Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

തിരുവന്‍വണ്ടൂര്‍ വീണ്ടും ബിജെപിയ്‌ക്കൊപ്പം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2015, 08:35 pm IST
inAlappuzha

ചെങ്ങന്നൂര്‍: ജനവിശ്വാസം നേടിയ ഭരണത്തിന്റെ നാളുകളിലേക്ക് തിരികെ എത്താന്‍ തിരുവന്‍വണ്ടൂരില്‍ ബിജെപി വീണ്ടും അധികാരത്തില്‍. രാഷ്‌ട്രീയ അവിശുദ്ധ കൂട്ടുകെട്ടിനെ തകര്‍ത്താണ് ബിജെപി ഇവിടെ അധികാരത്തില്‍ എത്തിയത്. ബിജെപിയിലെ ജലജ ടീച്ചര്‍ പ്രസിഡന്റായും മോഹനന്‍ വലിയ വീട്ടില്‍ വൈസ് പ്രസിഡന്റായും അധികാരമേറ്റു.

13 അംഗങ്ങളുള്ള പഞ്ചായത്തില്‍ ബിജെപി ആറ്, യുഡിഎഫ് അഞ്ച്, എല്‍ഡിഎഫ് രണ്ട് എന്നതാണ് ഇപ്പോഴത്തെ കക്ഷിനില. രണ്ടംഗങ്ങളുള്ള എല്‍ഡിഎഫ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളില്‍ നിന്നും വിട്ടു നിന്നതോടെ ആറ് വോട്ട് ലഭിച്ച ബിജെപി ഇവിടെ അധികാരത്തില്‍ എത്തുകയായിരുന്നു.

നേരത്തെ 2001 മുതല്‍ 2005 വരെയാണ് ബിജെപി സഖ്യം പഞ്ചായത്ത് ഭരിച്ചത്. യുഡിഎഫിന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണത്തിലെ വീഴ്ചകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തിയും പഞ്ചായത്തില്‍ നടപ്പാക്കേണ്ട വികസന കാഴ്ചപ്പാടുകള്‍ പങ്കുവച്ചും നടത്തിയ പ്രചരണത്തിന് ജനങ്ങള്‍ നല്‍കിയ വിശ്വാസമാണ് ബിജെപിയെ ഇവിടെ അധികാരത്തില്‍ എത്തിച്ചത്. രാഷ്‌ട്രീയ അവിശുദ്ധ കൂട്ടുകെട്ടായിരുന്നു കഴിഞ്ഞ അഞ്ചു വര്‍ഷം ബിജെപിയെ ഇവിടെ അധികാരത്തില്‍ നിന്നും മാറ്റിനിര്‍ത്തിയത്.

ബിജെപിയുടെ ആദ്യഭരണം മാതൃകാപരമായിരുന്നെന്ന് എതിരാളികള്‍ പോലും സമ്മതിച്ചിരുന്നു. എന്നാല്‍ അതിനു ശേഷം പഞ്ചായത്ത് ഭരണം യുഡിഎഫിനായി. അധികാരം പങ്കുവയ്‌ക്കലിനുള്ള മത്സരം വികസനത്തില്‍ പഞ്ചായത്തിനെ പിന്നോട്ടടിച്ചു. വാഗ്ദാനങ്ങള്‍ മാത്രമാണ് ജനങ്ങള്‍ക്ക് ലഭിച്ചത്. ജനങ്ങളുടെ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, കാര്‍ഷിക മേഖലയിലുള്ള പ്രശ്‌നങ്ങള്‍, റോഡ് വികസനം, സ്‌കൂള്‍ നവീകരണ പ്രവര്‍ത്തനം തുടങ്ങിയവയെല്ലാം പ്രഖ്യാപനങ്ങള്‍ മാത്രമായി.

തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിലെ സമഗ്ര വികസനമാണ് ലക്ഷ്യമെന്ന് പ്രസിഡന്റ് ജലജടീച്ചറും വൈസ് പ്രസിഡന്റ് മോഹനന്‍ വലിയവീട്ടിലും പറഞ്ഞു. കാര്‍ഷികമേഖലയുടെ വികസനം, റോഡ് നവീകരണം, കുടിവെള്ള ക്ഷാമം പരിഹരിക്കല്‍, തെരുവുവിളക്കുകള്‍ സ്ഥാപിക്കല്‍ എന്നിവയ്‌ക്ക് ആദ്യപരിഗണന നല്‍കുമെന്നും. വികസന കാര്യത്തില്‍ കക്ഷിരാഷ്‌ട്രീയത്തിനും ജാതിമത ചിന്തകള്‍ക്കും അതീതമായി ജനങ്ങളോടൊപ്പം നില്‍ക്കുമെന്നും ഇരുവരും പറഞ്ഞു.

കന്നിയംഗത്തിലൂടെ ഏഴാം വാര്‍ഡില്‍ നിന്നും വിജയിച്ച് പ്രസിഡന്റ് സ്ഥാനത്ത് എത്തിയ കല്ലിശ്ശേരി ഗൗരിസദനത്തില്‍ ജലജടീച്ചര്‍ കുറ്റൂര്‍ ഗവ.ഹൈസ്‌ക്കൂളിലെ റിട്ട.അദ്ധ്യാപികയാണ്. നിലവില്‍ അക്ഷയ ശ്രീയുടെ പ്രസിഡന്റ്, മഴുക്കീര്‍ ശ്രീവിഷ്ണു ക്ഷേത്രത്തിലെ ശ്രീഹരി ബാലഗോകുലത്തിന്റെ രക്ഷാധികാരി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. രവീന്ദ്രന്‍ നായര്‍ ഭര്‍ത്താവും, രജിത്ത്, സജിത്ത് എന്നിവര്‍ മക്കളുമാണ്.

വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്ത മോഹനന്‍ വലിയവീട്ടില്‍ തുടര്‍ച്ചയായി മൂന്നാം തണവയാണ് ബിജെപി അംഗമായി വിജയിക്കുന്നത്. പ്രവാസി മലയാളിയാണ്. നിലവില്‍ ബിജെപി നിയോജകമണ്ഡലം സെക്രട്ടറി, തിരുവന്‍വണ്ടൂര്‍ പബ്ലിക് ലൈബ്രറി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവൃത്തിക്കുന്നു. ഉമയാറ്റുകര സര്‍വ്വീസ് സഹകരണ ബാങ്കില്‍ രണ്ടു തവണ ട്രഷററായി തെരഞ്ഞെടുത്തിട്ടുണ്ട്. ഭാര്യ ലേഖ. മക്കള്‍ മിഥുന്‍ (ആര്‍എസ്എസ് ചെങ്ങന്നൂര്‍ താലൂക്ക് കാര്യവാഹ്) മകള്‍ മീനു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചേന്തി അനിൽ റൗഡി പട്ടികയിലുള്ള ആൾ; സസ്പെൻ്റ് ചെയ്ത് കോൺഗ്രസ്, പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ

Kerala

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

Thiruvananthapuram

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്റിംഗുമായി അല്ലുമോളുണ്ടിവിടെ

ഗുണ്ടകള്‍ അടിച്ചുതകര്‍ത്ത വാഹനം
Thiruvananthapuram

ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം; മംഗലപുരത്ത് നാലു പേര്‍ക്ക് വെട്ടേറ്റു, നിരവധി വാഹനങ്ങള്‍ തകര്‍ത്തു

Kerala

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു; ഡിസിസി അംഗം ചേന്തി അനില്‍ അറസ്റ്റില്‍, കോൺഗ്രസിൽ പ്രതിഷേധം ശക്തം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തന്ത്രപരമായ സ്ഥിരതയും കോർപ്പറേറ്റ് ആസൂത്രണവും: സമ്പൂർണ്ണ രാശിഫലം (29 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.