Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റ് വൈസ്പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളെ മിക്കയിടങ്ങളിലും തീരുമാനം അനിശ്ചിതത്വത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2015, 09:34 pm IST
inPathanamthitta

തിരുവല്ല: ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റ് വൈസ്പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ മിക്കയിടങ്ങളിലും തീരുമാനം അനിശ്ചിതത്വത്തില്‍.മൂന്ന് അംഗങ്ങളില്‍ കൂടുതല്‍ ഉള്ള ഗ്രാമപഞ്ചായത്തുകളില്‍ ഒറ്റ്ക്ക് മത്സരിക്കാനാണ് ബിജെപിയുടെ നീക്കം.ഒരുകക്ഷിക്കും ഒറ്റക്ക് ഭൂരിപക്ഷമില്ലാത്ത സ്ഥലങ്ങളിലാണ് സ്വതന്ത്രരുടെ നിലപാട് ഉറപ്പാക്കാനുള്ള നെട്ടോട്ടത്തിലാണ ഇരു ്മുന്നണികളും.താലൂക്കിലെ കിഴക്കന്‍ പ്രദേശങ്ങളായ കുറ്റൂര്‍,കവിയൂര്‍, പഞ്ചായത്തുകളിലാണ് മുന്നണികള്‍ക്ക് അദ്ധ്യക്ഷസ്ഥാനം കീറാമുട്ടിയായിരിക്കുന്നത്.പരമ്പരാഗത ഇടത് കോട്ട തകര്‍ത്ത് പതിമൂന്നില്‍ ഏഴുസീറ്റുകള്‍ നേടി ബിജെപി അധികാരം ഉറപ്പിച്ച നെടുമ്പ്രം പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനത്തെക്ക് കെ.ജി. സുനില്‍ ഉറപ്പായി.യുഡിഎഫില്‍ നിന്നും ഇടത് പിടിച്ചെടുത്ത നിരണത്ത് മുന്‍പഞ്ചായത്ത് പ്രസിഡന്റ് ലതാപ്രസാദിനാണ് സാധ്യത.വലത് പക്ഷത്തിനെ അമ്പരപ്പിച്ച് പതിനാലില്‍ ആറെണ്ണം ബിജെപി നേടി കരുത്ത് തെളിയിച്ച് കുറ്റൂരില്‍ സ്വതന്ത്രനെ മുന്‍നിര്‍ത്തി ഭരണമുറപ്പിക്കാനുള്ള നീക്കങ്ങള്‍ക്ക ഇടത്-വലത് മുന്നണികള്‍ തമ്മില്‍ രഹസ്യധാരണയിലെത്തിയതായും സൂചനയുണ്ട്.കവിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ബിജെപിയെ കൂട്ടാതെ പരസ്പരം വിട്ടുനിന്ന് ഭരണം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണികള്‍ .ആകെയുള്ള പതിനാല് അംഗ ഗ്രാമപഞ്ചായത്തില്‍ അഞ്ച സീറ്റുകള്‍ വീതം് ഇടത്-വലത് മുന്നണികള്‍ക്ക്ും നാല് സീറ്റ് ബിജെപിക്കുമുണ്ട്..ഇരുമുന്നണികളും തുല്യതലഭിച്ചതിനാല്‍ ബിജെപിയെ മാറ്റിനിര്‍ത്തി ഭരണം നേടിയെടുക്കാനാണ് ഇപ്പോഴത്തെ ശ്രമം.ഇതിന്‍പ്രകാരം ് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിന് നല്‍കി പ്രത്യുപകാരമായി വൈസ് പ്രസിഡന്റ് സ്ഥാനം ഇടതിന് നല്‍കാനാണ് ഇരുമുന്നണികളും ധാരണയായത്.9ാം വാര്‍ഡ് പ്രതിനിധിയായ എലിസബത്തിനെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി വലതുപക്ഷം രംഗത്തിറക്കുമ്പോള്‍ ് രണ്ടാം വാര്‍ഡില്‍ ജയിച്ച് ബിജുഹാനോക്കിനെ വൈസ്പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി എല്‍ഡിഎഫ് അവതരിപ്പിക്കുന്നത്.കേരള കോണ്‍ഗ്രസിന് ആദ്യപകുതിനല്‍കാന്‍ പെരിങ്ങര ഗ്രാമപഞ്ചായത്തില്‍ ഏകദേശ ധാരണയായതായാണ് സൂചന.അങ്ങിനെയെങ്കില്‍ ഒന്‍പതാം വാര്‍ഡില്‍ വിജയിച്ച ബീന ജേക്കബ് പ്രസിഡന്റായേക്കും.മൂന്ന് പ്രതിനിധികളുള്ള ബിജെപി ഇവിടെ ഒറ്റക്ക് മത്സരിക്കും്.പതിനേഴ് അംഗങ്ങളുള്ള ഇരവിപേരൂരില്‍ പതിനൊന്ന് അംഗങ്ങളോടെ ഭരണം ഉറപ്പാക്കിയ എല്‍ഡിഎഫില്‍ രൂക്ഷമായ ചേരിപ്പോര് മൂലം പ്രസിഡന്റ് വൈസ്പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ ആരെന്ന പ്രഖ്യാപിക്കുവാന്‍ എല്‍ഡിഎഫിന് സാധിച്ചിട്ടില്ല.കടപ്ര ഗ്രാമപഞ്ചായത്തില്‍ സ്വതന്ത്രന്‍ സുരേഷ് പി തോമസിന്റെ നിലപാട് നിര്‍ണായകമായതോടെ ഏഴ് അംഗങ്ങള്‍ വീതമുള്ള എല്‍ഡിഎഫും യൂഡിഎഫും ഭരണസാധ്യം ഉറപ്പാക്കുവാന്‍ ഏറെ വിയര്‍പ്പൊഴുക്കുകയാണ്. വിമതനായി മത്സരിച്ച സുരേഷിന് പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്താണ് വലതപക്ഷം നീക്കങ്ങള്‍ നടത്തുന്നത്. ഇതിനെ പ്രതിരോധിക്കുവാന്‍ ഇടത് പക്ഷവും പ്രസിഡന്റ് സ്ഥാനം സുരേഷിന് വാഗ്ദാനം ചെയ്തിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

World

തുര്‍ക്കിയിലേക്ക് ആയുധങ്ങളുമായി പോയ കാമറൂൺ ചരക്ക് കപ്പല്‍ റാഞ്ചി സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ : കപ്പലിൽ ഉള്ളത് ആറ് ഇന്ത്യക്കാർ

News

പഞ്ചാബിൽ ബിജെപി- അകാലിദൾ സഖ്യം വീണ്ടും വരുമോ; വൻ രാഷ്‌ട്രീയ മാറ്റങ്ങൾക്ക് സാധ്യത

Health

യുവത്വം നിലനിർത്താൻ കൊളാജൻ അടങ്ങിയ ഈ എട്ട് ഭക്ഷണങ്ങൾ കഴിക്കൂ

Health

എല്ലാ നട്‌സും പ്രമേഹമുള്ളവര്‍ക്ക് ഗുണം ചെയ്യില്ല, ടൈപ്പ് 2 പ്രമേഹത്തെ തടയാൻ വിറ്റാമിനുകള്‍, ധാതുക്കള്‍, കാല്‍സ്യം, അപൂരിത ഫാറ്റി ആസിഡുകള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മുതിർന്ന ഉപദേശകരിൽ നിന്നും രക്ഷാധികാരികളിൽ നിന്നും നിർണ്ണായകമായ പിന്തുണ ലഭിക്കും: സമ്പൂർണ്ണ രാശിഫലം (21 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എപ്പോഴും ഒറ്റയ്‌ക്കിരിക്കുന്നവരാണോ നിങ്ങൾ? ഏകാന്തതയുടെ ശാരീരികവും മാനസികവുമായ ദൂഷ്യങ്ങള്‍

വനിതാ ഹോക്കി ലോകകപ്പ്: ഇംഗ്ലണ്ട്-ഭാരതം ഗോളില്ലാ സമനിലയില്‍

കേരള ക്രിക്കറ്റ് ലീഗ്: ഇത്തവണത്തെ ആദ്യ ഫിഫ്റ്റി നിഖില്‍ തോട്ടത്തിന്

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ മത്സരത്തില്‍ അനായാസ വിജയവുമായി തൃശൂര്‍ ടൈറ്റന്‍സ്

മാസപ്പടിക്കേസ്: റിയാസിന് കുരുക്ക് മുറുകുന്നു; ഫെമ ലംഘനം ഗുരുതരം

ഇടത് വലത് മുന്നണികളുടെ പിഎസ്‌സി കൊള്ളയ്ക്കും യുവജന വഞ്ചനയ്ക്കുമെതിരേ തിരുവനന്തപുരത്ത് പിഎസ്‌സി ഓഫീസിനു മുന്നില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച രാപകല്‍ സമരത്തിന്റെ സമാപനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയുന്നു

യുഡിഎഫിന് ആര്‍ജവമുണ്ടെങ്കില്‍ പിഎസ്‌സി പിരിച്ചുവിടണം: ബി.ബി. ഗോപകുമാര്‍

വീണാ വിജയന്റെ ‘ലേക്കര്‍ ഇന്ത്യ’ വാടക കെട്ടിടത്തിലെ ഒറ്റമുറിയില്‍ പേര് വെള്ളക്കടലാസില്‍ എഴുതി ഒട്ടിച്ച നിലയില്‍!

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.