Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കെട്ടിവെച്ച കാശ് പോയി : അമ്പാടിമുക്കിനെതിരെ സിപിഎം മുഖപത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2015, 10:57 pm IST
in Kannur

കണ്ണൂര്‍: കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ കെട്ടിവെച്ച കാശ് പോലും ലഭിക്കാതെ സിപിഎം സ്ഥാനാര്‍ത്ഥിയെ ദയനീയമായി പരാജയയപ്പെടുത്തിയെ അമ്പാടിമുക്കുകാര്‍ക്കെതിരെ സിപിഎം മുഖപത്രമായ ദേശാഭിമാനി. അമ്പാടിമുക്കിലും പരിസര പ്രദേശത്തുമുള്ളവര്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും ശല്യം ചെയ്യുന്നുവെന്നാണ് പാര്‍ട്ടി പത്രം പറയുന്നത്. എന്നാല്‍ ജയരാജന്റെ പാര്‍ട്ടിയായ സിപിഎമ്മിന്റെ ജില്ലാ കമ്മറ്റി ഓഫീസ് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് പാര്‍ട്ടിക്കുണ്ടായ നാണംകെട്ട തോല്‍വി മറച്ചുവെക്കാനാണ് ഇത്തരം വാര്‍ത്ത കെട്ടിച്ചമച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നു. സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് സിപിഎം ഇപ്പോള്‍ നടത്തുന്നത്.

സംഘടനാ വിരുദ്ധപ്രവര്‍ത്തനത്തിന് ബിജെപിയില്‍ നിന്ന് പുറത്താക്കിയ ഏതാനും പേരെ കൂട്ട് പിടിച്ച് അമ്പാടിമുക്കിലെ ബിജെപിയില്‍ നിന്ന് നിരവധി ആളുകള്‍ തങ്ങളുടെ കൂടെ വരുന്നുവെന്ന് പ്രചരിപ്പിച്ച് സിപിഎമ്മിന്റെ നേതൃത്വത്തില്‍ കൊടി ഉയര്‍ത്തല്‍ നാടകം നടന്ന പ്രദേശമാണ് അമ്പാടിമുക്ക്. ആയിരങ്ങള്‍ തങ്ങളുടെ കൂടെ വന്നുവെന്നാണ് അന്ന് സിപിഎം ജില്ലാ സെക്രട്ടറി ജയരാജന്‍ വീമ്പിളക്കിയത്. എന്നാല്‍ ഒരാളെപ്പോലും കൂടെക്കൂട്ടാന്‍ സിപിഎമ്മിന് സാധിച്ചില്ലെന്ന് മാത്രമല്ല കൂടെയുള്ളവരെ പോലും നിലനിര്‍ത്താന്‍ വിടുവായത്തം വിളമ്പിയ ജയരാജന്റെ പാര്‍ട്ടിക്കായില്ലെന്നാണ് അമ്പാടിമുക്കിലെ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. സിപിഎമ്മിന്റെ അക്രമരാഷ്‌ട്രീയത്തിനും അസഹിഷ്ണുതക്കും ചുട്ട മറുപടിയാണ് പ്രദേശത്തെ വോട്ടര്‍മാര്‍ നല്‍കിയത്. മൂന്നാം സ്ഥാനത്തായ സിപിഎം സ്ഥാനാര്‍ത്ഥി ജാമ്യത്തുക പോലും കിട്ടാതെ നാണംകെട്ട തോല്‍വിയാണ് ഏറ്റുവാങ്ങിയത്.

തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ ജാള്യതമറക്കാനാണ് അമ്പാടിമുക്കിനെതിരെ ഇപ്പോള്‍ വ്യാജവാര്‍ത്തകള്‍ കെട്ടിച്ചമക്കുന്നത്. അമ്പാടിമുക്ക് ചുവന്നുവെന്ന് ജനങ്ങളോട് നുണപറഞ്ഞ ജയരാജനെ സംബന്ധിച്ചെടുത്തോളം വ്യക്തിപരമായ പരാജയം കൂടിയാണിത്. ഇതിന് പ്രതികാരം തീര്‍ക്കാന്‍ പ്രദേശത്ത് ബോധപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാന്‍ സിപിഎം നേതൃത്വം നീക്കം നടത്തുന്നതായാണ് സൂചന. നേരത്തെ ഡിവൈഎഫ്‌ഐ നേതാവിനെതിരെ ബോംബാക്രമണം നടന്നുവെന്ന വാര്‍ത്ത സൃഷ്ടിച്ച് പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം സിപിഎം നേതൃത്വം നടത്തിയിരുന്നു. പകല്‍ സമയത്ത് ബോംബാക്രമണം നടത്തിയെന്നാണ് സിപിഎം നേതൃത്വം അന്ന് പ്രചരിപ്പിച്ചത്. എന്നാല്‍ പരിസരവാസികള്‍ പോലും സ്‌ഫോടന ശബ്ദം കേട്ടില്ല എന്നതും അക്രമിക്കപ്പെട്ടു എന്ന് പറയപ്പെടുന്നയാള്‍ സ്ഥാലത്ത് പോലുമില്ലായിരുന്നുവെന്നതും സംഭവം കെട്ടിച്ചമച്ചതാണെന്ന് വ്യക്താമാക്കുന്നതായിരുന്നു. സമാധാനം നിലനില്‍ക്കുന്ന പ്രദേശത്തെക്കുറിച്ച് വ്യാജവാര്‍ത്ത വന്നതില്‍ പ്രദേശവാസികള്‍ അസ്വസ്ഥരാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടാരക്കര ടിപ്പര്‍ അപകടം: അമിത വേഗതയും മൊബൈല്‍ ഉപയോഗവുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍

Kerala

ദേവസ്വം മുറികള്‍ വാടകയ്‌ക്ക് നല്‍കുന്നത് ഡ്രൈവര്‍; അന്വേഷിക്കാന്‍ കോടതി നിര്‍ദേശം

Kerala

ലോ അക്കാദമി ഭൂമി വിവാദം: കൈയേറ്റം സ്ഥിരീകരിച്ച് റവന്യൂ വകുപ്പ്, തിട്ടപ്പെടുത്താന്‍ സര്‍വേയറെ നിയോഗിക്കും

Kerala

പത്തനംതിട്ട പോക്സോകേസ് പ്രണയനൈരാശ്യം കാരണം, മുഴുവൻ 13കാരിയുടെ കെട്ടുകഥ

Kerala

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

പുതിയ വാര്‍ത്തകള്‍

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.