Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കുറ്റിയാടി ആക്രമണം: പ്രതികള്‍ക്ക് അഭയം നല്‍കിയ രണ്ടു പേര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2015, 12:52 pm IST
in Kozhikode

കുറ്റിയാടി: കുറ്റിയാടി ടൗണിലെ വ്യാപാരിയും എന്‍ഡിഎഫ് നേതാവും ബിനുവധക്കേസിലെ നാലാംപ്രതിയുമായിരുന്ന നിസാറിനെ കടയില്‍ ക്കയറി വെട്ടുകയും ബോംബേറില്‍ രണ്ടു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത കേസിലെ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അഭയം നല്‍കിയ രണ്ടു പേരെ പോലീസ് അറസ്റ്റ്‌ചെയ്തു.വാണിമേല്‍ സ്വദേശികളായ ഭാര്യയും ഭര്‍ത്താവുമാണ് പിടിയിലായത്. കുളിക്കുന്ന് ഇരുന്നലാട്ടുമ്മല്‍ നാണുവിന്റെ മകന്‍ അനീഷ് (37) ഭാര്യ ഇരുന്നലാട്ടുമ്മല്‍ ഷൈനി (30) എന്നിവരെയാണ് കുറ്റിയാടി സിഐ കുഞ്ഞിമോയിന്‍ അറസ്റ്റു ചെയ്തത്. പ്രതികളെ പേരാമ്പ്ര കോടതി റിമാന്റു ചെയ്തു.

സംഭവത്തില്‍ പങ്കെടുത്ത പ്രതികളിലൊരാളെ തിരിച്ചറിഞ്ഞതായും പോലീസ് അറിയിച്ചു. ആക്രമണത്തില്‍ മൊത്തം ആറ് പ്രതികളാണ് ഉള്ളത്. പ്രതികളെല്ലാം തന്നെ സിപിഎമ്മുകാരാണ്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് ഫാത്തിമ പര്‍ദ്ദ ഉടമ ചെറിയ കുമ്പളം മേക്കൂല്‍മീത്തല്‍ ആര്‍എം നിസാറിനെ (45) വെട്ടിയത്. ആക്രമണത്തിനിടയില്‍ പരിക്കേറ്റ ഒരുപ്രതിയെ മറ്റു രണ്ടുപേര്‍ ബൈക്കിന്റെ നടുവിലിരുത്തിയാണ് കൊണ്ടുപോയത്.

പ്രതികള്‍ നേരെ വാണിമേലിലെ കുളിക്കുന്നിലെ ഇരുന്നലാട്ടുമ്മല്‍ എന്ന വീട്ടില്‍ എത്തുകയായിരുന്നു ആ സമയത്ത് വീട്ടില്‍ അനീഷിന്റെ ഭാര്യ തനിച്ചായിരുന്നു. പരിക്കേറ്റ രണ്ടുപേരും മറ്റൊരാളുമാണ് വീട്ടില്‍ വന്നത്. സംഭവം ഷൈനി ഭര്‍ത്താവിനെ വിളിച്ച് പറയുകയും ഭര്‍ത്താവ് അവര്‍ക്ക് വേണ്ട സഹായംചെയ്യാനും ആവശ്യപ്പെടുകയുമായിരുന്നു പ്രതികള്‍ക്ക് വെള്ളം കൊടുക്കുകയും കുൡാനും വസ്ത്രം മാറാനും ഭക്ഷണം കൊടുക്കാനും ഷൈനി തയ്യാറായി. രക്തം വീണവസ്ത്രങ്ങള്‍ നശിപ്പിക്കുകയും രക്തക്കറ കുഴുകിക്കളയുകയുംചെയ്തു. അതിനു ശേഷം മറ്റൊരുവാഹനത്തില്‍ പ്രതികള്‍ രക്ഷപ്പെട്ടതായും പ്രതികളിലൊരാളെ അനീഷ് തിരിച്ചറിഞ്ഞതായും പോലീസ് പറഞ്ഞു. വിവരം മറച്ചു വെച്ചതിനും തെളിവു നശിപ്പിച്ചതിനുമാണ് ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുള്ളത്.

നാദാപുരം മജിസ്‌ട്രേറ്റ് അവധിയായിരുന്നതിനാലാണ് പ്രതികളെ പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയത്. പ്രതികളെല്ലാം തന്നെ വാണിമേല്‍ തൊട്ടടുത്ത പ്രദേശങ്ങളിലുള്ളവരാണെന്ന് പോലീസ് പറഞ്ഞു.

മറ്റുള്ളവര്‍ രണ്ടുദിവസത്തിനകം വലയിലാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അക്രമസംഭവങ്ങള്‍ ഉണ്ടായസ്ഥലം ഉത്തരമേഖല എഡിജിപി എന്‍. ശങ്കര്‍ റെഡ്ഡിയും സംഘവും സന്ദര്‍ശിച്ചു. കേസന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എത്രയും പെട്ടന്ന് പ്രതികളെ അറസ്റ്റ്‌ചെയ്യുമെന്നും എല്ലാ പഴുതുകളും അടച്ചുകൊണ്ടാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. അക്രമം നടന്ന സ്ഥലവും പ്രതികള്‍ രക്ഷപ്പെട്ട വഴിയു ം അദ്ദേഹം പരിശോധിച്ചു റൂറല്‍ എസ്.പി. പി.എം. അഷറഫ് അന്വേഷണഉദ്യോഗസ്ഥരായ നാദാപുരം ഡിവൈഎസ്പി പ്രേംദാസ്, കുറ്റിയാടി സി.ഐ കുഞ്ഞിമൊയ്തീന്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പന്തളത്ത് കാറിനുള്ളിലെ രഹസ്യ അറയിൽ സൂക്ഷിച്ച് എം ഡി എം എ കടത്ത് ; കേസിലെ മൂന്നാം പ്രതി ഷെബീന ഖാൻ അറസ്റ്റിൽ

Kerala

“അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല”….നിയമസഭയിലേക്ക് പോകുംമുമ്പേ ബലിദാനികളെ ഓര്‍ക്കുന്ന രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റ് വൈറല്‍…

Kerala

ആര്യാരാജേന്ദ്രനെ തന്റെ കാറില്‍ കയറ്റിയപ്പോള്‍ കാറി തുപ്പുന്ന പോലെയായിരുന്നു സ്ത്രീകളുടെ പ്രതികരണമെന്ന് ശിവന്‍ കുട്ടി…ഇത്ര വേണമായിരുന്നോ?

Kerala

കട്ടിങ്ങ് സൗത്തിനൊന്നും കനിയില്ല, മലയാളത്തേക്കാള്‍ കൃത്യമായ പ്രതിഫലം നല്‍കുന്നത് നോര്‍ത്ത് ഇന്ത്യക്കാരാണെന്ന് കനി കുസൃതി

India

ഇന്ത്യയെ അപമാനിക്കാൻ ശ്രമിച്ച ഹെല്ലെ ലയെങ്ങിന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ വരെ പൂട്ടിച്ചു ; പിന്നിൽ ഇന്ത്യക്കാരുടെ റിപ്പോർട്ടിങ്ങുകൾ

പുതിയ വാര്‍ത്തകള്‍

യുപിയിലെ ദളിത് നേതാവ് മായാവതിയുടെ വീടിനു മുന്‍പില്‍ നിന്നും നാണംകെട്ട് മടങ്ങുന്ന കോണ്‍ഗ്രസിന്‍റെ ദളിത് നേതാക്കള്‍. മുഖം ടവല്‍ കൊണ്ട് മറച്ചിരിക്കുന്നത് ദളിത് നേതാവും ബാരാബങ്കി എംപിയുമായി തനുജ് പൂനിയ, തൊട്ട് ഇടത്ത് നരച്ച തലമുടിയോട് കൂടിയ ആള്‍ രാജേന്ദ്ര പാല്‍ ഗൗതം ആണ്.

യുപിയില്‍ ദളിത് കലാപമുണ്ടാക്കാന്‍ മായാവതിയുടെ അരികിലേക്ക് ദളിത് നേതാക്കളെ വിട്ട് രാഹുല്‍ ഗാന്ധി, രണ്ട് കോണ്‍ഗ്രസ് നേതാക്കളെയും ഓടിച്ചു

ബംഗ്ലാദേശികളെ പൂട്ടാൻ പണി ഒരുക്കി സുവേന്ദു ; സി.എ.എയുടെ പരിധിയിൽ വരാത്തവർ നുഴഞ്ഞുകയറ്റക്കാർ തന്നെ ; നേരിട്ട് ബി.എസ്.എഫിന് കൈമാറും 

ബോംബെ ഹൈക്കോടതി ഉത്തരവ് പ്രകാരം മുംബൈയിലെ ഗരീബ് നഗറിലെ ചേരികളിൽ 200 ലധികം വീടുകൾ പൊളിച്ചു; പൊലീസിന് നേരെ കല്ലേറ്

എണ്ണക്കിണറുകളിലെ പാഴ്വസ്തു എങ്ങിനെ സൗന്ദര്യസംരക്ഷണത്തിനുള്ള ജെല്ലി ആയി?

വന്ദേ ഭാരതോ രാജധാനി എക്സ്പ്രസോ അല്ല: ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും പ്രീമിയം ട്രെയിൻ ഇതാണ്, യാത്രാനിരക്ക് അറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടും !

സ്ത്രീ എന്ന വ്യാജേന സാമൂഹ്യ മാധ്യമങ്ങളിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പ് : കെഎസ്യു മുന്‍ നേതാവ് അറസ്റ്റില്‍

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം 23 ന്,മുന്‍ ഡി ജി പി എ ഹേമചന്ദ്രന്‍ പൊലീസ് ഉപദേഷ്ടാവ്

ചിത്രത്തില്‍ ഇടത് ഭാഗത്ത് മഞ്ഞവളയത്തില്‍ കാണുന്നതാണ് ചിക്കന്‍ നെക്ക് എന്നറിയപ്പോടുന്ന സിലിഗുരി ഇടനാഴി

ഇനി ചിക്കന്‍ നെക്ക് വെട്ടിമുറിക്കാനാവില്ല….കൂറ്റന്‍ മതിലും വേലിയും ഉയരും, ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിവേലിക്ക് 120 ഏക്കര്‍ ഭൂമി വിട്ടുകൊടുത്തു

മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്ത് എത്തിച്ച് ലൈംഗിക ചൂഷണം;പ്രധാന പ്രതി സിന്ധുവിനെ കൊച്ചിയില്‍ എത്തിച്ചു

അധികാരം പോയതോടെ മമതയെ തൃണമൂലുകാർക്കും വേണ്ട ; മമത വിളിച്ചു ചേർത്ത പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തത് 80 എംഎൽഎമാരിൽ 35 പേർ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.