Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അപ്രതീക്ഷിത മഴയില്‍ തകര്‍ന്ന് റബ്ബര്‍ കര്‍ഷകര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2015, 06:08 pm IST
in Kollam

പത്തനാപുരം: റബ്ബര്‍ വിലയിടിവും തുടര്‍ച്ചയായുള്ള മഴയും മൂലം കിഴക്കന്‍ മലയോരമേഖലയിലെ ചെറുകിട കര്‍ഷകരും തോട്ടം തൊഴിലാളികളും പ്രതിസന്ധിയിലായി. എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് ചെറുകിട റബര്‍ കര്‍ഷകര്‍.

റബ്ബറിന് വിലയുണ്ടായിരുന്ന മുന്‍ വര്‍ഷങ്ങളിലൊക്കെ ചെറുകിട കച്ചവടക്കാരുടെ കൈയ്യില്‍ നിന്നും പണം അഡ്വാന്‍സ് എങ്കിലും വാങ്ങി കാര്യങ്ങള്‍ ഭംഗിയാക്കാമായിരുന്നെങ്കില്‍ അതും ഇപ്പോള്‍ നടക്കില്ല.

തങ്ങളുടെ പ്രതിസന്ധി എങ്ങനെ തരണം ചെയ്യുമെന്നറിയാതെ കുഴങ്ങുകയാണ് ചെറുകിട വ്യാപാരികള്‍. ചെറുകിട കര്‍ഷകരും മലയോര കുടിയേറ്റ കര്‍ഷകരും ഗ്രാമീണമേഖലയിലെ ടാപ്പിംഗ് തൊഴിലാളികളുടേയും ദയനീയഅവസ്ഥ പറഞ്ഞറിയിക്കുവാന്‍ പറ്റാത്ത സ്ഥിതിയിലാണ്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ റബ്ബര്‍ ഉല്‍പാദിപ്പിക്കുന്ന പ്രദേശമാണ് പത്തനാപുരവും പരിസരപ്രദേശങ്ങളും. റബ്ബറിനെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന പ്രമുഖ പൊതുമേഖല സ്ഥാപനങ്ങളായ സ്‌റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്‍, റിഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍ തുടങ്ങിയ വന്‍കിട തോട്ടങ്ങളുടെ പ്രവര്‍ത്തനം പോലും മഴയും റബര്‍ വിലയിടിവും മൂലം പ്രതിസന്ധിയിലാണ്. വില 200 രൂപ വരെയെത്തിയിരുന്നത് കുത്തനെ പലതവണയായി കുറഞ്ഞ് 100ല്‍ താഴെ വരെയെത്തിയതാണ് ഇരുട്ടടിയായത്. എന്നാല്‍ വില ശരാശരി 150175 രൂപ വരെയായിരുന്നെങ്കില്‍ ഒരുപരിധി വരെ പിടിച്ചുനില്‍ക്കാനായേനെ. മഴ മൂലം വെട്ട് മുടങ്ങുക കൂടിയായതോടെ കര്‍ഷകരും തൊഴിലാളികളും താങ്ങാനാവാത്ത ബുദ്ധിമുട്ടിലായി. വ്യാപാരത്തിലെ വിലവ്യത്യാസം മൂലം എടുക്കുന്ന റബ്ബര്‍ വിറ്റഴിക്കുന്ന കാര്യത്തിലുളള ബുദ്ധിമുട്ടാണ് വ്യാപാരികളെ കുഴക്കുന്നതും പ്രതിസന്ധിയിലാക്കുന്നതും. ചെറുകിട റബര്‍ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിര സഹായം നല്‍കുവാന്‍ നടപടികളെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

സാധാരണ റബര്‍കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ സഹായങ്ങള്‍ നല്‍കുകയോ ബാങ്കുകള്‍ വഴി ദീര്‍ഘകാല വായ്‌പകള്‍ നല്‍കുവാന്‍ അടിയന്തിര നടപടികളോ ഇല്ലെങ്കില്‍ പട്ടിണി മരണങ്ങള്‍ക്ക് ഇടയാക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

World

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

Kerala

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

Kerala

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

India

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

പുതിയ വാര്‍ത്തകള്‍

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

മഹാരാഷ്‌ട്രയില്‍ സ്‌കൂളുകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ ‘സ്റ്റിങ്ങി’ന് നിരോധനം

അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ സ്വയംസേവകന് മാനനഷ്ടക്കേസ് നല്‍കാം

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

കനത്ത മഴ: 11 ജില്ലകളിൽ യെല്ലോ അലർട്ട്; തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ബലൂച് വിമോചന സേനയുടെ ആക്രമണത്തിൽ 30 പാക് സൈനികർ കൊല്ലപ്പെട്ടു; ബലൂചികൾ തകർത്തത് കോസ്റ്റ് ഗാർഡ് ക്യാമ്പ്

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.