Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മണ്ഡല കാലമായി; റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പ്രഹസനമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2015, 11:53 am IST
in Kollam

കുന്നത്തൂര്‍: ശബരിമല തീര്‍ത്ഥാടനത്തിന് മുന്നോടിയായി തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപണികള്‍ പ്രഹസന്നമാകുന്നു. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായി നിലവില്‍ നടക്കുന്ന പണികളില്‍ ലക്ഷങ്ങളുടെ അഴിമതിയാണ് നടക്കുന്നത്.

മണ്ഡലകാലത്തിന് ഇന്ന് തുടക്കമായിട്ടും പണികള്‍ തീര്‍ന്നിട്ടില്ലയെന്നത് അഴിമതിയുടെ വ്യാപ്തി എടുത്തുകാട്ടുന്നു. കുന്നത്തൂര്‍ താലൂക്കിലെ കൊട്ടാരക്കര-ഭരണിക്കാവ് റോഡിലാണ് പ്രധാനമായും കുഴിയടയ്‌ക്കല്‍ നടക്കുന്നത്. പണിയിലെ അപാകത മൂലം മിക്കയിടത്തും നാട്ടുകാര്‍ പണി തടഞ്ഞിരിക്കുകയാണ്. ഇന്നലെ ഭരണിക്കാവ് ജംഗ്ഷനില്‍ പണി തടസപ്പെടുത്തിയത് ചെറിയ സംഘര്‍ഷത്തിന് കാരണമായി. ഓട തകര്‍ന്ന് വെള്ളക്കെട്ടായ സ്ഥലത്ത് കെട്ടിക്കിടക്കുന്ന വെള്ളം നീക്കാതെ കുഴിയടയ്‌ക്കാന്‍ ശ്രമിച്ചതാണ് പ്രദേശവാസികള്‍ തടഞ്ഞത്. മാലിന്യങ്ങള്‍ അടിഞ്ഞുകൂടി ഓട മൂടിയതിനാല്‍ മഴവെള്ളം റോഡില്‍ കെട്ടികിടന്ന് വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ഈ വന്‍ ഗര്‍ത്തങ്ങള്‍ ക്വാറിവേസ്റ്റ് ഉപയോഗിച്ച് നികത്തുക മാത്രമാണ് കരാറുകാര്‍ ചെയ്യുന്നത്. ഇതിന് മുകളില്‍ പേരിന് ടാറും ഒഴിക്കുന്നു. വാഹനങ്ങള്‍ കയറി മണിക്കൂറുകള്‍ക്കകം തന്നെ മെറ്റലുകള്‍ ഇളകി റോഡില്‍ തെറിക്കുന്നു. ഇത് ഇരുചക്രവാഹനയാത്രക്കാര്‍ ക്കും കാല്‍നടയാത്രാക്കാര്‍ക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.

കുന്നത്തൂര്‍ പാലത്തിന് സമീപം ഇത്തരത്തില്‍ ഇളകിയ മെറ്റലില്‍ കയറി ബൈക്ക് മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഓരോ ഏരിയ തിരിച്ച് അതാതു പ്രദേശത്തെ കരാറുകാര്‍ക്കാണ് പണി നല്‍കിയിരിക്കുന്നത്. രാഷ്‌ട്രീയ പിടിപാടാണ് ഇതിന്റെ മാനദണ്ഡം. അറ്റകുറ്റപ്പണിയുടെ പേരില്‍ നടക്കുന്ന പ്രഹസനത്തിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്. കഴിഞ്ഞ ദിവസം പണി തടഞ്ഞ പ്രദേശവാസിയെ മുതുപിലാക്കാട് പൈപ്പ്മുക്കില്‍ പോലീസ് മര്‍ദ്ദിച്ചത് വന്‍ വിവാദമായിരുന്നു.

പൊതുജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പോലീസ് സംരക്ഷണയിലാണ് മിക്കയിടത്തും പണികള്‍ പുരോഗമിക്കുന്നത്. ഭരണിക്കാവ് ടൗണില്‍ ഓടയിലെ മാലിന്യങ്ങള്‍ കോരിമാറ്റി വെള്ളം ഒഴുക്കിവിട്ട ശേഷമാണ് നാട്ടുകാര്‍ പണിതുടങ്ങാന്‍ അനുവദിച്ചത്. അറ്റകുറ്റപ്പണി എന്ന പേരില്‍ നടക്കുന്ന പ്രഹസനം യാത്രക്കാര്‍ക്ക് ഇപ്പോള്‍ ഗുണത്തേക്കാള്‍ അധികം ദോഷമാണ് ഉണ്ടാക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

India

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

World

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

Kerala

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

Kerala

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

പുതിയ വാര്‍ത്തകള്‍

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

മഹാരാഷ്‌ട്രയില്‍ സ്‌കൂളുകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ ‘സ്റ്റിങ്ങി’ന് നിരോധനം

അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ സ്വയംസേവകന് മാനനഷ്ടക്കേസ് നല്‍കാം

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

കനത്ത മഴ: 11 ജില്ലകളിൽ യെല്ലോ അലർട്ട്; തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ബലൂച് വിമോചന സേനയുടെ ആക്രമണത്തിൽ 30 പാക് സൈനികർ കൊല്ലപ്പെട്ടു; ബലൂചികൾ തകർത്തത് കോസ്റ്റ് ഗാർഡ് ക്യാമ്പ്

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.