Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഭക്തിയുടെ നിറവില്‍ പടനിലമൊരുങ്ങി പന്ത്രണ്ടുവിളക്കിന് ഇന്ന് തിരിതെളിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2015, 11:57 am IST
in Kollam

കരുനാഗപ്പള്ളി: ദക്ഷിണകാശി എന്നറിയപ്പെടുന്ന ഓച്ചിറ പരബ്രഹ്മക്ഷേത്ര സന്നിധിയില്‍ പന്ത്രണ്ടുവിളക്ക് മഹോത്സവത്തിന് ഇന്ന് തിരിതെളിയും. രാവിലെ 6.30ന് ക്ഷേത്രം പ്രസിഡന്റ് വി.പി.എസ്.മേനോന്‍ പതാക ഉയര്‍ത്തും.

വൈകിട്ട് 5ന് നടക്കുന്ന സമാരംഭസമ്മേളനം ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എ.വി.രാമകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും. സി. ദിവാകരന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിക്കും.

പന്ത്രണ്ട് ദിവസം നീളുന്ന ഓച്ചിറ ഭജനമിരിപ്പിനായി നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി വ്രതനിഷ്ഠരായ ഭക്തജനങ്ങള്‍ ഇന്നലെതന്നെ ക്ഷേത്രസന്നിധിയില്‍ എത്തി. ഉത്സവദിവസങ്ങളില്‍ നടക്കുന്ന വിവിധ സമ്മേളനങ്ങളില്‍ ആദ്ധ്യത്മിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും. പന്ത്രണ്ടുവിളക്ക് മഹോത്സവത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭരണസമിതി പ്രസിഡന്റ് വി.വി.എസ് മേനോനും സെക്രട്ടറി വി.സദാശിവനും അറിയിച്ചു.

ഭക്തജനങ്ങള്‍ക്ക് വിരി വയ്‌ക്കുവാന്‍ ആയിരത്തോളം കുടിലുകള്‍ സജ്ജമായിക്കഴിഞ്ഞു. കൂടാതെ ഓംകാര സത്രം, പഴയസത്രം, അതിഥിമന്ദിരം എന്നിവിടങ്ങളില്‍ 150ഓളം ഭജനമുറികളും തയ്യാറാക്കിയിട്ടുണ്ട്. 150 ശൗചാലയങ്ങളും അറുപത് കുളിമുറികളും പ്രവര്‍ത്തന സജ്ജമാണ്. കൂടാതെ പത്ത് കുടിലുകള്‍ക്ക് ഒന്നുവീതം കണക്കാക്കി കുടിവെള്ള ടാപ്പുകളും തയ്യാറാക്കിയിട്ടുണ്ട്. 24 മണിക്കൂറും ജലവിതരണത്തിനുള്ള സംവിധാനം ജലഅതോറിറ്റിയുടെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മാലിന്യസംസ്‌കരണപ്ലാന്റ് തയ്യാറാക്കുകയും കുറ്റമറ്റ രീതിയില്‍ സീവേജ് പ്ലാന്റ് ഒരുക്കുകയും ചെയ്തിട്ടുണ്ട്. കുടിലുകളില്‍നിന്നും വ്യാപാരസ്ഥാപനങ്ങളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള പ്രത്യേകസംവിധാനവും പടനിലത്ത് ഒരുക്കിയിട്ടുണ്ട്. ഭക്തര്‍ക്ക് ആവശ്യത്തിന് ചികിത്സാസഹായം ലഭ്യമാക്കാന്‍ സാമൂഹികാരോഗ്യകേന്ദ്രത്തിന്റെയും ഓച്ചിറ പരബ്രഹ്മ സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രിയുടെയും നേതൃത്വത്തില്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഹോമിയോ, ആയുര്‍വേദ ആശുപത്രികളും സജ്ജീകരിച്ചിട്ടുണ്ട്. അക്രമങ്ങളും മോഷണവും സാമൂഹികവിരുദ്ധ ശല്യവും തടയാന്‍ സിസിടിവി ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. ശക്തമായ പോലീസ് സംവിധാനവും ഓച്ചിറ പോലീസിന്റെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്. മുന്‍കാലങ്ങളിലെ പോലെ വൃശ്ചികോത്സവദിനങ്ങളിലെ പരിപാടികള്‍ക്ക് സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇന്നുരാത്രി 8ന് സംഗീതക്കച്ചേരി. 10ന് കഥകളി എന്നിവ നടക്കും. നാളെ വൈകിട്ട് 3ന് വ്യവസായ സമ്മേളനം. ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എം.ടി. രമേശ് അദ്ധ്യക്ഷത വഹിക്കും. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യും. കെ.എന്‍. ബാലഗോപാല്‍ എംപി, കെ.സി.രാജന്‍, വി.രവികുമാര്‍, അനില്‍ കുറുങ്ങപ്പള്ളി എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് നൃത്തസന്ധ്യ, സംഗീതക്കച്ചേരി.

പന്ത്രണ്ടാംദിവസം സമാപനസമ്മേളനത്തില്‍ സി.കെ.സദാശിവന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. എന്‍എസ്എസ് പ്രസിഡന്റ് അഡ്വ.പി.എന്‍.നരേന്ദ്രനാഥന്‍ നായര്‍ ഉദ്ഘാടനം നിര്‍വഹിക്കും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. അഡ്വ.എന്‍.വി. അയ്യപ്പന്‍പിള്ള, അഡ്വ.കെ.ഗോപിനാഥന്‍, വി.പി.എസ്.മേനോന്‍, കെ.രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂൾ വിദ്യാർത്ഥികളുടെ തർക്കം പരിഹരിക്കാൻ എത്തിയ എസ്.എഫ്.ഐക്കാർക്ക് ഡി.വൈ.എഫ്.ഐ. സംഘത്തിന്റെ മർദ്ദനം

India

കൊല്‍ക്കത്ത പ്രതിഷേധ അക്രമം: പിന്നില്‍ വിദേശ ഗൂഢാലോചന- സുവേന്ദു അധികാരി

Kerala

തിരുവനന്തപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ജനം ടിവി മാധ്യമപ്രവര്ത്തകൻ അഭിജിത്ത് അന്തരിച്ചു

World

ചൈനയെ വിറപ്പിച്ച് ‘നൗള്‍’ വര്‍ഷത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് കരതൊട്ടു

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ദുരിതാശ്വാസ ക്യാമ്പിലെ കുടുംബങ്ങളുമായി സംവദിക്കുകയും വെള്ളപ്പൊക്കം മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ വിലയിരുത്തുകയും ചെയ്യുന്നു
India

അസം പ്രളയം: ദുരിതാശ്വാസത്തിന് 12 കോടി സമാഹരിക്കാന്‍ ബിജെപി; പ്രളയബാധിതര്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രിയുടെ ആഹ്വാനം

പുതിയ വാര്‍ത്തകള്‍

വിരാധവധം

ചിത്രരാമായണം -10: ദണ്ഡകാരണ്യ പ്രവേശം

അതീവ സുരക്ഷാ മേഖലയില്‍ അനുമതിയില്ലാതെ പ്രതിഷേധം; രാഹുൽ ഗാന്ധിക്കെതിരെ രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

രാമായണ അറിവുകള്‍: വിച്ഛിന്നാഭിഷേകവും ദശരഥ മരണവും; വ്യക്തമാക്കുന്ന ഗ്രഹസ്ഥിതികള്‍

ഇറാൻ എന്തുഭാവിച്ചാണ്? ജിഹാദും പ്രതിരോധവും മാത്രമാണ് വഴിയെന്ന് ഖമേനി

ബ്രസീല്‍ ഫുട്‌ബോള്‍ ടീം കൊല്‍ക്കത്തയിലേക്കെന്ന് റിപ്പോര്‍ട്ട്

രാമ സ്പര്‍ശം-10: പട്ടാഭിഷേകത്തിന്റെ പ്രഭാതം

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സർക്കാരിന്റെ വിസ്മയം ആണെന്ന് മുഹമ്മദ് റിയാസ്

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

നമാമി രാമം 10: ജാനകിയില്ലാതെ രഘുവരനോ?!

മണിക്കൂറില്‍ 320km വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ട്രെയിനുകള്‍ക്കായുള്ള ആദ്യ റെയില്‍വേ ലൈന്‍, നൂതന സാങ്കേതികവിദ്യ; ഇന്ത്യയുടെ പുതിയ റെയിൽ പാത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.