Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ദേശീയപാത വികസനം: കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗം പ്രഹസനമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2015, 08:42 pm IST
in Alappuzha

ആലപ്പുഴ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്ത ആരാധനാലയ, വിദ്യാഭ്യാസ സ്ഥാപനാധികൃതരുടെയും യോഗം പ്രഹസനമായി. ദേശീയപാത വികസനത്തിന് ഭൂമിയേറ്റെടുക്കല്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ജില്ലാ കലക്ടര്‍ കഴിഞ്ഞ ദിവസം യോഗം വിളിച്ചുചേര്‍ത്തത്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഏറ്റവുമധികം എതിര്‍പ്പ് നേരിടുന്നത് ആരാധനാലയങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഭാഗത്ത് നിന്നാണ്. അത് കൊണ്ടാണ് ഇതുമായി ബന്ധപ്പെട്ടവരുടെ യോഗം ആദ്യം വിളിച്ചുചേര്‍ത്തത്.

എന്നാല്‍ യോഗത്തില്‍ രൂക്ഷമായ എതിര്‍പ്പാണ് അധികൃതര്‍ക്ക് നേരിടേണ്ടി വന്നത്.നേരത്തെ സര്‍വേ നടത്തി നിശ്ചയിച്ച നഷ്ടപരിഹാരം അപര്യാപ്തമാണെന്ന വാദവുമായി ചിലര്‍ രംഗത്തെത്തിയപ്പോള്‍, ആരാധനാലയങ്ങളും അവയുടെ ഭൂമിയും ഏറ്റെടുക്കാനുള്ള നീക്കം എന്ത് വിലകൊടുത്തും തടയുമെന്ന നിലപാടാണ് ചിലര്‍ സ്വീകരിച്ചത്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാറ്റി സ്ഥാപിക്കുന്നതിന് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നായിരുന്നു ചിലരുടെ ആവശ്യം.ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പുതിയ സര്‍വേ ആവശ്യമാണെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ കൂടുതല്‍ നഷ്ടപരിഹാരം ലഭ്യമാക്കാനാകൂ എന്നുമായിരുന്നു കലക്ടറുടെ മറുപടി.സ്ഥാപനാധികൃതര്‍ കടുത്ത നിലപാടെടുത്തതോടെ ജില്ലാ ഭരണകൂടത്തിന് കൃത്യമായ മറുപടി പറയാന്‍ കഴിയാതെ യോഗം പിരിച്ചുവിടുകയായിരുന്നു.സ്ഥാപനാധികൃതര്‍ അവരവരുടെ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി

സര്‍ക്കാരിന് നിവേദനം സമര്‍പ്പിക്കാന്‍ കലക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു.അതെസമയം, ദേശീയപാത സ്ഥലമേറ്റെടുക്കല്‍ സ്‌പെഷ്യല്‍ ഓഫീസുകളുടെ പ്രതിസന്ധിയെക്കുറിച്ചുള്ള പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഓഫീസ്‌കെട്ടിടങ്ങളുടെ വാടക കുടിശികയും പാര്‍ട്ട് ടൈം സ്വീപ്പര്‍മാരുടെ ശമ്പള കുടിശികയും അടിയന്തരമായി കൊടുത്തുതീര്‍ക്കാന്‍ കലക്ടര്‍ ഉത്തരവിടുകയായിരുന്നു.പാര്‍ട്ട് ടൈം സ്വീപ്പര്‍മാര്‍ക്ക് കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ശമ്പളം ലഭിച്ചിട്ട്.കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍മാരും സ്‌പെഷ്യല്‍ തഹസില്‍ദാര്‍മാരും പങ്കെടുത്തിരുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കോക്രോച്ചുകളുടെ സമരം ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍

Kerala

ബേപ്പൂര്‍ വെസ്റ്റ് മാഹിയില്‍ വെളിച്ചെണ്ണ മില്ലില്‍ വന്‍ തീപിടിത്തം

India

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

India

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

Kerala

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

പുതിയ വാര്‍ത്തകള്‍

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.