Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

എല്‍ഡിഎഫ് അംഗങ്ങളുടെ അംഗീകാരം പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2015, 06:11 pm IST
in Kollam

കുണ്ടറ: ബിജെപിയോട് അയിത്തം പ്രഖ്യാപിച്ച് സത്യപ്രതിജ്ഞാവേളയില്‍ ചട്ടലംഘനം നടത്തിയ തൃക്കോവില്‍വട്ടം പഞ്ചായത്തിലെ എല്‍ഡിഎഫ് അംഗങ്ങളുടെ അംഗീകാരം പ്രതിസന്ധിയിലേക്ക്. ഇരുപത്തിമൂന്നംഗങ്ങളുള്ള പഞ്ചായത്തില്‍ പന്ത്രണ്ടംഗങ്ങളുള്ള എല്‍ഡിഎഫിനാണ് ഭരണം.

എന്നാല്‍ മുതിര്‍ന്ന അംഗമായ ബിജെപിയിലെ വസന്താബാലചന്ദ്രനില്‍ നിന്ന് സത്യപ്രതിജ്ഞ ഏറ്റുചൊല്ലാനാവില്ല എന്ന എല്‍ഡിഎഫ് നിലപാടാണ് ചോദ്യം ചെയ്യപ്പെടുന്നത്. ചട്ടമനുസരിച്ച് സത്യപ്രതിജ്ഞ ചെയ്യാത്തവരുടെ അംഗീകാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് സെക്രട്ടറിയും ജില്ലാ കളക്ടറുമടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

സത്യപ്രതിജ്ഞാദിവസം രാവിലെ 10ന് ആരംഭിക്കേണ്ട ചടങ്ങിന് സമയത്തെത്താതെ എല്‍ഡിഎഫുകാര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. 10.30ന് മുതിര്‍ന്ന അംഗമായ വസന്താ ബാലചന്ദ്രന് വരണാധികാരിയായ താലൂക്ക് സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസര്‍ ബിന്ദു സത്യവാചകം ചൊല്ലിക്കൊടുത്തു.

പലതവണ വരണാധികാരി ആവശ്യപ്പെട്ടിട്ടും എല്‍ഡിഎഫ് അംഗങ്ങള്‍ സത്യപ്രതിജ്ഞക്ക് തയ്യാറായില്ല. തുടര്‍ന്ന് ഓരോരുത്തരെയായി ക്ഷണിച്ചപ്പോള്‍ 3, 6, 7, 8 എന്നീ വാര്‍ഡിലെ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. ഈ സമയത്ത് പ്രകടനമായെത്തിയ എല്‍ഡിഎഫ് അംഗങ്ങളും പാര്‍ട്ടിക്കാരും വേദിയിലേക്ക് കടന്നുകയറുകയായിരുന്നു. മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.പ്രസന്നന്റെ നേതൃത്വത്തില്‍ വരണാധികാരിയെ കയ്യേറ്റം ചെയ്യാനും ശ്രമമുണ്ടായി. പോലീസാണ് വരണാധികാരിയെ അക്രമികളില്‍ നിന്ന് രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് എല്‍ഡിഎഫ് അംഗമായ സുലോചന സത്യവാചകം ചൊല്ലിക്കൊടുക്കുകയായിരുന്നു. ഇവരാകട്ടെ നേരത്തെ സത്യപ്രതിജ്ഞ ചെയ്തിരുന്നുമില്ല. വരണാധികാരി അധികാരപ്പെടുത്തിയ ബിജെപി അംഗം മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തവര്‍ മാത്രമേ നിയമപ്രകാരം പഞ്ചായത്ത് അംഗങ്ങളായിരിക്കാന്‍ പാടുള്ളൂ എന്നിരിക്കെ തുടര്‍നടപടികളും സങ്കീര്‍ണമാവും.

എല്‍ഡിഎഫ് അംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യിച്ച പത്തൊമ്പതാം വാര്‍ഡംഗം സുലോചന സത്യപ്രതിജ്ഞ ചെയ്യാത്തതിനാല്‍ അവരുടെ നിലനില്‍പും പ്രശ്‌നത്തിലാവും. ഇന്ന് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നാലും പ്രശ്‌നം കോടതിയില്‍ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ബിജെപി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

India

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

World

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

Kerala

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

Kerala

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

പുതിയ വാര്‍ത്തകള്‍

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

മഹാരാഷ്‌ട്രയില്‍ സ്‌കൂളുകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ ‘സ്റ്റിങ്ങി’ന് നിരോധനം

അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ സ്വയംസേവകന് മാനനഷ്ടക്കേസ് നല്‍കാം

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

കനത്ത മഴ: 11 ജില്ലകളിൽ യെല്ലോ അലർട്ട്; തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ബലൂച് വിമോചന സേനയുടെ ആക്രമണത്തിൽ 30 പാക് സൈനികർ കൊല്ലപ്പെട്ടു; ബലൂചികൾ തകർത്തത് കോസ്റ്റ് ഗാർഡ് ക്യാമ്പ്

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.