Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കാര്‍ഷിക വ്യാവസായിക രംഗത്ത് പിന്തുടരുന്നത് ഭാരതദര്‍ശനം: എം.ടി.രമേശ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2015, 06:04 pm IST
in Kollam

ഓച്ചിറ: കാര്‍ഷിക-വ്യാവസായികരംഗത്ത് പിന്തുടരുന്നത് ഭാരത ദര്‍ശനമാണെന്നും ആദ്ധ്യാത്മികതയിലധിഷ്ഠിതമായ ഭൗതിക ജീവിതം നയിക്കുന്നവരാണ് ഭാരതീയരെന്നും ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എം.ടി. രമേശ് പറഞ്ഞു. പൂര്‍വ്വികരിലൂടെ പകര്‍ന്നു നല്‍കപ്പെട്ട ജീവിത രീതിയാണ് നാം പിന്തുടരുന്നത്. ഭാരതീയര്‍ എന്ത് വ്യവസായവും കൃഷിയും ആരംഭിക്കുന്നത് ഈശ്വര പൂജയോടുകൂടിയാണ്. ലാഭത്തിന്റെ ഒരു വിഹിതം ഈശ്വര കാര്യത്തിനായി മാറ്റി വയ്‌ക്കുന്നവരാണ്. കേരളത്തില്‍ ഇത് കുറവാണെങ്കിലും ഭാരതത്തിലെ മറ്റ് സംസ്ഥാനങ്ങളില്‍ ഇത് ഉണ്ടെന്നും അത് നമ്മുടെ സാംസ്‌കാരിക രീതിയാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓച്ചിറ പരബ്രഹ്മ സന്നിധിയില്‍ പന്ത്രണ്ടു വിളക്കിനൊടനുബന്ധിച്ച് നടന്ന വ്യാവസായിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ന് കേരളത്തില്‍ കുടില്‍ വ്യവസായങ്ങള്‍ എല്ലാം അന്യംനിന്നു പോയി. പരമ്പരാഗത വ്യവസായങ്ങളുടെ തകര്‍ച്ച നമ്മുടെ സംസ്‌കാരത്തെയും പൈതൃകത്തെയും ബാധിക്കും. കുലതൊഴിലുകള്‍ അപ്രത്യക്ഷമാകുകയാണ്. ഇതിന് മാറ്റം വരണം. പരമ്പരാഗത വ്യവസായങ്ങളെ വളര്‍ത്തികൊണ്ടുവരുവാന്‍ ഭരിക്കുന്നവര്‍ ശ്രമിക്കണം. ഭാരതം മാറ്റങ്ങളെ സ്വീകരിക്കുന്നു. അത് ഇവിടെ ജീവിക്കുന്നവരുടെ രീതിയാണെന്ന് നാം മനസിലാക്കണം. ഭാരതത്തില്‍ ജീവിക്കുന്നവര്‍ തന്നെ നമുക്ക് അസഹിഷ്ണുതയാണെന്ന് പറയുന്നത് ആര്‍ക്കുവേണ്ടിയാണെന്ന് ആലോചിക്കേണ്ടതാണ്. ഭാരതത്തിന്റെത് പോലെ സഹിഷ്ണുതയുള്ള മറ്റൊരു രാഷ്‌ട്രം ലോകത്തിലില്ല. ഭാരതത്തിന്റെ ദര്‍ശനമാണ് ലോകത്തിന്റേത്. മറ്റുള്ളവര്‍ക്ക് നാം മാതൃകയാണെന്നും രമേശ് ചൂണ്ടിക്കാട്ടി.

അഡ്വ.പി.എസ് ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ മുന്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ ചിദംബരം, സുകുമാരന്‍, മേനോന്‍, വി.രവികുമാര്‍ അനില്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

India

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

Kerala

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

Kerala

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

പുതിയ വാര്‍ത്തകള്‍

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.