Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പാനൂര്‍ നഗരസഭാ ആസ്ഥാനം പാനൂരില്‍ നിന്നു മാറ്റാന്‍ യുഡിഎഫ് നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2015, 11:17 pm IST
inKannur

പാനൂര്‍: പാനൂര്‍ നഗരസഭാ ആസ്ഥാനം പാനൂരില്‍ നിന്നു മാറ്റാന്‍ യുഡിഎഫ് നീക്കം. വിവാദ തീരുമാനത്തിനു പിന്നില്‍ മതപരമായ കരുനീക്കമെന്ന് സൂചന. പുതുതായി രൂപീകരിക്കപ്പെട്ട പാനൂര്‍ നഗരസഭാ കാര്യാലയം പെരിങ്ങത്തൂരിലേക്ക് മാറ്റാനാണ് ഗൂഢനീക്കം നടക്കുന്നത്. മുസ്ലീംലീഗിലെ ഒരുവിഭാഗമാണ് ഇതിനുപിന്നില്‍. നഗരസഭാ ആസ്ഥാനം പാനൂരാണെന്ന് ഗസറ്റ് വിജ്ഞാപനം നിലവിലുണ്ടെങ്കിലും അത് അട്ടിമറിക്കാനാണ് ശ്രമം. ഇത് വന്‍പ്രതിഷേധത്തിന് കാരണമാകും. ചെയര്‍പേഴ്‌സണ്‍ സ്ഥാനമേറ്റടുത്തതിനു ശേഷം മാധ്യമങ്ങളോട് കെവി.റംല പറഞ്ഞത് ഇപ്രകാരമായിരുന്നു. എല്ലാവര്‍ക്കും എത്തിപ്പെടാന്‍ സൗകര്യമുളള ഒരുസ്ഥലമാണ് നഗരസഭാ കാര്യാലയത്തിനായി കണ്ടെത്തുക. താത്ക്കാലികമായാണ് പാനൂര്‍ പഞ്ചായത്ത് ഓഫീസ് നഗരസഭ കാര്യാലയമാക്കിയിരിക്കുന്നത്. മുന്നണിയില്‍ ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നുമാണ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് കെവി.റംല മറുപടി പറഞ്ഞത്. കരിയാട്, പെരിങ്ങളം, പാനൂര്‍ പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ത്താണ് പുതിയ നഗരസഭ രൂപീകരിച്ചത്. പാനൂര്‍ ടൗണിലേക്ക് കരിയാട്, പെരിങ്ങളം ഭാഗത്തുളളവര്‍ക്ക് എത്തിപ്പെടാന്‍ പ്രയാസമാണെന്ന ന്യായവാദമുയര്‍ത്തിയാണ് പാനൂര്‍ നഗരസഭാ കാര്യാലയം മാറ്റാന്‍ ചില കോണുകളില്‍ നിന്നും ശ്രമമാരംഭിച്ചിട്ടുളളത്. പാനൂര്‍ ടൗണിനടുത്ത് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനായി വിലയ്‌ക്കു വാങ്ങിയ സ്ഥലത്ത് നഗരസഭാ കാര്യാലയം പണിയാമെന്നിരിക്കെയാണ് ഈ കുത്സിത നീക്കം. സര്‍ക്കിള്‍ ഓഫീസ്, ഫയര്‍&റെസ്‌ക്യൂ സ്‌റ്റേഷന്‍, പ്രാഥമിക ആരോഗ്യകേന്ദ്രം, കെസ്ഇബി സെക്ഷന്‍ ഓഫീസ്, സബ്ട്രഷറി, എഇഒ.ഓഫീസ്, സബ് രജിസ്ട്രാര്‍ ഓഫീസ് തുടങ്ങിയ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നത് പാനൂര്‍ ടൗണിലാണ്. താലൂക്ക് ആശുപത്രിക്കായി സ്ഥലമെടുത്തിരിക്കുന്നതും പാനൂരിലാണ്. ഇത് അവഗണിച്ചാണ് വിവാദ തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ ഒരുവിഭാഗം ആലോചിക്കുന്നത്. നഗരസഭയുടെ മുഖമായ പാനൂരിനെ അവഗണിച്ച് ചിലരുടെ മതപരമായ ആവശ്യങ്ങള്‍ നിറവേറ്റുക എന്ന നിക്ഷിപ്ത താല്‍പ്പര്യമാണ് ഇവിടെ പ്രകടമാകുന്നത്.‘ഭരണരംഗം കയ്യാളുന്ന യുഡിഎഫിലെ പെരിങ്ങളം, കരിയാട് ഭാഗത്തുളള മുസ്ലീംലീഗ് പ്രതിനിധികള്‍ ലീഗ് നേതാക്കളുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിക്കഴിഞ്ഞു. എതിര്‍പ്പുകള്‍ ശക്തമാകുമെന്നതിനാല്‍ രഹസ്യമായി കാര്യങ്ങള്‍ നീക്കാനാണ് തീരുമാനം .ഇത് യുഡിഎഫില്‍ ആദ്യം ചര്‍ച്ചയ്‌ക്ക് വെച്ച് സമവായത്തിലെത്തിയ ശേഷം നടപടികള്‍ മുന്നോട്ടു കൊണ്ടുപോകാനാണ് ധാരണ. എന്നാല്‍ പാനൂരില്‍ നിന്നും നഗരസ‘കേന്ദ്രം മാറ്റാന്‍ ഒരുകാരണവശാലും സമ്മതിക്കില്ലെന്ന് ബിജെപി കൗണ്‍സിലര്‍ കെകെ.ചന്ദ്രന്‍ ജന്മഭൂമിയോട് പറഞ്ഞു. നീക്കം ആത്മഹത്യാപരമാണ്. എന്തുവിലകൊടുത്തും ഇതു തടയും. മുസ്ലീംലീഗിന്റെ ഹിഡന്‍ അജഡ അനുവദിക്കാനാകില്ലെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ച നഗരസഭാകേന്ദ്രം പാനൂരാണെന്നും അതിന് ഉചിതമായ സ്ഥലം കണ്ടെത്തി നിര്‍മ്മാണപ്രവൃത്തി ആരംഭിക്കണമെന്നും കെകെ.ചന്ദ്രന്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

Entertainment

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

Astrology

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

Astrology

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

പുതിയ വാര്‍ത്തകള്‍

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.