Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പച്ചക്കറി വില കുതിക്കുന്നു; ചെക്ക്‌പോസ്റ്റില്‍ നിയന്ത്രണമില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2015, 06:07 pm IST
inKollam

പുനലൂര്‍: ശബരിമല സീസണ്‍ ആരംഭിക്കുകയും തമിഴ്‌നാട്ടില്‍ കാലവര്‍ഷം ശക്തിപ്രാപിക്കുകയും ചെയ്തതോടെ പച്ചക്കറിയുടെ വില കുത്തനെ ഉയരുകയാണ്. എന്നാല്‍ വിഷാംശം കലര്‍ന്ന പച്ചക്കറി ചെക്കുപോസ്റ്റ് വഴി കടന്നുവരുന്നതിനെ തുടര്‍ന്നുണ്ടായിരുന്ന നിയന്ത്രണം ഇപ്പോള്‍ ഇല്ലാത്ത അവസ്ഥയാണ് ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ ഉള്ളത്.

ഇതു മൂലം വിഷം കലര്‍ന്ന ഇളംപച്ചക്കറി തമിഴ് നാട്ടില്‍ നിന്നും കേരളത്തിലേക്ക് വന്‍തോതില്‍ കടന്നുവരുകയാണ്. ശക്തമായ മഴയില്‍ പച്ചക്കറിപാടങ്ങള്‍ നശിച്ചുപോയതും ശബരിമല സീസണായതും വിലകുതിക്കാന്‍ കാരണമായി.

പച്ചക്കറികളായ ചെറിയ ഉള്ളിക്ക് 40 രൂപയില്‍ നിന്ന് എഴുപത് രൂപ മുതല്‍ 80 രൂപ വരെയാണ് വില കൂട്ടിയിരിക്കുന്നത്. 35 രൂപയില്‍ കിടന്ന സവാളക്ക് 15 രൂപ കൂടി. 20 രൂപയില്‍ കിടന്ന ഉരുളകിഴങ്ങ് 30 രൂപയായി ഉയര്‍ന്നു. വഴുതന, വെണ്ടക്ക, അമരക്ക എന്നിവയക്ക് 15 രൂപ കൂട്ടിയിട്ടുണ്ട്. തക്കാളിയാകട്ടെ നിലവിലെ വിലയില്‍ നിന്നും ഇരട്ടിയായാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. കാരറ്റിനും വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പഴ വര്‍ഗങ്ങളുടെ വിലയില്‍ ഇടിവ് വന്നിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ നിന്നും എത്തിക്കുന്ന പച്ചക്കറികള്‍ പണ്ട് ഒരാഴ്ചയില്‍ കൂടുതല്‍ കേടാകാതെ ഇരിക്കുമെന്നും എന്നാല്‍ ഇപ്പോള്‍ രണ്ടുദിവസത്തില്‍ കൂടുതല്‍ ഇരിക്കില്ലെന്നും വ്യാപാരികള്‍ പറയുന്നു. ഇതിന് പുറമേ ആവശ്യത്തിന് മത്സ്യത്തിന്റെ ലഭ്യതകുറവും പച്ചക്കറിയുടെ ഉപയോഗം കൂടുന്നതിന് കാരണമായിട്ടുണ്ട്.

എന്നാല്‍ കാലവര്‍ഷ വ്യതിയാനം ഉണ്ടായലും മണ്ഡലകാലത്ത് വിലകുതിച്ചുയരുമെന്നും ഉപഭോക്താക്കള്‍ പറയുന്നു. അതേസമയം ഗുരുതരമായി ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന പച്ചക്കറികളാണ് അതിര്‍ത്തി വഴി തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് എത്തുന്നതെന്ന് അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.

ഇത് ഭക്ഷിച്ചാല്‍ എന്‍ഡോസള്‍ഫാന്‍ പോലുള്ള ജനിതകരോഗങ്ങള്‍ പിടിപെടുമെന്ന് ആരോഗ്യവകുപ്പ് അധികൃതരും വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കിയെങ്കിലും ആര്യങ്കാവ് ചെക്ക്‌പോസ്റ്റില്‍ പരിശോധന നടക്കുന്നില്ലെന്ന ആരോപണം ശക്തമാണ്. എന്നാല്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ കാരണം കൂടാതെ പിടിച്ചിടുന്നത് ചെക്ക് പോസ്റ്റില്‍ പതിവാകുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

Astrology

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

India

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

India

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

Entertainment

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

പുതിയ വാര്‍ത്തകള്‍

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടച്ചില്ലെങ്കില്‍ ഇനി വീട്ടില്‍ കറന്‌റു കാണില്ല!

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ കളക്ടര്‍മാരുടെ അധ്യക്ഷതയില്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കും

പോലീസിനെ അക്രമിക്കണം , ഷാഹി പള്ളി പൊളിക്കുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ചു : 15 ഇസ്ലാമിസ്റ്റുകൾ പിടിയിൽ ; നൂറോളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടും

മുഖ്യമന്ത്രിക്ക് ചുറ്റുളള ആള്‍ക്കൂട്ടം സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നു,സുരക്ഷ ശക്തമാക്കാന്‍ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.