Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മൂകാംബികാ ക്ഷേത്രത്തില്‍ ഇല്ലാത്ത പൂജയുടെ പേരില്‍ സിപിഎം മുഖപത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2015, 10:35 pm IST
in Kannur

കെ.സതീശന്‍

കണ്ണൂര്‍: ജനകോടികള്‍ ആരാധനക്കെത്തുന്ന ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തിനെതിരെ സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ വ്യാജവാര്‍ത്ത. നിരവധി ക്ഷേത്രങ്ങള്‍ അക്രമിച്ച് തകര്‍ത്ത ടിപ്പു സുല്‍ത്താന്റെ പേരില്‍ കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തില്‍ എല്ലാ ദിവസവും പ്രത്യേക പൂജ നടക്കുന്നുവെന്നാണ് പാര്‍ട്ടി പത്രത്തില്‍ വന്ന വാര്‍ത്ത. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജഗദ് ഗുരുവായ ശ്രീശങ്കരാചാര്യരാണ് കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തിലെ പൂജാവിധികള്‍ നിശ്ചയിച്ചത്. അന്നു തൊട്ട് ഇന്നുവരെ മുടക്കം കൂടാതെ അണുവിട വ്യതിചലിക്കാതെയാണ് മൂകാംബികാ ക്ഷേത്രത്തില്‍ ദൈനംദിന പൂജകള്‍ നടന്നുവരുന്നത്. ശങ്കരാചാര്യര്‍ സ്വര്‍ഗപ്രാപ്തി നേടി ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ടിപ്പു ജനിച്ചതെന്ന സാമാന്യബോധം പോലുമില്ലാതെയാണ് ദേശാഭിമാനി ഇത്തരമൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

രാവിലെ അഞ്ചു മണിക്കാണ് മൂകാംബികാ ക്ഷേത്രത്തില്‍ പ്രഭാത പൂജക്ക് നട തുറക്കുന്നത്. തുടര്‍ന്ന് 7.30 ന് ദന്തദാവന പൂജ, 8 മണിക്ക് ബലിമംഗളാരതി എന്നിവ നടക്കും. ഉച്ചക്ക് 12.30 ന് ബലിപൂജയോടെ നടയടക്കും. തുടര്‍ന്ന് 7.30 ന് മംഗളാരതിയും നടക്കും. ഈ സമയത്ത് ആദ്യം ഒരു ദീപം തെളിയിച്ച് ആരതിയുഴിഞ്ഞതിനു ശേഷം അധികാര ദണ്ഡുമായി പുറത്തുവന്ന് കുടജാദ്രിയിലേക്ക് നോക്കി ദേവിയെ താണുവണങ്ങി പൂജ ചെയ്യാനുള്ള അനുവാദം ചോദിക്കും. ഇതാണ് ബലിമംഗളാരതി. ഇതിനെ ചിലര്‍ സലാം മംഗളാരതി എന്നും പറയാറുണ്ട്. എന്നാല്‍ നൂറ്റാണ്ടുകളായി ക്ഷേത്രത്തില്‍ നടക്കുന്ന ഈ ആചാരം ടിപ്പുവിനുളള പ്രത്യേക പൂജയാണെന്ന വ്യാഖ്യാനവും പ്രചരണവും തെറ്റാണെന്ന് ക്ഷേത്ര ഭാരവാഹികള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇതു സംബന്ധിച്ച് വന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നതിന് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്നും ക്ഷേത്ര ആചാരങ്ങള്‍ അറിയുന്നവര്‍ പറയുന്നു.

നിരവധി ക്ഷേത്രങ്ങള്‍ തച്ചുതകര്‍ത്ത് ജൈത്രയാത്ര നടത്തിയ ടിപ്പു ദീപാരാധനാ സമയത്ത് മൂകാംബികാ ക്ഷേത്രത്തിലെത്തി അത് തകര്‍ക്കാനാവാതെ പരാജയം സമ്മതിച്ച് തിരികെ പോവുകയായിരുന്നുവെന്നതാണ് ചരിത്രസത്യം. കര്‍ണ്ണാടകത്തില്‍ ടിപ്പു ജയന്തിയോടനുബന്ധിച്ച് മതതീവ്രവാദികള്‍ അഴിഞ്ഞാടുകയും ഹൈന്ദവ സംഘടനാ നേതാക്കള്‍ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ കരിവാരിത്തേക്കുന്നതിന് വേണ്ടി ടിപ്പുവിന്റെ പേരില്‍ മൂകാംബികാ ക്ഷേത്രത്തില്‍ പ്രത്യേക പൂജ നടക്കുന്നുവെന്ന വാര്‍ത്ത പടച്ചുവിട്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലേറിയ പെരുകുന്നു; അതിഥി തൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപനം രൂക്ഷം, ആരോഗ്യവകുപ്പ് മൗനം പാലിക്കുന്നതായി പരാതി

Kerala

വയനാട് പനമരത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം

Kerala

നിതിൻ രാജിന്റെ ആത്മഹത്യ; ഡോ. എം.കെ. റാം അഞ്ച് ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

India

പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിന് ‘ഏകീകൃത പ്രോട്ടോക്കോൾ’ അനിവാര്യം; ഓരോ വ്യക്തിയുടെയും ജീവൻ പ്രധാനം: സുപ്രീംകോടതി

Kerala

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ചവരുടെ എണ്ണം 41 ആയി; ഇന്ന് മരിച്ചത് കൊയിലാണ്ടി നടേരി സ്വദേശി ബിജു

പുതിയ വാര്‍ത്തകള്‍

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്‌മ; ഡിജിറ്റൽ പണമിടപാടുകളിലും ഓൺലൈൻ വഴിപാടുകളിലും വൻ വീഴ്ച

ജന്തർ മന്തർ: ദൽഹി പോലീസും സിജെപിയും വാദിക്കുമ്പോൾ തീർപ്പാക്കേണ്ട വിഷയങ്ങൾ ഏറെയാണ്…

പ്രധാനമന്ത്രിക്ക് എതിരായ പരാമര്‍ശം; ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി

പിഎസ്‌സി വാചിക പരീക്ഷകളിലെ മറിമായം; കഴിവുള്ളവര്‍ പുറത്താകും

സി. രമേഷ്, എസ്. രാജേന്ദ്രപ്രസാദ്

ജിഡിഎസ് ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണ കമ്മിഷനെ നിയമിക്കണം: ബിപിഇഎഫ്

പാലക്കാട് ബിപിഇഎഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ ഗോവ മുന്‍ ഗവര്‍ണര്‍ അഡ്വ. ശ്രീധരന്‍പിള്ള സംസാരിക്കുന്നു

മനുഷ്യരുമായുള്ള ഹൃദയബന്ധം പൊതുപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്വം: ശ്രീധരന്‍പിള്ള

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

സ്‌കൂൾ വിദ്യാർത്ഥികളുടെ തർക്കം പരിഹരിക്കാൻ എത്തിയ എസ്.എഫ്.ഐക്കാർക്ക് ഡി.വൈ.എഫ്.ഐ. സംഘത്തിന്റെ മർദ്ദനം

കൊല്‍ക്കത്ത പ്രതിഷേധ അക്രമം: പിന്നില്‍ വിദേശ ഗൂഢാലോചന- സുവേന്ദു അധികാരി

തിരുവനന്തപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ജനം ടിവി മാധ്യമപ്രവര്ത്തകൻ അഭിജിത്ത് അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.