Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

തൃക്കോവില്‍വട്ടത്ത് ചട്ടലംഘനം നടത്തിയ ആള്‍ പ്രസിഡന്റ് !

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2015, 12:52 pm IST
inKollam

കുണ്ടറ: ബിജെപിയോട് അയിത്തം പ്രഖ്യാപിച്ച് സത്യപ്രതിജ്ഞാവേളയില്‍ ചട്ടലംഘനം നടത്തിയയാള്‍ തൃക്കോവില്‍വട്ടം പഞ്ചായത്ത് പ്രസിഡന്റായി. കുരിപ്പള്ളി വാര്‍ഡില്‍ നിന്നും ജയിച്ച് വന്ന സിപിഎമ്മിലെ ആശാചന്ദ്രനാണ് സത്യപ്രതിജ്ഞ ചെയ്യാത്ത പ്രസിഡന്റായത്.

ഇവിടെ പ്രസിഡന്റ് ഉള്‍പ്പെടുന്ന എല്‍ഡിഎഫ് അംഗങ്ങളുടെ അംഗീകാരം പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ഇരുപത്തിമൂന്നംഗങ്ങളുള്ള പഞ്ചായത്തില്‍ പന്ത്രണ്ടംഗങ്ങളുള്ള എല്‍ഡിഎഫിനാണ് ഭരണം.

എന്നാല്‍ മുതിര്‍ന്ന അംഗമായ ബിജെപിയിലെ വസന്താബാലചന്ദ്രനില്‍ നിന്ന് സത്യപ്രതിജ്ഞ ഏറ്റുചൊല്ലാനാവില്ല എന്ന എല്‍ഡിഎഫ് നിലപാടാണ് ചോദ്യം ചെയ്യപ്പെടുന്നത്. ചട്ടമനുസരിച്ച് സത്യപ്രതിജ്ഞ ചെയ്യാത്തവരുടെ അംഗീകാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് സെക്രട്ടറിയും ജില്ലാകളക്ടറുമടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. സത്യപ്രതിജ്ഞാദിവസം രാവിലെ 10ന് ആരംഭിക്കേണ്ട ചടങ്ങിന് സമയത്തെത്താതെ എല്‍ഡിഎഫുകാര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. 10.30ന് മുതിര്‍ന്ന അംഗമായ വസന്താ ബാലചന്ദ്രന് വരണാധികാരിയായ താലൂക്ക് സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസര്‍ ബിന്ദു സത്യവാചകം ചൊല്ലിക്കൊടുത്തു.

പലതവണ വരണാധികാരി ആവശ്യപ്പെട്ടിട്ടും എല്‍ഡിഎഫ് അംഗങ്ങള്‍ സത്യപ്രതിജ്ഞക്ക് തയ്യാറായില്ല. തുടര്‍ന്ന് ഓരോരുത്തരെയായി ക്ഷണിച്ചപ്പോള്‍ 3, 6, 7, 8 എന്നീ വാര്‍ഡിലെ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. ഈ സമയത്ത് പ്രകടനമായെത്തിയ എല്‍ഡിഎഫ് അംഗങ്ങളും പാര്‍ട്ടിക്കാരും വേദിയിലേക്ക് കടന്നുകയറുകയായിരുന്നു. മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.പ്രസന്നന്റെ നേതൃത്വത്തില്‍ വരണാധികാരിയെ കൈയ്യേറ്റം ചെയ്യാനും ശ്രമമുണ്ടായി. പോലീസാണ് വരണാധികാരിയെ അക്രമികളില്‍ നിന്ന് രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് എല്‍ഡിഎഫ് അംഗമായ സുലോചന സത്യവാചകം ചൊല്ലിക്കൊടുക്കുകയായിരുന്നു. ഇവരാകട്ടെ നേരത്തെ സത്യപ്രതിജ്ഞ ചെയ്തിരുന്നുമില്ല. വരണാധികാരി അധികാരപ്പെടുത്തിയ ബിജെപി അംഗം മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തവര്‍ മാത്രമേ നിയമപ്രകാരം പഞ്ചായത്ത് അംഗങ്ങളായിരിക്കാന്‍ പാടുള്ളൂ എന്നിരിക്കെ തുടര്‍നടപടികളും സങ്കീര്‍ണമാവും.

എല്‍ഡിഎഫ് അംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യിച്ച പത്തൊമ്പതാം വാര്‍ഡംഗം സുലോചന സത്യപ്രതിജ്ഞ ചെയ്യാത്തതിനാല്‍ അവരുടെ നിലനില്‍പും പ്രശ്‌നത്തിലാവും.

ഇന്ന് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നാലും പ്രശ്‌നം കോടതിയില്‍ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ബിജെപി. ഭരണഘടനവിരുദ്ധമായി പ്രവര്‍ത്തിച്ച എല്‍ഡിഎഫ് അംഗങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മണ്ഡലം സെക്രട്ടറി അഡ്വ.ബിറ്റി സുധീര്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

India

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

Astrology

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടച്ചില്ലെങ്കില്‍ ഇനി വീട്ടില്‍ കറന്‌റു കാണില്ല!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.