Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ചര്‍മ്മത്തിന്റെ ചുളിവുകള്‍ മാറ്റാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2015, 07:15 pm IST
inLifestyle

മുഖത്ത് ചുളിവുകള്‍ ഉണ്ടാകാന്‍ എത്ര പ്രായം ചെന്നവരാണെങ്കിലും ഇഷ്ടപ്പെടുന്ന ഒന്നല്ല. ചുളിവുകളൊന്നുമില്ലാത്ത സുന്ദര ചര്‍മ്മമാണ് ആരും കൊതിക്കുന്നത്. മുഖത്തെ ചുളിവുകള്‍ പ്രായക്കൂടുതല്‍ തോന്നിപ്പിക്കും. ചര്‍മത്തിന് ദൃഢത നല്‍കുന്ന കൊളാജന്‍ എന്ന ഘടകം കുറയുന്നതാണ് ചുളിവുകള്‍ ഉണ്ടാകാന്‍ കാരണം. ചര്‍മത്തിനുണ്ടാകുന്ന ചുളിവുകള്‍ മാറ്റാനുള്ള ചില മാര്‍ഗ്ഗങ്ങള്‍ ഇതാ.

വെളിച്ചെണ്ണകൊണ്ട് മുഖം മസാജ് ചെയ്യുന്നതിലൂടെ മുഖത്തെ ചുളിവുകള്‍ മാറികിട്ടും. തേന്‍ ഉപയോഗിച്ച് മസാജ് ചെയ്യുന്നതിലൂടെയും ഇതേ ഫലം ലഭിക്കും. സ്‌ട്രോബറി പഴം കുഴമ്പ് രൂപത്തിലാക്കി മുഖത്തു തേയ്‌ക്കുക. അര മണിക്കൂറിന് ശേഷം കഴുകി കളയുക. ബദാം പാലിലിട്ട് കുതിര്‍ത്തശേഷം അരച്ചെടുത്ത് മുഖത്ത് പുരട്ടി കുറച്ചുനേരം കഴിഞ്ഞ് കഴുകി കളയുക. ചുളിവുകള്‍ മാറും. ചെറുനാരങ്ങാ നീരും തേനും യോജിപ്പിച്ചു പുരട്ടുന്നതും നല്ലതാണ്. മുഖത്ത് തൈര് പുരട്ടി പത്ത് മിനിട്ട് മസാജ് ചെയ്യുക. ചുളിവുകള്‍ അകറ്റാന്‍ തൈരിന് സാധിക്കും.

ധാരാളം വെള്ളം കുടിയ്‌ക്കുകയെന്നതും പ്രധാനമാണ്. ഇത് ചര്‍മത്തിന്റെ വരള്‍ച്ചയും അതുവഴി ചുളിവുകളും കുറയ്‌ക്കാന്‍ സഹായിക്കും. ഇലക്കറികള്‍, ബീന്‍സ്, ഓറഞ്ച് തുടങ്ങിയ ഭക്ഷണങ്ങള്‍ ചര്‍മത്തില്‍ ചുളിവു വരാതിരിക്കാന്‍ സഹായിക്കും. വൈറ്റമിന്‍ ഇ ക്യാപ്‌സൂളുകള്‍ പൊട്ടിച്ചൊഴിച്ച് അതില്‍ തൈര്, തേന്‍, നാരങ്ങാനീര് എന്നിവ ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് ചുളിവുകള്‍ മാറാന്‍ നല്ലതാണ്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേപോലെ ഉപയോഗിക്കാവുന്ന മാര്‍ഗമാണിത്.

ആപ്പിള്‍, പൈനാപ്പിള്‍, തക്കാളി എന്നിവയുടെ പള്‍പ്പ് മുഖത്തു പുരട്ടുന്നതും മുഖത്തെ ചുളിവുകള്‍ അകറ്റും. ചെറുനാരങ്ങാനീരില്‍ തേന്‍ കൂടാതെ പഞ്ചസാര ചേര്‍ത്ത്  മസാജ് ചെയ്യുന്നതും ചുളിവ് മാറാന്‍ സഹായിക്കും. പഞ്ചസാരയിലെ ഗ്ലൈകോളിക് ആസിഡ് മൃതചര്‍മത്തെ അകറ്റാന്‍ സഹായിക്കും. മുന്തിരി തൊലി നീക്കി മുഖത്ത് മസാജ് ചെയ്യുന്നതും ചുളിവകറ്റാന്‍ നല്ലതാണ്. മുട്ടവെള്ളയും ഈ ഗുണം നല്‍കുന്നു. ആവണക്കെണ്ണ മുഖത്തു പുരട്ടി അല്‍പനേരം മസാജ് ചെയ്യുന്നതും ചര്‍മ്മത്തിലെ ചുളിവകറ്റാന്‍ സഹായിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലമ്പുഴ ഉദ്യാന നവീകരണം; അലംഭാവം അനുവദിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, നവീകരണം നിരീക്ഷിക്കാന്‍ ജനകീയ കമ്മിറ്റി

India

1984 സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതി സജ്ജൻ കുമാർ അന്തരിച്ചു; മരണം തിഹാർ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരുമ്പോൾ

Kerala

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

Kerala

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

Kerala

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

പുതിയ വാര്‍ത്തകള്‍

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

കേന്ദ്ര പൊതുമേഖലാ ബാങ്കുകളില്‍ കസ്റ്റമര്‍ സര്‍വ്വീസ് അസോസിയേറ്റ്‌സ്: ഒഴിവുകള്‍

അശരണരായ ബാലികമാര്‍ക്കായി ജീവിതം നീക്കിവെച്ച ജാനകിയമ്മ ടീച്ചര്‍ ജന്മശതാബ്ദി പുണ്യത്തില്‍

സ്തനാര്‍ബുദത്തിനെതിരായ പുതിയ സംയുക്തം, കുസാറ്റിന് പേറ്റന്റ്

രാജ്മാര്‍ഗ് യാത്ര മൊബൈല്‍ ആപ്പ് വഴി121 ടോള്‍ പ്ലാസകളിലേക്ക് കൂടി ഡിജിറ്റല്‍ ഫാസ്ടാഗ് ‘ലോക്കല്‍ പാസ്’ സൗകര്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.