Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കൊച്ചി റിഫൈനറികുടിയിറക്കപ്പെട്ടവര്‍ക്കും പ്രദേശവാസികള്‍ക്കും പണിയില്ല: സമരം 34 ദിവസം പിന്നിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2015, 11:02 pm IST
inErnakulam

കൊച്ചി: അമ്പലമേട് കൊച്ചി റിഫൈനറിയുടെ വികസനത്തിനായി കുടിയിറക്കപ്പെട്ടവര്‍ക്കും പ്രദേശവാസികള്‍ക്കും പണിനല്‍കുന്നില്ല. കുടിയിറക്കപ്പെട്ടവര്‍ക്ക് പണി നല്‍കണമെന്നാവശ്യപ്പെട്ട് ബിഎംഎസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച റിലേ സത്യഗ്രഹ സമരം 34 ദിവസം പിന്നിട്ടു. സിഐടിയു, ഐഎന്‍ടിയുസി യൂണിയനുകളുടെ ശുപാര്‍ശയുണ്ടെങ്കില്‍ മാത്രമേ കമ്പനിയിലെ നിര്‍മ്മാണമേഖലയില്‍ പണി കിട്ടുകയുള്ളൂ. ഇത് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ എടുത്ത തീരുമാനങ്ങള്‍ക്ക് വിരുദ്ധമാണ്. കമ്പനിയുടെ വികസനത്തിനായി പ്രദേശത്തെ 2,000 ഓളം കുടുംബങ്ങളാണ് കുടിയിറക്കപ്പെട്ടത്. കുടിയിറക്കപ്പെട്ടവര്‍ക്കും പ്രദേശവാസികള്‍ക്കും കമ്പനിയില്‍ നടക്കുന്ന നിര്‍മ്മാണ മേഖലയില്‍ പണിയെടുക്കാന്‍ ഒരു യൂണിയന്റെയും ശുപാര്‍ശ ആവശ്യമില്ലെന്നായിരുന്നു തീരുമാനം. കുടിയിറക്കപ്പെട്ടവര്‍ക്കും പ്രദേശവാസികള്‍ക്കും പ്രത്യേകം തിരിച്ചറിയില്‍ കാര്‍ഡും വിതരണം ചെയ്തിരുന്നു. എന്നാല്‍ ഇടത്- വലത് യൂണിയനുകളോട് ആഭിമുഖ്യം ഇല്ലാത്തവരെ പണിക്ക് കയറ്റാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. ബിജെപി, ബിഎംഎസ് സംഘടനയില്‍പ്പെട്ടവര്‍ക്ക് നിര്‍മ്മാണമേഖലയില്‍ പ്രവേശനം ഇല്ല.

ഇരുപതിനായിരത്തോളം പേരാണ് കൊച്ചി റിഫൈനറിയിലെ നിര്‍മ്മാണ മേഖലയില്‍ പണിയെടുക്കുന്നത്. എന്നാല്‍ അയ്യായിരത്തോളം പേര്‍മാത്രമാണ് സിഐടിയു, ഐഎന്‍ടിയുസി യൂണിയനില്‍പ്പെട്ടവരാണ്. ബാക്കിയുള്ളവരെ കോണ്‍ട്രാക്ടര്‍മാര്‍ ഇതരസംസ്ഥാനതൊഴിലാളികളെ ഇറക്കിയിരിക്കുകയാണ്. എന്നാല്‍ ഇതിന്റെ പേരിലും കോണ്‍ട്രാക്ടരില്‍നിന്നും ഇരു യൂണിയനുകളും വാങ്ങുന്നതായി ആരോപണം ഉണ്ട്. ചില യൂണിയന്‍ നേതാക്കള്‍ തന്നെ സബ് കോണ്‍ട്രക്ട് എടുത്ത് നിര്‍മ്മാണ ജോലികള്‍ നടത്തുന്നുണ്ട്. കുടിയിറക്കപ്പെട്ടവര്‍ക്കും, പ്രദേശവാസികള്‍ക്കും തൊഴില്‍ ലഭിക്കുന്നതുവരെ സമരം തുടരാനാണ് ബിഎംഎസിന്റെ തീരുമാനം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

India

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

Gulf

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

Kerala

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

പുതിയ വാര്‍ത്തകള്‍

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.