Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

മണ്ഡലമഹോത്സവത്തിന് ഇന്ന് തുടക്കമാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2015, 09:29 pm IST
inPathanamthitta

തിരുവല്ല: വൃശ്ചിക പുലരിയുടെ വരവറിയിച്ച് മണ്ഡലമഹോത്സവത്തിന് ഇന്ന് തുടക്കമാകും.തിരുവല്ല ശ്രീവല്ലഭക്ഷേത്രം,കവിയൂര്‍ മഹാദേവക്ഷേത്രം,പെരിങ്ങര യമ്മര്‍ കുളങ്ങര മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിലെ ചടങ്ങുകള്‍ പുലര്‍ച്ചെ ആരംഭിക്കും. മുത്തൂര്‍ ഭദ്രകാളി ക്ഷേത്രത്തില്‍ 17 മതുല്‍ 27 വരെ അയ്യപ്പ ഭാഗവത പാരായണം, കളമെഴുത്തുംപാട്ടും, ചുറ്റുവിളക്ക്, നിറമാല എന്നിവ നടക്കും. രാത്രി 8.40ന് പമ്പയ്‌ക്ക് ക്ഷേത്രത്തില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ഉണ്ടാകും. ഇരുവെള്ളിപ്ര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ 17 മുതല്‍ 41 ദിവസം വരെയാണ് മണ്ഡലം ചിറപ്പ്. ചൊവ്വാഴ്ച സ്‌കന്ദഷഷ്ഠിവ്രതാചരണവും നടക്കും. മേല്‍ശാന്തി വിഷ്ണുപോറ്റി കാര്‍മികത്വം വഹിക്കും. കാരിക്കോട് ത്യക്കണ്ണപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ശാസ്താനടയില്‍ ചുറ്റുവിളക്ക്, വിശേഷാല്‍ ദീപാരാധന എന്നിവ ഉണ്ടാകും.തിരുവമ്പാടി ശ്രീ കൃഷ്ണ സ്വാമിക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞവും ദശാവതാരചാര്‍ത്തും 25 വരെ നടക്കും.കടപ്ര മഹാലക്ഷ്മി ക്ഷേത്രത്തില്‍ ചിറപ്പ് ഉത്സവ ദിനമായ 17ന് 9 മണിക്ക് അഷ്ടദ്രവ്യ മഹാഗണപതി ഹോമ കൂപ്പണ്‍ വിതരണത്തിന്റെ ഉദ്ഘാടനം. മേല്‍ശാന്തി ശങ്കരന്‍ നമ്പൂതിരി നിര്‍വഹിക്കും. ചിങ്ങം ഒന്നിന് നടത്തും.തുകലശ്ശേരി മുത്താരമ്മന്‍ കോവിലില്‍, കവിയൂര്‍ തിരുവാമനപുരം ക്ഷേത്രം, കോട്ടൂര്‍ കുരുതികാമന്‍കാവ് ദേവീക്ഷേത്രം, ഞാലിയില്‍ ഭഗവതിക്ഷേത്രം, പടിഞ്ഞാറ്റുംചേരി ശ്രീധര്‍മശാസ്താ ക്ഷേത്രം, കവിയൂര്‍ മഹാദേവക്ഷേത്രം, നന്നൂര്‍ ദേവീ ക്ഷേത്രം, നല്ലൂര്‍സ്ഥാനം ദേവീക്ഷേത്രം, വള്ളമല പുലപ്പൂക്കാവ് മഹാദേവക്ഷേത്രം എന്നിവിടങ്ങളിലും ചിറപ്പ് നടത്തും.തലയാര്‍ വഞ്ചിമൂട്ടില്‍ ക്ഷേത്രത്തില്‍ മണ്ഡലചിറപ്പും ഭാഗവതസപ്താഹവും 17 ന് തുടങ്ങും. രാവിലെ 5ന് മഹാഗണപതിഹോമം, 6 മുതല്‍ വൈകിട്ട് 6 വരെ അഖണ്ഡനാമജപയജ്ഞം. എല്ലാ ദിവസവും രാവിലെ 7.30 മുതല്‍ 12 വരെയും 2 മുതല്‍ 5 വരെയും പാരായണം. വൈകിട്ട് 7.30ന് പ്രഭാഷണം തുടര്‍ന്ന് ഭജന. 27നാണ് സമൂഹസദ്യ. വൈകീട്ട് 6ന് അവഭ്യഥസ്‌നാനം. 28ന് രാത്രി 11ന് ആഴിപൂജ.കോയിപ്രം നെല്ലിക്കല്‍ ദേവീക്ഷേത്രത്തിലെ ചിറപ്പുത്സവം ചൊവ്വാഴ്ച ആരംഭിക്കും. ചിറപ്പിനോടനുബന്ധിച്ച് ഈവര്‍ഷത്തെ പൊങ്കാല ഉത്സവം 27ന് രാവിലെ 8.30ന് മേല്‍ശാന്തി ശശികുമാരന്‍നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും.തടിയൂര്‍ പുത്തന്‍ശബരിമലക്ഷേത്രത്തിലെ ചിറപ്പ് ഉത്സവം ചൊവ്വാഴ്ച ആരംഭിക്കും. രാജരാജേശ്വരിക്ഷേത്രം, ശ്രീകേണ്ഠശ്വരം ക്ഷേത്രത്തിലും ചൊവ്വാഴ്ച ചിറപ്പ് ഉത്സവത്തിന് തുടക്കമാകും.റാന്നി തോട്ടമണ്‍കാവ് ദേവിക്ഷേത്രം, റാന്നി ഭഗവതിക്കുന്ന്‌ക്ഷേത്രം, ശാലീശ്വരം മഹാദേവേക്ഷത്രം, ചേത്തയ്‌ക്കല്‍ ദേവീശാസ്താ േക്ഷത്രം, വടശ്ശേരിക്കര ചെറുകാവ് ദേവീക്ഷേത്രം, പ്രയാര്‍ മഹാവിഷ്ണുക്ഷേത്രം, പെരുനാട് കക്കാട്ടുകോയിക്കല്‍ ധര്‍മശാസ്താക്ഷേത്രം, കടുമീന്‍ചിറ മഹാദേവക്ഷേത്രം, പരുവ മഹാദേവക്ഷേത്രം, വൃന്ദാവനം പ്രണമലക്കാവ് ദേവീക്ഷേത്രം, പെരുമ്പെട്ടി മഹാദേവമഹാവിഷ്ണുക്ഷേത്രം, മുണ്ടപ്പുഴ ദേവീശാസ്താ േക്ഷത്രം, ഇടപ്പാവൂര്‍ ഭഗവതി േക്ഷത്രം, പേരൂച്ചാല്‍ ശിവ േക്ഷത്രം, കീക്കൊഴൂര്‍ ചെറുവള്ളിക്കാവ്‌ക്ഷേത്രം, പുതുശ്ശേരിമല ദേവീക്ഷേത്രം, ഇടക്കുളം അയ്യപ്പക്ഷേത്രം, ഇടമുറിക്ഷേത്രസമുച്ചയം, പുല്ലൂപ്രം ശ്രീകൃഷ്ണസ്വാമി േക്ഷത്രം, പെരുമ്പേക്കാവ് ദേവീക്ഷേത്രം, ചെറുകുളഞ്ഞി ദേവീേക്ഷത്രം, കൊറ്റനാട് പ്രണമലക്കാവ്‌ക്ഷേത്രം എന്നിവിടങ്ങളിലൊക്കെ മണ്ഡലചിറപ്പുത്സവത്തിന് ചൊവ്വാഴ്ച തുടക്കമാകും. പ്രത്യേക പൂജകള്‍, വിശേഷാല്‍ ദീപാരാധന, ഭജന, അഖണ്ഡനാമജപം എന്നിവ ഉത്സവഭാഗമായി നടക്കും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

World

തുര്‍ക്കിയിലേക്ക് ആയുധങ്ങളുമായി പോയ കാമറൂൺ ചരക്ക് കപ്പല്‍ റാഞ്ചി സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ : കപ്പലിൽ ഉള്ളത് ആറ് ഇന്ത്യക്കാർ

News

പഞ്ചാബിൽ ബിജെപി- അകാലിദൾ സഖ്യം വീണ്ടും വരുമോ; വൻ രാഷ്‌ട്രീയ മാറ്റങ്ങൾക്ക് സാധ്യത

Health

യുവത്വം നിലനിർത്താൻ കൊളാജൻ അടങ്ങിയ ഈ എട്ട് ഭക്ഷണങ്ങൾ കഴിക്കൂ

Health

എല്ലാ നട്‌സും പ്രമേഹമുള്ളവര്‍ക്ക് ഗുണം ചെയ്യില്ല, ടൈപ്പ് 2 പ്രമേഹത്തെ തടയാൻ വിറ്റാമിനുകള്‍, ധാതുക്കള്‍, കാല്‍സ്യം, അപൂരിത ഫാറ്റി ആസിഡുകള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മുതിർന്ന ഉപദേശകരിൽ നിന്നും രക്ഷാധികാരികളിൽ നിന്നും നിർണ്ണായകമായ പിന്തുണ ലഭിക്കും: സമ്പൂർണ്ണ രാശിഫലം (21 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എപ്പോഴും ഒറ്റയ്‌ക്കിരിക്കുന്നവരാണോ നിങ്ങൾ? ഏകാന്തതയുടെ ശാരീരികവും മാനസികവുമായ ദൂഷ്യങ്ങള്‍

വനിതാ ഹോക്കി ലോകകപ്പ്: ഇംഗ്ലണ്ട്-ഭാരതം ഗോളില്ലാ സമനിലയില്‍

കേരള ക്രിക്കറ്റ് ലീഗ്: ഇത്തവണത്തെ ആദ്യ ഫിഫ്റ്റി നിഖില്‍ തോട്ടത്തിന്

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ മത്സരത്തില്‍ അനായാസ വിജയവുമായി തൃശൂര്‍ ടൈറ്റന്‍സ്

മാസപ്പടിക്കേസ്: റിയാസിന് കുരുക്ക് മുറുകുന്നു; ഫെമ ലംഘനം ഗുരുതരം

ഇടത് വലത് മുന്നണികളുടെ പിഎസ്‌സി കൊള്ളയ്ക്കും യുവജന വഞ്ചനയ്ക്കുമെതിരേ തിരുവനന്തപുരത്ത് പിഎസ്‌സി ഓഫീസിനു മുന്നില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച രാപകല്‍ സമരത്തിന്റെ സമാപനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയുന്നു

യുഡിഎഫിന് ആര്‍ജവമുണ്ടെങ്കില്‍ പിഎസ്‌സി പിരിച്ചുവിടണം: ബി.ബി. ഗോപകുമാര്‍

വീണാ വിജയന്റെ ‘ലേക്കര്‍ ഇന്ത്യ’ വാടക കെട്ടിടത്തിലെ ഒറ്റമുറിയില്‍ പേര് വെള്ളക്കടലാസില്‍ എഴുതി ഒട്ടിച്ച നിലയില്‍!

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.