Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എരുമേലിയിലെ പരമ്പരാഗത അയ്യപ്പന്‍താര റോഡ് സഞ്ചാരയോഗ്യമാക്കാനുള്ള നടപടി പഞ്ചായത്ത് അട്ടിമറിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2015, 10:39 pm IST
in Kottayam

എരുമേലി: ശബരിമല തീര്‍ത്ഥാടകരുടെ പരമ്പരാഗത കാനനപാതയിലേക്കുള്ള എരുമേലിയിലെ അയ്യപ്പന്‍ താര റോഡ് സഞ്ചാരയോഗ്യമാക്കാനുള്ള നടപടി പഞ്ചായത്ത് അട്ടിമറിച്ചു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ശബരിമല തീര്‍ത്ഥാടകര്‍ എരുമേലിയില്‍ നിന്നുള്ള കാനനയാത്രക്കായി ഉപയോഗിച്ചുകൊണ്ടിരുന്ന പേട്ടകൊച്ചമ്പലം മുതല്‍ പേരൂര്‍ത്തോട് വരെയുള്ള 1600 മീറ്റര്‍ പാതയാണ് സഞ്ചാരയോഗ്യമാക്കാനുള്ള നടപടി പഞ്ചായത്ത് അട്ടിമറിച്ചത്.

നേര്‍ച്ചപ്പാറ പ്രദേശത്തുകൂടിയുള്ള നിലവിലുള്ള പഞ്ചായത്ത് റോഡിനൊപ്പമുണ്ടായിരുന്ന റോഡ് സ്വകാര്യ എസ്‌റ്റേറ്റുകാരും വ്യക്തികളും കയ്യേറുകയായിരുന്നു. പഞ്ചായത്തിന്റെ റോഡ് രജിസ്റ്ററിലുണ്ടായിരുന്ന അയ്യപ്പന്‍ താര റോഡ് കയ്യേറി റബ്ബര്‍ കൃഷി ചെയ്ത സംഭവം ബിജെപിയാണ് പുറത്തുകൊണ്ടുവന്നത്. തുടര്‍ന്ന് നടന്ന സമരങ്ങളില്‍ റവന്യു വകുപ്പും, പഞ്ചായത്തും, പോലീസും, പിഡബ്ല്യുഡിയും സംയുക്തമായി സ്ഥലത്തെത്തി കയ്യേറ്റം ഒഴിപ്പിച്ച് അയ്യപ്പന്‍താര റോഡ് സഞ്ചാരയോഗ്യമാക്കാന്‍ തീരമാനിക്കുകായിരുന്നു.

എന്നാല്‍ കയ്യേറ്റ പാതയിലെ മരങ്ങള്‍ വെട്ടി നീക്കി റോഡ് പിഡബ്ല്യുഡിക്ക് കൈമാറുന്നതടക്കമുള്ള തുടര്‍ നടപടികളൊന്നും ചെയ്യാന്‍ കഴിഞ്ഞ യുഡിഎഫ് ഭരണ സമിതിക്ക് കഴിഞ്ഞില്ല.

ഒന്നര കിലോമീറ്ററോളം ദൂരമുള്ള കയ്യേറ്റഭിമിയിലെ റോഡിന് 2.40 മീറ്റര്‍ വീതി ഉണ്ടായിരുന്നു. അയ്യപ്പന്‍താര റോഡ് കയ്യേറ്റക്കാര്‍ ഭൂമി തിരിച്ചു ്‌നല്‍കാന്‍ ആദ്യം വിസമ്മതിച്ചപ്പോള്‍ ബിജെപി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ റോഡ് വെട്ടിതെളിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ കയ്യേറ്റക്കാര്‍ ഭൂമി വിട്ടുനല്‍കാന്‍ തയ്യാറായെങ്കിലും ഭൂമി ഏറ്റെടുത്ത് മരങ്ങള്‍ വെട്ടി റോഡ് സഞ്ചാരയോഗ്യമാക്കാന്‍ പഞ്ചായത്ത് നടപടി സ്വീകരിച്ചില്ല.

കോട്ടയം ആര്‍ഡിഒയുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം അയ്യപ്പന്‍താര റോഡ് വെട്ടിതെളിച്ചെങ്കിലും എരുമേലി-പേരൂര്‍ത്തോട് വരെയുള്ള സമാന്തരപാതകൂടിയായ അയ്യപ്പന്‍താര റോഡ് സഞ്ചാരയോഗ്യമാക്കാന്‍ പഞ്ചായത്ത് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ബിജെപി പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മറ്റി പ്രസിഡന്റ് വി.സി. അജികുമാര്‍ പറഞ്ഞു.

റോഡിലെ മരങ്ങള്‍ വെട്ടിമാറ്റി സഞ്ചാരയോഗ്യമാക്കാനുള്ള ഫണ്ട് പഞ്ചായത്തിനില്ലെന്ന വിചിത്രമായ കാര്യമാണ് അധികൃതര്‍ ഉയര്‍ത്തുന്നത്. എന്നാല്‍ പിഡബ്ല്യുഡിക്ക് വിട്ടു നല്‍കിയാല്‍ മറ്റ് നടപടികളൊന്നും ബാധകമാകാതെ റോഡ് സഞ്ചാരയോഗ്യമാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയും സ്ഥലത്തെത്തി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ റവന്യു വകുപ്പ്, പോലീസ്, പിഡബ്ല്യുഡി എന്നീ വകുപ്പുകളെ ഒഴിവാക്കി അയ്യപ്പന്‍താര റോഡ് നടപടികള്‍ അട്ടിമറിക്കാനാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി ശ്രമിച്ചതെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. അടിയന്തിരമായി റോഡ് ശബരിമല തീര്‍ത്ഥാടകര്‍ക്ക് തുറന്നു കൊടുക്കാന്‍ തയ്യാറായില്ലെങ്കില്‍ സമരപരിപാടികള്‍ക്ക് തുടക്കം കുറിക്കേണ്ടിവരുമെന്നും നേതാക്കള്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്‌മ ഒപെകില്‍ നിന്ന് യുഎഇ പിന്മാറി

Kerala

.ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു, വിവിധ ജില്ലകളില്‍ വേനല്‍ മഴ

Kerala

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം

Kerala

ചിലർ കോടികൾ പിരിച്ച് ലക്ഷങ്ങൾ കൊടുത്ത് കാറിക്കൂവി നടക്കും ; പക്ഷേ സേവാഭാരതിക്ക് അത് പറ്റില്ല , കാരണം അതിന് നേതൃത്വം നല്കുന്നവർ സ്വയം സേവകരാണ്

Kerala

കോഴിക്കോട് റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം;വാഹനങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ഹാജരാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

പുതിയ വാര്‍ത്തകള്‍

സഹോദരിയുടെ അസ്ഥികൂടം ശ്മശാനത്തില്‍ നിന്നും മാന്തിയെടുത്ത് സഹോദരന്‍ ബാങ്കില്‍

ബാങ്കും സാധാരണക്കാരനും തമ്മില്‍ ദൂരം…മരിച്ച സഹോദരിയുടെ 20,000 രൂപയ്‌ക്ക് വേണ്ടി സഹോദരിയുടെ അസ്ഥികൂടം ചുമന്ന് ബാങ്കിലെത്തി-വിഡിയോ

തെന്മല ഡിവിഷനിലെ കൊടും വനത്തില്‍ അസ്ഥിയും തലയോട്ടിയും കണ്ടെത്തിയത് വിറക് ശേഖരിക്കാനായി എത്തിയ സ്ത്രീകള്‍

ഒഡിഷയില്‍ ക്രൈസ്തവമിഷണറിമാരുടെ നിര്‍ദേശത്താല്‍ മാവോയിസ്റ്റുകള്‍ കൊലചെയ്ത സ്വാമി ലക്ഷ്മണാനന്ദ സരസ്വതി (ഇടത്ത്) തോക്ക്ധാരികളായ മാവോയിസ്റ്റുകള്‍- ഉദാഹരണചിത്രം (വലത്ത്)

വിദേശപ്പണം കൈപ്പറ്റി മതം മാറ്റുന്ന ക്രൈസ്തവമിഷണറിമാരെ എതിര്‍ത്ത 82 വയസ്സായ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി; ഏറ്റുവാങ്ങേണ്ടിവന്നത് ക്രൂരമായ മരണം

ഹിന്ദു ഐക്യവേദി കൊല്ലം ജില്ലാ മുഖ്യ രക്ഷാധികാരി എസ്. വിജയമോഹനന്‍ നായര്‍ അന്തരിച്ചു

തൃശൂരില്‍ പാടത്ത് കളിച്ചുകൊണ്ടിരുന്ന 4 കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു

മലപ്പുറത്ത് യുവാവിന് പാമ്പ് കടിയേറ്റു

‘എന്റെ പിള്ളേരെ തൊടുന്നോടാ ‘ ; ബിജെപി റാലിയ്‌ക്കെത്തിയവരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച ബംഗാൾ പൊലീസിനോട് രൂക്ഷമായി പ്രതികരിച്ച് അമിത് ഷാ

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ചരക്ക് ലോറിയില്‍ തീപ്പിടിത്തം

ശബരിമല യുവതീ പ്രവേശനം എതിര്‍ക്കുന്നവരുടെ വാദം സുപ്രീം കോടതിയില്‍ പൂര്‍ത്തിയായി

പാമ്പ് ഭീതി ഒഴിയുന്നില്ല, വിവിധയിടങ്ങളില്‍ പാമ്പുകളെ പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.