Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കെപിസിസി കണ്ണുരുട്ടി : പരാജയം സമ്മതിച്ച് വെളിപ്പെടുത്തലില്‍ നിന്ന് സുധാകരന്‍ പിന്മാറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2015, 11:04 pm IST
in Kannur

കണ്ണൂര്‍: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ തമ്മിലടി കാരണം കോര്‍പ്പറേഷന്‍ ഭരണം ഉള്‍പ്പെടെ നഷ്ടപ്പെടാന്‍ ഇടയാക്കിയ സാഹചര്യത്തില്‍ ഇന്നലെ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന സുധാകരന്റെ പ്രഖ്യാപനം വെറുതെയായി. ഇന്നലെ ഉച്ചക്ക് 12 മണിക്ക് കണ്ണൂര്‍ പ്രസ് ക്ലബില്‍ പത്രസമ്മേളനം വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ നിന്ന് അവസാനനിമിഷം പിന്മാറിക്കൊണ്ടാണ് സുധാകരന്‍ കോണ്‍ഗ്രിസിന് തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി സ്വയം സമ്മതിക്കുന്ന അവസ്ഥ ഉണ്ടാക്കിയത്. കെപിസിസി പ്രസിഡണ്ട് വി.എം.സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കണ്ണുരുട്ടിയതോടെയാണ് വെളിപ്പെടുത്തലില്‍ നിന്നും പിന്മാറിയതെന്നാണ് സചന. തന്റെ നേതൃത്വത്തലുളള കണ്ണൂരിലെ കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പില്‍ സംഭവിച്ച പരാജയം സമ്മതിക്കലുകൂടിയാവുകയാണ് സുധാകരന്റെ മൗനം.

പത്രസമ്മേളനം നടത്തി എ ഗ്രൂപ്പിനും പി.രാമകൃഷ്ണന്‍ ഉള്‍പ്പെടെയുളളവര്‍ക്കുമെതിരെ ശക്തമായ പ്രതികരണത്തിനാണ് സുധാകരന്‍ തയ്യാറായിരുന്നതെന്നും എന്നാല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയാല്‍ കെപിസിസിയുടെ അച്ചടക്ക നടപടികള്‍ നേരിടേണ്ടി വരുമെന്ന് നേതൃത്വം അറിയിച്ചതിനെ തുടര്‍ന്ന് സുധാകരന്‍ പിന്മാറുകയായിരുന്നുവെന്നുമാണ് സൂചന. കോര്‍പ്പറേഷന്‍ പരാജയത്തോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നും നേതാക്കളില്‍ നിന്നും കൂടുതല്‍ ഒറ്റപ്പെട്ട സുധാകരന്‍ വീണ്ടും ഗ്രൂപ്പ് പോര് ആളിക്കത്തിച്ച് പ്രതിഷേധം ശക്തമാക്കേണ്ടെന്ന് കരുതിയാണ് പിന്മാറിയതെന്നും സൂചനയുണ്ട്. മാത്രമല്ല കോര്‍പ്പറേഷനിലെ പാര്‍ട്ടിയുടെ പരാജയത്തിന് മുഖ്യകാരണക്കാരനായി ചിത്രീകരിക്കപ്പെട്ടിരിക്കുന്ന സുധാകരന് പി.രാമകൃഷ്ണന്‍ ഉള്‍പ്പെടെയുളള എഗ്രൂപ്പ്കാര്‍ക്കെതിരേയോ രാഗേഷിനെതിരായോ കാര്യമായി ഒന്നും ആക്ഷേപിക്കാനില്ലെന്നതിനാലാണ് പത്രസമ്മേളനം റദ്ദാക്കിയതെന്നുമാണ് സൂചന. ഏതാനും ദിവസങ്ങള്‍ക്കുളളില്‍ കെപിസിസി ചേരുമെന്നും കണ്ണൂരിലെ കാര്യങ്ങള്‍ അവിടെ ചര്‍ച്ച ചെയ്യാമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു. മാത്രമല്ല കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ വിമതന് മുന്നില്‍ കീഴടങ്ങാതെ എടുത്ത ഡിസിസിയുടെ നടപടികള്‍ ശരിയായതാണെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും സൂധീരനും അറിയിച്ചിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കേണ്ടെന്നതിനാലാണ് നേതൃത്വത്തിന്റെ ആവശ്യ പ്രകാരം വെളിപ്പെടുത്തല്‍ നാടകത്തില്‍ നിന്നും പിന്മാറിയെതെന്നും പറയപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

India

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

Kerala

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

Kerala

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

പുതിയ വാര്‍ത്തകള്‍

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.