Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സത്യമാണ് ഈശ്വരന്‍: കുട്ടപ്പസ്വാമി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2015, 01:03 pm IST
in Kollam

ഓച്ചിറ: ധര്‍മ്മത്തിന്റെ മൂര്‍ത്തിമത്ഭാവമാണ് ഈശ്വരനെന്ന് സച്ചിദാനന്ദ ആശ്രമം മഠാധിപതി കുട്ടപ്പസ്വാമി പറഞ്ഞു. ഓച്ചിറയില്‍ നടന്ന മതസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജാതിമതഭേദമന്യേ എല്ലാവരിലും കുടികൊള്ളുന്ന ആത്മാവ് ഒന്നാണെന്നും ഈശ്വരഭക്തിയിലൂടെയും സദ്കര്‍മ്മങ്ങളിലൂടെയും അതിനെ നേര്‍വഴിക്ക് നയിക്കാന്‍ കഴിയണമെന്നും ഞാനെന്നും എന്റേതെന്നും ഉള്ള ഭാവം വ്യക്തികളില്‍ നിന്നും ഒഴിവാക്കി ശുദ്ധമനസോടുകൂടി ഈശ്വരനെ ഭജിച്ചാല്‍ അതിന്റെ ഫലം വ്യക്തിക്കും സമൂഹത്തിനും ഉണ്ടാകുമെന്നും കുട്ടപ്പ സ്വാമി പറഞ്ഞു.

ലോകത്തിലെ എല്ലാ പ്രശ്‌നങ്ങളുള്ള പരിഹാരം ഭാരതത്തിലുണ്ടെന്നു തുടര്‍ന്ന് സംസാരിച്ച പ്രവീണ്‍ ഇറച്ചുങ്കല്‍ പറഞ്ഞു. 12 ജാതികളില്‍ 12 മക്കളെ പ്രദാനം ചെയ്ത നാടിന്റെ ഏകത്വ സ്വഭാവം സമൂഹത്തിന് കാഴ്ചവച്ച പൈതൃകമുള്ളനാടാണ് ഭാരതമെന്നും അതിനെ വികലമാക്കി നേട്ടം കൊയ്യാനാണ് പലരും ശ്രമിക്കുന്നതെന്നും നാടിനെ അമ്മയായി പൂജിക്കുന്ന ഏകസംസ്‌കാരം ഭാരതത്തിന് മാത്രം അവകാശപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആര്‍.രാധാകൃഷ്ണന്‍, അഡ്വ. പ്രഹഌദന്‍, വയലിത്തറ കാര്‍ത്തികേയന്‍ എന്നിവര്‍ സംസാരിച്ചു.

നാലാം ദിവസമായ ഇന്ന് രാവിലെ 9 മുതല്‍ പ്രഭാഷണങ്ങള്‍, നൃത്തം, ഭക്തിഗാനസുധ. വൈകിട്ട് 3ന് വനിതാസമ്മേളനം ബിന്ദുകൃഷ്ണയുടെ അദ്ധ്യക്ഷതയില്‍ അഡ്വ.ഐഷാപോറ്റി എംഎല്‍എ ഉദ്ഘാടനം ചെയ്യും. തൊടിയൂര്‍ വസന്തകുമാരി, ആര്‍. ലതാദേവി, വി.എസ്.ലേഖ, പ്രമീള എന്നിവര്‍ സംസാരിക്കും.

നാളെ വൈകിട്ട് 3ന് സാംസ്‌കാരിക സമ്മേളനം കെ.സി.വേണുഗോപാല്‍ എംപിയുടെ അദ്ധ്യക്ഷതയില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡോ. പ്രസന്നരാജന്‍, ഡോ.പത്മറാവു. ചിറപ്പുറത്ത് മുരളി, പ്രേംജി എന്നിവര്‍ സംസാരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌
Football

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

Football

ഒയര്‍സബാലിന് ഇരട്ടഗോള്‍: ഓസ്ട്രിയയെ പരാജയപ്പെടുത്തി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍

Kerala

ധ്യാനത്തിനെത്തിയ യുവതിയെ നിരവധി തവണ പീഡിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ

Football

ജര്‍മന്‍ പരിശീലക സ്ഥാനത്ത് നിന്നും ജൂലിയന്‍ നാഗല്‍സ്മാന്‍ രാജിവച്ചു

പുതിയ വാര്‍ത്തകള്‍

അള്‍ജീരിയയ്‌ക്കെതിരെ സ്വിറ്റ്സര്‍ലന്‍ഡിന്റെ വിജയാഘോഷം

അള്‍ജീരിയ കടന്ന് സ്വിസ്സ് മുന്നേറ്റം

കോര്‍പറേഷന്റെ പേരോ സീലോ ഇല്ലാതെ വിതരണം ചെയ്യുന്ന രസീത്‌

മുടവന്‍മുഗള്‍ കമ്മ്യൂണിറ്റി ഹാള്‍; കോര്‍പറേഷന് ലഭിക്കേണ്ട വാടക എങ്ങോട്ട് പോകുന്നു?

ബാലഗോകുലം ദക്ഷിണ കേരളം നിര്‍വാഹകസമിതിയോഗം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം സാംസ്‌കാരിക നവോത്ഥാനത്തിന് വഴിതെളിച്ചു: ഡോ. എന്‍. ഉണ്ണികൃഷ്ണന്‍

മഞ്ഞളും സിന്ദൂരവും ശിവലിംഗത്തില്‍ അര്‍പ്പിയ്‌ക്കരുത്, കാരണം

ചീഫ് ജസ്റ്റിസിനോട് ഇന്‍ഡി മുന്നണി; ഞങ്ങളെ കൈവിടല്ലേ…

വിഴിഞ്ഞം ഓഹരി വില്‍പന: മുഖ്യമന്ത്രി അറിഞ്ഞിരുന്നു; കോണ്‍ഗ്രസിലും കലാപം

മുന്നറിയിപ്പുകളും അവസരങ്ങളും: സമ്പൂർണ്ണ രാശിഫലം (04 ജൂലൈ 2026) – AI ജ്യോതിഷം

ആര്‍.വി. ബാബുവിനെതിരായ കേസ്: മതമൗലികവാദികളെ പ്രീണിപ്പിക്കാന്‍ – ഹിന്ദു ഐക്യവേദി

ഹെര്‍നന്‍ അല്‍ബെര്‍ട്ടോ ഗില്ലിനെ രക്ഷപ്പെടുത്തിയപ്പോള്‍

വെനിസ്വേല ഭൂകമ്പം: എട്ട് നാള്‍ കഴിഞ്ഞ് അത്ഭുത രക്ഷപ്പെടല്‍

ഓഹരി വില്‍പന: വിഴിഞ്ഞത്തും പരിസര പ്രദേശങ്ങളിലും ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.