ (വൈസ് പ്രസിഡന്റ്), കെ.പി. ഗോവിന്ദന്‍കുട്ടി (ജന. സെക്രട്ടറി), മോഹനന്‍ (ട്രഷറര്‍), പി.ആര്‍. തൃദീപ് കുമാര്‍ (ഓര്‍ഗനൈസിംഗ് സെക്രട്ടറി) തുടങ്ങിയവരാണ്.

പുണ്യം-പൂങ്കാവനം ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം ഗുരുസ്വാമി സംഗമം ആചാരാനുഷ്ഠാന ശിബിരം, ഇടത്താവള നിര്‍മ്മാണം, പ്ലാസ്റ്റിക് നിര്‍മ്മാര്‍ജനം, പരിസ്ഥിതി സംരക്ഷണ ബോധവല്‍ക്കരണം, കാവുസംരക്ഷണം, ഔഷധസസ്യ വിതരണം, പരിസര ശുചിത്വ ബോധവല്‍ക്കരണ സെമിനാര്‍ എന്നിവ സംഘടിപ്പിക്കും. ഇതിന്റെ ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ച് ആലോചിക്കുവാന്‍ ഇന്ന് ഉച്ചക്ക് 2.30ന് പനമരം വിജയ അക്കാദമിയില്‍ യോഗം നടക്കും. ജനറല്‍ സെക്രട്ടറി കെ.പി. ഗോവിന്ദന്‍കുട്ടി, ഓര്‍ഗനൈസിംഗ് സെക്രട്ടറി പി.ആര്‍. തൃദീപ് കുമാര്‍, ജോ. സെക്രട്ടറി എ.ഡി. പ്രവീണ്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: ഭാരത പഞ്ചഗവ്യം

World

മുൻ ഖത്തർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍
Varadyam

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

India

തീവ്രവാദികൾക്കായി കുഴലൂത്ത് നടത്തുന്ന ഒമർ അബ്ദുള്ള പലതും പറയും: നാഷണൽ കോൺഫറൻസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നത് പച്ചക്കള്ളം 

Kerala

വ​യ​നാ​ട് ക​ള്ളാ​ടി ദു​ര​ന്തം; കാ​ണാ​താ​യ അ​വ​സാ​ന​ത്തെ ആ​ളു​ടേ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

പുതിയ വാര്‍ത്തകള്‍

ബെല്ലാരിയിലെ യുവമോർച്ച നേതാവിനെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി അബ്ദുൾ നാസർ കൊച്ചിയിൽ പിടിയിലായി ; പ്രതി ഒളിവിൽ കഴിഞ്ഞത് മൂന്ന് വർഷം 

എംആര്‍ അജിത്കുമാറിനെതിരെ വകുപ്പുതല നടപടിക്കൊരുങ്ങി ആഭ്യന്തരവകുപ്പ്; സസ്‌പെൻഷന് സാധ്യത

സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന മുറിവേറ്റ കടുവയാണ് അമ്മയെന്ന് ഓർക്കണം’; സൈബറാക്രമണം നടത്തിയവർക്കെതിരെ ഖുശ്ബു

തോക്കിൻമുനയിൽ നിർത്തി യുവതിയെ കൽമ ചൊല്ലാൻ നിർബന്ധിച്ചു , മതം മാറി വിവാഹം കഴിക്കാൻ പീഡനം : മൗലവി സലാഹുദ്ദീനും ഭാര്യ മെഹ്നം ബീഗവും പിടിയിൽ

ജൂലൈയിലെ ആദ്യ പത്തുനാള്‍ മഴക്കുറവ് മൂന്ന് ശതമാനം; മഴപ്പെയ്‌ത്തില്‍ ജില്ലകള്‍ തമ്മില്‍ വലിയ അന്തരം

ഇടവപ്പാതി: മഴയുടെ ലഭ്യത കുറയുന്നു

കണ്ണൂർ കാർ അപകടം: ചികിത്സയിലായിരുന്ന 21കാരനും മരിച്ചു; മരണം അഞ്ചായി

വിയറ്റ്‌നാം ബോട്ടപകടം: മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും

ഗു​രു​വാ​യൂ​രി​ൽ 65 വ​യ​സു​കാ​രി​യെ കി​ണ​റ്റി​ൽ ത​ള്ളി​യി​ട്ട് കൊ​ന്നു; ര​ണ്ട് പേ​ർ പി​ടി​യി​ൽ

ഒരിക്കൽ ശ്രീരാമൻ കെട്ടുകഥയിലെ നായകൻ, സതാനധർമ്മത്തിന് പുല്ല് വില : ഇപ്പോൾ രാമക്ഷേത്ര കേസിൽ മുന്നണി തുറന്ന് കോൺഗ്രസ് , ഒരു ദിവസം 26 പത്രസമ്മേളനങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.