Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ബിജെപി താനൂരില്‍ പ്രതിപക്ഷം, പരപ്പനങ്ങാടിയില്‍ നിഷ്പക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2015, 01:45 pm IST
in Malappuram

മലപ്പുറം: നഗരസഭ അദ്ധ്യക്ഷ/ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ ബിജെപി ആര്‍ക്കും പിന്തുണ നല്‍കാതെ ജനങ്ങള്‍ക്കൊപ്പം നിന്നു. താനൂരില്‍ ബിജെപി പ്രതിപക്ഷമായപ്പോള്‍ പരപ്പനങ്ങാടിയില്‍ അഭ്യൂഹങ്ങള്‍ക്കും നുണപ്രചരണങ്ങള്‍ക്കും വിരമാമിട്ടുകൊണ്ട് നിഷ്പക്ഷത പാലിച്ചു. തിരൂര്‍, കോട്ടക്കല്‍, മഞ്ചേരി എന്നിവിടങ്ങളിലും ആര്‍ക്കും പിന്തുണ നല്‍കാതെ മാറിനിന്നു.

നഗരസഭ അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ പരപ്പനങ്ങാടിയില്‍ 22 വോട്ടോടെ ചെയര്‍പേഴ്‌സണായി മുസ്ലിം ലീഗിലെ വി.വി ജമീല ടീച്ചറും ൈവസ് ചെയര്‍മാനായി ലീഗിലെ തന്നെ എച്ച്.ഹനീഫയും തെരഞ്ഞെടുക്കപ്പെട്ടു, വികസന മുന്നണിക്ക് വേണ്ടി മല്‍സരിച്ചവര്‍ക്ക് 19 വോട്ടാണ് ലഭിച്ചത് ഇരുമുന്നണികളോടും തുല്യ അകലം പാലിച്ച ബിജെപിക്ക് നാല് വോട്ടുകളും ലഭിച്ചു. മുസ്ലിം ലീഗിലെ കക്ഷിനില ഇന്നലെ വരെ ഇരുപത് ആയിരുന്നെങ്കിലും രണ്ട് സ്വതന്ത്രന്‍മാരെ കൂടി മറുകണ്ടം ചാടിച്ച് ലീഗ് നില ഭദ്രമാക്കുകയായിരുന്നു. ബിജെപി നിലപാട് കാത്തിരുന്ന ഇരുമുന്നണികള്‍ക്കുംനിരാശയായിരുന്നു ഫലം ചൊവ്വാഴ്ച വൈകിട്ടോടെ ബിജെപി നേതാക്കള്‍ പത്രസമ്മേളനം നടത്തിയതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് വിരാമമായത് എന്നാല്‍ സത്യവിരുദ്ധ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ ബിജെപി ശക്തമായി പ്രതിഷേധിച്ചു. മാധ്യമധര്‍മ്മത്തിന് നിരക്കാത്ത രീതിയില്‍ പാര്‍ട്ടിയുടെ സംഘടനാ പ്രവര്‍ത്തനത്തെ അധിക്ഷേപിക്കുന്ന രീതിയിലുള്ള വാര്‍ത്തകള്‍ നല്‍കിയ മാധ്യമ സ്ഥാപനങ്ങളെ പ്രതിഷേധമറിയിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

താനൂരില്‍ നഗരസഭാ ഭരണം യുഡിഎഫിന് ചെയര്‍പേഴ്‌സണായി സി.കെ സുൈബദയെയും വൈസ് ചെയര്‍മാനായി സി.അഷറഫിനെയും തിരഞ്ഞെടുത്തു പത്ത് സീറ്റുകള്‍ നേടിയ ബിജെപിയും മല്‍സര രംഗത്തുണ്ടായിരുന്നു. സിപിഎം മുന്നണിയുടെ വോട്ടുകള്‍ ഇവിടെ അസാധുവായി. താനൂര്‍ നഗരസഭയില്‍ നിന്നും ഇടതിനെ തൂത്തെറിഞ്ഞാണ് ബിജെപി മികച്ച വിജയം കൈവരിച്ചത് ഇരുമുന്നണികളെയും അമ്പരപ്പിച്ചു കൊണ്ടാണ് ബിജെപിയിവിടെ ചരിത്ര വിജയം നേടിയത്.

ജില്ലയിലെ 12 നഗരസഭകളിലെ അധ്യക്ഷ-ഉപാധ്യക്ഷ സ്ഥാനങ്ങളിലേയ്‌ക്ക് തിരെഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. നഗരസഭാ അധ്യക്ഷന്‍, ഉപാധ്യക്ഷന്‍ എന്ന ക്രമത്തില്‍ വിവരങ്ങള്‍.

നിലമ്പൂര്‍- അധ്യക്ഷ- പത്മിനി ഗോപിനാഥ് (യുഡിഎഫ്), ഉപാധ്യക്ഷന്‍- പി.വി.ഹംസ (യുഡിഎഫ്). കോട്ടക്കല്‍- അധ്യക്ഷന്‍ കെ.കെ.നാസര്‍ (യുഡിഎഫ്), ഉപാധ്യക്ഷ- ബുഷ്‌റ ഷബീര്‍ (യുഡിഎഫ്). മലപ്പുറം- സി.എച്ച്.ജമീല (യുഡിഎഫ്), ഉപാധ്യക്ഷന്‍- പെരുമ്പള്ളി സെയ്ത് (യുഡിഎഫ്). പൊന്നാനി- സി.പി.മുഹമ്മദ് കുഞ്ഞി (എല്‍ഡിഎഫ്), ഉപാധ്യക്ഷ- വി.രമാദോവി ഷണ്മുഖന്‍ (എല്‍ഡിഎഫ്). കൊണ്ടോട്ടി- സി.നാടിക്കുട്ടി (കോണ്‍.സ്വതന്ത്രന്‍- മതേതര മുന്നണി), ഉപാധ്യക്ഷ- പി.നഫീസ (സ്വതന്ത്ര- മതേതര മുന്നണി-). പരപ്പനങ്ങാടി- വി.വി.ജമീല (യുഡിഎഫ്), ഉപാധ്യക്ഷന്‍-എച്ച്.ഹനീഫ (യുഡിഎഫ്). വളാഞ്ചേരി- ഷാഹിന മുണ്ടശ്ശേരി (യുഡിഎഫ്), ഉപാധ്യക്ഷന്‍- കെ.വി. ഉണ്ണികൃഷ്ണന്‍ (യുഡിഎഫ്). മഞ്ചേരി- വി.എം.സുബൈദ (യുഡിഎഫ്), ഉപാധ്യക്ഷന്‍- വി.പി.ഫിറോസ് (യുഡിഎഫ്). തിരൂരങ്ങാടി- കെ.ടി.റഹീദ (യുഡിഎഫ്), ഉപാധ്യക്ഷന്‍- എം.അബ്ദുറഹ്മാന്‍കുട്ടി തിരൂര്‍- എസ്.ഗിരീഷ് കുമാര്‍ (എല്‍ഡിഎഫ്), ഉപാധ്യക്ഷ- നാജിറ അഷ്‌റഫ് (എല്‍ഡിഎഫ് സ്വതന്ത്രന്‍). താനൂര്‍- സി.കെ.സുബൈദ (യുഡിഎഫ്), ഉപാധ്യക്ഷന്‍- പി.മുഹമ്മദ് അഷ്‌റഫ് (യുഡിഎഫ്). പെരിന്തല്‍മണ്ണ- എം.മുഹമ്മദ് സലീം (എല്‍ഡിഎഫ്), ഉപാധ്യക്ഷ- നിഷി അനില്‍രാജ് (എല്‍ഡിഎഫ്).

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

India

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

Kerala

3 മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ്

Sports

ഇത് ചരിത്രനേട്ടം ; കോമൺ‌വെൽത്ത് ഗെയിംസിൽ തുടർച്ചയായ മൂന്നാം സ്വർണ്ണ മെഡൽ നേടി റെക്കോർഡ് സൃഷ്ടിച്ച് മീരാഭായ് ചാനു

എല്‍.കെ. അദ്വാനി (ഇടത്ത്) ധര്‍മ്മേന്ദ്ര പ്രധാന്‍ (നടുവില്‍) പി. ശ്യാംരാജ് (വലത്ത്)
Kerala

ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്‌ക്കുന്നത് ഞങ്ങളുടെ ജനാധിപത്യ മര്യാദയാണ്: ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്

പുതിയ വാര്‍ത്തകള്‍

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

ജുഡീഷ്യറി വിമര്‍ശനത്തിന് അതീതമല്ല, ജഡ്ജിമാര്‍ ആത്മപരിശോധന നടത്തണമെന്നും ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാസ്റ്റര്‍പ്ലാനുമായി ആരോഗ്യവകുപ്പ്; നടപടി ഹൈക്കോടതി ഇടപെടലിന് പിന്നാലെ

പഞ്ചാബ് പേപ്പർ ചോർച്ച ലക്ഷ്യമിട്ട് സിജെപി; തന്ത്രം രൂപപ്പെടുത്തുന്നുണ്ടെന്ന് അഭിജീത് ദിപ്കെ: ഒറ്റക്കാലിൽ ഷൂ ഇട്ട് രാഹുൽ ആപ്പിനെതിരെ കളത്തിലിറങ്ങുമോ ?

ശിരോമണി അകാലിദള്‍ നേതാവ് ഹസ്രിമത് കൗര്‍ ബാദല്‍ (ഇടത്ത്) ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മഞ്ജീന്ദര്‍ സിങ്ങ് സിര്‍സ (നടുവില്‍) പഞ്ചാബിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രി ഹര്‍ജോത് സിങ് ബെയ്ന്‍ (വലത്ത്)

ഉരുളയ്‌ക്ക് ഉപ്പേരി…പഞ്ചാബിലെ പരീക്ഷാക്രമക്കേടുകള്‍ക്ക് പിന്നിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രിയെ നീക്കാന്‍ അകാലിദളും ബിജെപിയും സമരത്തിന്

ജാന്മണിയ്‌ക്കെതിരെ പരാതി ഹിമന്തബിശ്വ ശർമ്മയ്‌ക്കും ; എന്നെ തൊട്ടാൽ ഇന്ത്യയൊട്ടാകെയുള്ള ട്രാൻസ്ജെന്റേഴ്സ് ഇളകുമെന്ന് വീമ്പ് പറഞ്ഞ ജാന്മണി

സിപിഎമ്മുമായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്ന് ജി സുധാകരന്‍, വിമര്‍ശനം ചെന്നിത്തലയുടെ സാന്നിധ്യത്തില്‍

അവനവനോട് സത്യസന്ധയായി തുടരുക ; തലയുയര്‍ത്തിപ്പിടിച്ച് ദയയും സത്യവുമുള്ള വ്യക്തിയായി തുടരുക ; പേളിയ്‌ക്ക് പിന്തുണ അറിയിച്ച് റോബിൻ

സിദ്ധരാമയ്യ രാഷ്‌ട്രീയത്തില്‍ നിന്നും വിരമിക്കുന്നു

കാവി ഇഷ്ടനിറമാണെന്ന് പറഞ്ഞതിന് രണ്ട് പെണ്‍മക്കളെയും കൊല്ലും എന്ന് വരെ ഭീഷണി;.ആദ്യം അവരുടെ അമ്മയെ നേരിടേണ്ടിവരുമെന്ന് തിരിച്ചടിച്ച് പേളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.