Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ശബരിമല തീര്‍ത്ഥാടകരെ വലച്ച് അമ്പലപ്പുഴ- തിരുവല്ല റോഡ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2015, 08:38 pm IST
inAlappuzha

എടത്വാ: അമ്പലപ്പുഴ തിരുവല്ല റോഡു തകര്‍ന്നത് ശബരിമല തീര്‍ത്ഥാടകര്‍ക്ക് ദുരിതമായി. കുടിവെള്ളപൈപ്പിന്റെ പേരിലാണ് റോഡ് വെട്ടിപ്പൊളിച്ചിട്ടത്. ആദ്യം കുഴിയെടുക്കുകയും പിന്നീട് അത് മൂടുകയും ചെയ്ത റോഡാണ് തീര്‍ത്ഥാടനം ആരംഭിച്ചതോടെ വീണ്ടും കുഴിച്ചു തുടങ്ങിയത്.

അമ്പലപ്പുഴ മുതല്‍ ചക്കുളം വരെയുള്ള റോഡുകളാണ് യാതൊരു മാനദണ്ഡങ്ങളുമില്ലാതെ കുഴിച്ചതിനെത്തുടര്‍ന്ന് തകര്‍ന്നത്. ഇതുവഴി വടക്കന്‍ കേരളത്തില്‍ നിന്നും അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ദര്‍ശനം നടത്തി ശബരിമലയ്‌ക്കുപോകുന്ന ആയിരക്കണക്കിനു വാഹനങ്ങള്‍ എത്താതിരിക്കാനും ചക്കുളത്തുകാവു പൊങ്കാല അട്ടിമറിക്കാനുമുള്ള ഗുഢതന്ത്രത്തിന്റെ ഭാഗമാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

ഏതാനും മാസം മുമ്പ് തകഴിയില്‍ റോഡു തകര്‍ത്തതിനെതിരെ ബിജെപി ഉള്‍പ്പെടെയുള്ള രാഷ്‌ട്രീയ കക്ഷികള്‍ റോഡ് ഉപരോധിച്ചിരുന്നു. പതിനഞ്ചു ദിവസത്തിനുള്ളില്‍ റോഡുനിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്ന് ജനങ്ങള്‍ക്ക് അധികൃതര്‍ ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രഖ്യാപനമല്ലാതെ മറ്റൊന്നുമുണ്ടായില്ല. മാസങ്ങള്‍ കഴിഞ്ഞിട്ടും റോഡുനിര്‍മ്മാണം പൂര്‍ത്തീകരിക്കുകയോ റോഡു കുഴിക്കുന്നത് നിര്‍ത്തവയ്‌ക്കുകയോ ചെയ്യുന്നതിന് അധികൃതര്‍ നടപടി സ്വീകരിച്ചില്ല.

ഈ സാഹചര്യം നിലനില്‍ക്കെയാണ് വീണ്ടും മണ്ഡലമാസക്കാലം ലക്ഷ്യമിട്ട് ഗൂഢതന്ത്രം മെനഞ്ഞ് റോഡുകുഴിച്ചത്. ഇതോടെ അമ്പലപ്പുഴയെത്തി ശബരിമലയ്‌ക്കു പോകുന്ന ആയിരക്കണക്കിനു വലതും ചെറുതുമായ വാഹനങ്ങള്‍ക്കും കെഎസ്ആര്‍ടിസി ബസുകള്‍ക്കും ഗതാഗതം നിഷേധിച്ചിരിക്കുകയാണ്. ഇതിനു പിന്നില്‍ മറ്റെന്തോ ഗൂഢതന്ത്രമുണ്ടെന്നു സംശയിക്കപ്പെടുന്നതായി ആക്ഷേപവും ഉയരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

World

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

New Release

ധനുഷ്കോടിയിലേക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ചതയ ദിനത്തിൽ പുറത്തിറങ്ങി.

Kerala

അയ്യപ്പൻ കുഴപ്പക്കാരൻ ആണെന്ന് വരുത്തിതീർക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ഉദ്ദേശിച്ചത് ; സണ്ണി കപിക്കാട്

New Release

ജനപ്രതിനിധിക്കൊപ്പം മായന്റെ ലൊക്കേഷനിലെ ഓണാഘോഷം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നന്മയോണം” റിലീസായി

ഹരിവരാസനനം ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ പമ്പയിൽ ആരംഭിച്ചു

കായംകുളത്ത് മാവേലിയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയ്‌ക്കും പൊള്ളലേറ്റു, തട്ടുകടക്കാരനെതിരെ കേസെടുത്ത് പോലീസ്

ചേന്തി അനിൽ റൗഡി പട്ടികയിലുള്ള ആൾ; സസ്പെൻ്റ് ചെയ്ത് കോൺഗ്രസ്, പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്റിംഗുമായി അല്ലുമോളുണ്ടിവിടെ

ഗുണ്ടകള്‍ അടിച്ചുതകര്‍ത്ത വാഹനം

ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം; മംഗലപുരത്ത് നാലു പേര്‍ക്ക് വെട്ടേറ്റു, നിരവധി വാഹനങ്ങള്‍ തകര്‍ത്തു

സ്ത്രീപുരുഷന്മാരിലെ വന്ധ്യതയെ മറികടക്കാന്‍ ഈ ഭക്ഷണം: പ്രത്യുത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു; ഡിസിസി അംഗം ചേന്തി അനില്‍ അറസ്റ്റില്‍, കോൺഗ്രസിൽ പ്രതിഷേധം ശക്തം

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.