Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ബി പി മൊയ്തീന്‍ സേവാ മന്ദിര്‍ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2015, 10:36 am IST
in Kozhikode

മുക്കം: മുക്കം ബിപി മൊയ്തീന്‍ സേവാ മന്ദിറിനായി പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന് തറക്കല്ലിട്ടു. സിനിമാ താരം ദിലീപ് തറക്കല്ലിടല്‍ കര്‍മ്മം നിര്‍വഹിച്ചു. നടന്‍ ദിലീപാണ് 3 നില കെട്ടിടത്തിന്റെ ഒന്നാം നില നിര്‍മ്മിച്ച് നല്‍കുന്നത്. ഇതിന് ഏകദേശം 35 ലക്ഷം രൂപ ചെലവ് വരും. സേവാ മന്ദിറിന്റെയും കാഞ്ചന മാലയേയും കുറിച്ച് മാധ്യമങ്ങളിലൂടെ അറിഞ്ഞ ദിലീപ് കെട്ടിടം നിര്‍മ്മിക്കാന്‍ സ്വയം തയാറായി വരികയായിരുന്നു.

ചടങ്ങില്‍ കെട്ടിട നിര്‍മ്മാണ കമ്മറ്റി ചെയര്‍മാന്‍ എന്‍ സുരേന്ദ്രനാഥ് അദ്ധ്യക്ഷനായി. എം ഐ ഷാനവാസ് എം പി, സി മോയിന്‍കുട്ടി എം എല്‍ എ കെ ടി ജലീല്‍ എം എല്‍ എ, പി എം മുഹമ്മദലി ബാബു, ജോര്‍ജ് എം തോമസ്, കാഞ്ചനകൊറ്റങ്ങല്‍ ,എസി നിസാര്‍ ബാബു, ബേബി ഷക്കീല സംസാരിച്ചു.

1982 ജൂലൈ പതിനഞ്ചിന് കൊടിയത്തൂര്‍ തെയത്തുംകടവിലുണ്ടായ തോണി അപകടത്തില്‍ നിരവധി പേരെ രക്ഷിച്ച് മൊയ്തീന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. സാഹസികന്‍ ,സാമൂഹ്യ പ്രവര്‍ത്തകന്‍, ഫുട്ബാള്‍ കളിക്കാരന്‍ ,അഭിനേതാവ്, പത്രപ്രവര്‍ത്തകന്‍ തുടങ്ങിയ ഒട്ടേറെ മേഖലകളില്‍ മൊയ്തീന്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.

മൊയ്തീന്റെ കലാസാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം അദ്ധേഹത്തിന്റെ വീട് തന്നെയായിരുന്നു. അദ്ധേഹത്തിന്റെ മരണശേഷം സേവാ മന്ദിറിന്റെ പ്രവര്‍ത്തനം കാഞ്ചന മാല ഏറ്റെടുക്കുകയായിരുന്നു. നേരത്തെ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം മൊയ്തീന്റെ ബന്ധുക്കളുമായി നടന്ന കേസിനൊടുവില്‍ സേവാ മന്ദിറിന് നഷ്ടമായി.

അനുരജ്ഞനത്തിനൊടുവില്‍ 8 സെന്റ് സ്ഥലം സേവാ മന്ദിറിന് ലഭിച്ചു. ഇവിടെ ഒരു കൊച്ചു കുടിലിനുള്ളില്‍ ദുരിതം സഹിച്ച് കഴിയുകയായിരുന്നു സേവാ മന്ദിര്‍ . പതിനയ്യായിരത്തില്‍പരം പുസ്തകങ്ങള്‍ സൂക്ഷിക്കാന്‍ കഴിയുമായിരുന്നില്ല. നേരത്തെ ഇവിടെ പ്രവര്‍ത്തിച്ചിരുന സ്ത്രീ രക്ഷാകേന്ദ്രം, തൊഴില്‍ പരിശീലന കേന്ദ്രം തുടങ്ങി പന്ത്രണ്ടോളം സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം നിലച്ചു.

പുതിയ കെട്ടിടം യാഥാര്‍ത്ഥ്യമാവുന്നതോടെ ഇതി നെല്ലാം പരിഹാരമാവുമെന്നാണ് പ്രതീക്ഷ. 4 മാസത്തിനകം കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍
India

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

World

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

India

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

Kerala

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

India

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

പശ്ചിമേഷ്യയിലെ സംഘർഷം, ദുർബല മൺസൂൺ ആശങ്ക; പ്രതിസന്ധിയിലും ഭാരതം തളരില്ലെന്ന് ആർബിഐ

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കഥ കവിതയാകുന്ന രചനാസൗന്ദര്യം

ഇന്നും മഴ ജാഗ്രത; രണ്ടിടത്ത് യെല്ലോ അ‌ലർട്ട്

പാക്കിസ്ഥാനിൽ ഭീകരാക്രമണം: 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

കോർപ്പറേറ്റ് ലീഡർമാർക്കും രാഷ്‌ട്രീയക്കാർക്കും തങ്ങളുടെ പദവികളിൽ വലിയ സ്ഥാനക്കയറ്റവും അധികാരവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.