Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പഞ്ചായത്ത്പ്രസിഡന്റ് സ്ഥാനം ഓച്ചിറയില്‍ കോണ്‍ഗ്രസില്‍ പടയൊരുക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2015, 04:06 pm IST
in Kollam

കരുനാഗപ്പള്ളി: മുപ്പത്തഞ്ച് വര്‍ഷത്തെ ഇടതുഭരണത്തിന് അന്ത്യം കുറിക്കാനായതിന്റെ ആഹഌദമടങ്ങും മുമ്പെ ഓച്ചിറ കോണ്‍ഗ്രസ് ക്യാമ്പില്‍ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി പടയിളക്കം.

ഗ്രൂപ്പ് അടിസ്ഥാനത്തിലും സാമുദായികവുംജാതിയും പറഞ്ഞും സ്ഥാനം നേടിയെടുക്കാന്‍ തിരുവനന്തപുരം മുതല്‍ നേതാക്കന്‍മാരെയും സാമുദായികനേതാക്കന്‍മാരെയും കൂട്ട് പിടിക്കാന്‍ ഓടുകയാണ് ഓച്ചിറയിലെ എ, ഐ ഗ്രൂപ്പ് നേതാക്കള്‍. ഐ ഗ്രൂപ്പുകാരനും കോണ്‍ഗ്രസിലെ തെരഞ്ഞെടുക്കപ്പെട്ടവരില്‍ സീനിയറുമായ അയ്യാണിക്കല്‍ മജീദും എ ഗ്രൂപ്പുക്കാരനും മുന്‍ യൂത്ത്‌കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും നിലവില്‍ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമായ ആര്‍.രാജേഷുമാണ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിനായി രംഗത്തുള്ളത്.

മുപ്പത് വര്‍ഷത്തെ രാഷ്‌ട്രീയപ്രവര്‍ത്തന പരിചയവും കെപിസിസിയിലടക്കം സാധീനം ചെലുത്താന്‍ പോകുന്ന വ്യക്തിബന്ധവുമുളള അയ്യാണിക്കല്‍ മജീദിനായി ഐ ഗ്രൂപ്പ് പടയോരുക്കുമ്പോള്‍ തെരഞ്ഞെടുപ്പിലൂടെ യൂത്ത്‌കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ആവുകയും തുടര്‍ന്ന് ഇങ്ങോട്ട് സംഘടനയെ ചലനാത്മകമാക്കിയ യുവരക്തം എന്ന ലേബലിലാണ് എ ഗ്രൂപ്പ് രാജേഷിനായി നില കൊള്ളുന്നത്. ഈ അവസ്ഥയില്‍ അഞ്ചുവര്‍ഷത്തെ ഭരണത്തെ പകുത്തുനല്‍കാനാകും തീരുമാനമാവുക. എന്നാല്‍ കൃത്യം രണ്ടര വര്‍ഷം കിട്ടിയിലെങ്കിലും ആദ്യത്തെ രണ്ടുവര്‍ഷമെങ്കിലും തങ്ങള്‍ക്ക് കിട്ടണം എന്ന് എ ഗ്രൂപ്പ് ആവശ്യപ്പെടുന്നു. കരുനാഗപ്പളളി താലൂക്കില്‍ ക്ലാപ്പനയിലും ഓച്ചിറയിലും മാത്രമാണ് വ്യക്തമായ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിന് അധികാരം ലഭിച്ചിട്ടുള്ളത്. ഇതില്‍ ക്ലാപ്പനയില്‍ കോണ്‍ഗ്രസിലെ എസ്.എം.ഇക്ബാലാകും പ്രസിഡന്റ് സ്ഥാനത്തെത്തുക. എസ്.എം.ഇക്ബാല്‍ ഐ ഗ്രൂപ്പിന്റെ ശക്തനായ വക്താവും ഇസ്ലാം മതവിശ്വസിയും ആയതില്‍ ഇതില്‍ പിടിച്ചാകും ഓച്ചിറയില്‍ എ ഗ്രൂപ്പ് ചരട് വലിക്കുക. ആകെയുളള രണ്ട് പ്രസിഡന്റ് സ്ഥാനങ്ങള്‍ ഒരേ ഗ്രൂപ്പിനും സമുദായത്തിനും നല്‍കുമ്പോള്‍ സമവായം നടപ്പാക്കാനാവില്ല എന്ന് ഓച്ചിറയിലെ എ ഗ്രൂപ്പ് വാദിക്കുന്നു. എന്നാല്‍ എ ഗ്രൂപ്പുകാരനായ ശശിധരന്‍പിളളയാണ് മണ്ഡലം പ്രസിഡന്റ് എന്നും മണ്ഡലം പ്രസിഡന്റ് സ്ഥാനവും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും ഒരേ ഗ്രൂപ്പിനും സമുദായത്തിനും നല്‍കാനാവില്ല എന്ന് ഐ ഗ്രൂപ്പും മറുവാദം ഉയര്‍ത്തുന്നു. ശശിധരന്‍പിളളയുടെ മണ്ഡലം പ്രസിഡന്റ് സ്ഥാനം കളഞ്ഞിട്ടാണെങ്കിലും രാജേഷിന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലഭിക്കണമെന്ന ശക്തമായ നിലപാടിലേക്ക് എ ഗ്രൂപ്പ് എത്തുന്നത് ഓച്ചിറയില്‍ കോണ്‍ഗ്രസ് രാഷ്‌ട്രീയം കൂടുതല്‍ കലങ്ങിമറിയുമെന്ന് രാഷ്‌ട്രീയവിദഗ്ദര്‍ ആശങ്കപ്പെടുന്നു. ഇതിനിടയില്‍ പാളയത്തില്‍ പട എന്ന നിലയില്‍ അയ്യാണിക്കല്‍ മജീദ് ഐ ഗ്രൂപ്പ് പ്രവര്‍ത്തകന്‍ അല്ല എക്കാരനാണ് എന്ന വാദവുമായി ചില ഐക്കാര്‍ പഞ്ചായത്തിലെക്ക് രണ്ടാംഘട്ടവും വിജയിച്ചെത്തിയ ഗീതാകുമാരിക്കായി രംഗത്തിറങ്ങിയത് ഐ ഗ്രൂപ്പിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു. കരുണാകരന്റെ കാലം മുതല്‍ ഗ്രൂപ്പിലുറച്ച് നിന്ന അയ്യാണിക്കല്‍ മജീദിനെതിരെ എന്നാല്‍ ഈ ആക്ഷേപം വിലപോവില്ല എന്നാണ് കരുതപ്പെടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ട്രംപിന്റെ തന്ത്രങ്ങൾ വിജയിക്കുമോ ? അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ച തിങ്കളാഴ്ച പാകിസ്ഥാനിൽ നടക്കുമെന്ന് റിപ്പോർട്ട്

Kerala

നിതിന്‍ രാജിന്റെ മരണം: കുട്ടിയേയും ഫോണിലെ മറ്റ് പരിചയക്കാരെയും നിരന്തരം ശല്യം ചെയ്ത ലോണ്‍ ആപ്പ് നടത്തിപ്പുകാരെ പിടികൂടി

Article

ഭയപ്പെട്ട കാട്ടില്‍ ഇളകിയതെല്ലാം പുലി

Editorial

കോണ്‍ഗ്രസ് ‘മുഖ്യമന്ത്രിമാര്‍’ തമ്മിലടി തുടങ്ങി

Main Article

‘ദു’വിശേഷം എഴുത്തച്ഛനെതിരെയും

പുതിയ വാര്‍ത്തകള്‍

ട്ടിനുള്ളിൽ പുലി കയറി; മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പിടിയില്‍

ബിജെപി പ്രവർത്തകന്റെ കൊലപാതകം; കർണാടകയിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം

ജഗത് ഗുരു ശ്രീശങ്കരന്‍: ഏകത്വദര്‍ശനത്തിന്റെ ദീപ്തസ്തംഭം

അഷ്ടലക്ഷമി സങ്കല്പവും അഷ്ടഐശ്വര്യങ്ങളും

കാലടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന കനകധാരായജ്ഞം

ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ കനകധാരായജ്ഞത്തിന് തുടക്കമായി

യുഎഇയിൽ സ്കൂളുകൾ വീണ്ടും തുറക്കുന്നു; തിങ്കളാഴ്ച മുതൽ വിദ്യാർഥികൾ നേരിട്ടെത്തണമെന്ന് ഉത്തരവ്

ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍: 11 മുതല്‍ 3 മണി വരെ വെയില്‍ ഏല്‍ക്കരുത്; ധാരാളം വെള്ളം കുടിക്കണം

തീരുമാനമാകുംവരെ മുഖ്യമന്ത്രി ചര്‍ച്ചയാകാം: കെ. സുധാകരന്‍

ശ്രീകൃഷ്ണ ഭഗവാനെ അവഹേളിച്ച് ഹോട്ടല്‍ പരസ്യം; പ്രതിഷേധം വ്യാപകം; ഹോട്ടല്‍ ഉടമകളിലൊരാളെ അറസ്റ്റ് ചെയ്തു

ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍ കണ്ടെതിനെ തുടര്‍ന്ന് ലീക്ക് പ്രൂഫ് പശ കൊണ്ട് ഒട്ടിച്ച നിലയില്‍

വയനാട് ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.