Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പാനൂര്‍ മേഖലയില്‍ സിപിഎം അക്രമത്തിന് കോപ്പുകൂട്ടുന്നു: പോലീസ് നിഷ്‌ക്രിയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2015, 10:50 pm IST
in Kannur

പാനൂര്‍: പാനൂര്‍ മേഖലയില്‍ സിപിഎം അക്രമത്തിന് കോപ്പുകൂട്ടുന്നു. പോലീസ് നിഷ്‌ക്രിയം. തെരഞ്ഞെടുപ്പിനു ശേഷം മേഖലയില്‍ നിരന്തര അക്രമം നടത്തുന്ന സിപിഎമ്മിനെതിരെ പരാതി നല്‍കിയിട്ടും പോലീസ് നടപടി കൈക്കൊളളാത്തതാണ് വീണ്ടും അക്രമം ആവര്‍ത്തിക്കാന്‍ കാരണം. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം കൂറ്റേരിയിലെ ബിജെപി പ്രവര്‍ത്തകനായ ജിത്തുവെന്ന സുബിനിനെ വകവരുത്താനായി മുഖംമൂടി സംഘം വാഹനത്തില്‍ പട്ടാപകല്‍ വീട്ടിലെത്തി അതിക്രമം നടത്തിയിരുന്നു. ഭാര്യ നിലവിളിച്ചതോടെ അക്രമികള്‍ സ്ഥലംവിടുകയായിരുന്നു. ഇതിനെതിരെ പരാതി നല്‍കിയെങ്കിലും ഒരാളെപ്പോലും പിടികൂടാനോ ആരാണ് സംഭവത്തിനു പിന്നില്ലെന്ന് മനസിലാക്കാനോ പോലീസിന് സാധിച്ചിട്ടില്ല.സിപിഎം നേതാവ് പി.സജീവന്‍ കൂറ്റേരിയില്‍ പരാജയപ്പെട്ടതാണ് അക്രമത്തിനു കാരണം. നിരവധി കേസുകളില്‍ പ്രതിയായ സജീവനും സഹോദരന്‍ സന്തോഷുമാണ് പല അക്രമങ്ങള്‍ക്കും പിന്നില്‍. ഇവരെക്കുറിച്ച് വ്യക്തമായ വിവരം പോലീസിനു നല്‍കിയിട്ടും ഒരു നടപടിയും കൈകൊളളാന്‍ തയ്യാറായിട്ടില്ല. അതിനുശേഷം കൂറ്റേരി കനാല്‍ പരിസരത്ത് ബോംബേറിഞ്ഞ് ഭീതിപരത്തിയതും പി.സജീവന്റെ നേതൃത്വത്തിലാണ്. കഴിഞ്ഞ ദിവസം കുനുമ്മലിലെ ബിജെപി പ്രവര്‍ത്തകന്‍ ശരത്തിനെ പാട്യത്തു വെച്ച് ക്രൂരമായി അക്രമിച്ച സംഭവത്തിലും ഒരാളെപ്പോലും പിടികൂടാന്‍ പോലീസിനായിട്ടില്ല. ഇതിനുശേഷം എലാങ്കോട് വൈദ്യര്‍പീടികയില്‍ ബിജെപി പ്രവര്‍ത്തകന്‍ സുരേന്ദ്രന്റെ കടക്ക് നേരെ ബോംബേറും നടന്നു. സംഭവത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് വ്യക്തമാണ്. അക്രമങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ പോലീസ് കാണിക്കുന്ന നിസ്സംഗത പ്രദേശത്ത് വന്‍പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സിപിഎം നേതൃത്വം ആസൂത്രിതമായ നടത്തുന്ന നീക്കങ്ങളെ ഭീതിയോടെയാണ് പാനൂരിലെ ജനങ്ങള്‍ കാണുന്നത്. കൊലപാതകങ്ങളും അക്രമങ്ങളും നടക്കുന്ന ഏവരും മറക്കാന്‍ ശ്രമിക്കുന്ന ഡിസംബര്‍ മാസവും അടുത്തു വരികയാണ്. ബലിദാനദിനങ്ങളും രക്തസാക്ഷി ദിനങ്ങളും വീണ്ടും രക്തരൂക്ഷിതമാവുമോയെന്ന ഭയവിഹ്വലത ജനങ്ങളില്‍ ആശങ്കയുയര്‍ത്തുന്നുണ്ട്. പോലീസ് നടപടികള്‍ കാര്യക്ഷമമായില്ലെങ്കില്‍ സംഘര്‍ഷങ്ങള്‍ തിരിച്ചുവരുമെന്ന ആശങ്കയാണ് പൊതുവിലുളളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഘാനയ്‌ക്കെതിരായ മത്സരത്തില്‍ വിജയിച്ച കൊളംബിയ താരങ്ങളുടെ ആഹ്ലാദം
Football

ഒറ്റയടിയില്‍ ഘാന വീണു; കൊളംബിയ പ്രീക്വാര്‍ട്ടറില്‍, കൊളംബിയ 1-0 ഘാന

ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരം ജയിച്ച ഈജിപ്ത് താരങ്ങളുടെ ആഹ്ലാദം
Football

ഫറവോയിന്‍ ചരിത്രം! ചരിത്രത്തിലാദ്യമായി ലോകകപ്പ് നോക്കൗട്ട് ജയിച്ച് ഈജിപ്ത്

World

ഖമേനിയുടെ സംസ്കാര ചടങ്ങ്; എല്ലാവരും അവിടെയുണ്ട്, വേണമെങ്കിൽ ഒറ്റ ഷോട്ട് കൊണ്ട് തീർക്കാമെന്ന് ട്രംപ്

India

ഹാഫിസ് സയീദിനോട് കൂറ് പുലർത്തിയ മൂന്ന് പേരടക്കം 23 പേർ തീവ്രവാദി പട്ടികയിൽ ; കൈയ്യിൽ കിട്ടിയാൽ തീർത്തേക്കണമെന്ന് കേന്ദ്രം ; തയ്യാണെന്ന് സൈന്യം

India

എട്ടാം ശമ്പള കമ്മീഷൻ: വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 വരെ നീട്ടി

പുതിയ വാര്‍ത്തകള്‍

മൂട്ട കഥ പൊളിഞ്ഞു; കട്ടില്‍ മോഷ്ടിക്കാന്‍ ശ്രമിച്ച മഹാരാജാസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി പിടിയില്‍

മോഹൻലാലിന്റെ പക്കലുള്ളത് 2 ജോഡി ആന കൊമ്പുകളും 13 കരകൗശല വസ്തുക്കളും; വിവരങ്ങള്‍ വനംവകുപ്പിന് കൈമാറി

മംഗളൂരുവില്‍ മലയാളി കുടുംബത്തെ ആക്രമിച്ച് സ്വർണവും കാറും കവർന്ന സംഭവം: കണ്ണൂർ സ്വദേശി ഉൾപ്പെടെ 3 പേർ പിടിയിൽ

ഫിഫ ലോകകപ്പ് 2026: മിശിഹായുടെ റിക്കാര്‍ഡുകള്‍

മെസി പരിശീലനത്തിനിടെ

ലോകകപ്പ് സൗജന്യമല്ല; ടീമിന്റെ പോരായ്‌മകള്‍ തുറന്നുപറഞ്ഞ് മെസി

പാറപോലെ കേപ്പ്; മത്സരം ജയിച്ച് അര്‍ജന്റീന

മത്സരശേഷം കേപ്പ് വെര്‍ദെ ടീം

ഓ…ഹ് വെര്‍ദൂ…. ! ഹൃദയം കവര്‍ന്ന് കേപ്പ്

കൊട്ടാരക്കര ടിപ്പര്‍ അപകടം: അമിത വേഗതയും മൊബൈല്‍ ഉപയോഗവുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍

ദേവസ്വം മുറികള്‍ വാടകയ്‌ക്ക് നല്‍കുന്നത് ഡ്രൈവര്‍; അന്വേഷിക്കാന്‍ കോടതി നിര്‍ദേശം

ലോ അക്കാദമി ഭൂമി വിവാദം: കൈയേറ്റം സ്ഥിരീകരിച്ച് റവന്യൂ വകുപ്പ്, തിട്ടപ്പെടുത്താന്‍ സര്‍വേയറെ നിയോഗിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.