Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ഗണിതശാസ്ത്രം നവപഠനസഹായ പ്രദര്‍ശനം കോട്ടയത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2015, 10:15 pm IST
inKottayam

കോട്ടയം: ഗണിത ശാസ്ത്രപഠനം സഹായകരമാക്കാനായി എന്‍സിആര്‍ടി വിഭാവനം ചെയ്ത ആശയാധിഷ്ഠിതമായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്റിഫിക് റിസര്‍ച്ച് ആന്റ് ട്രെയ്‌നിങ്ങ് ക്ലാസ്സ് സിലബസ് പ്രകാരം രൂപകല്പന ചെയ്ത ആല്‍ഫാ റ്റു ഒമേഗ മാത്തമാറ്റിക ലാബ് കിറ്റിന്റെ പ്രദര്‍ശനം ഇന്ന് കോട്ടയം പബ്ലിക് ലൈബ്രറിയില്‍ 11 മുതല്‍ രാത്രി 8 വരെ നടക്കും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. അതിബൃത്തായ ഗണിതശാസ്ത്രത്തിനെ ആസ്വദിച്ചുംതൊട്ടനുഭവിച്ചും ആസ്വാദകരമായ വിഷയമാക്കി മാറ്റുന്നതിനുള്ള ഗണിതശാസ്ത്ര പഠനസഹായി ഇന്ത്യയിലെ പ്രമുഖ ഗണിത ശാസ്ത്രഞ്ജന്‍മാരുടെ നിര്‍ദ്ദേശങ്ങളും എന്‍ സി ഇ ആര്‍ ടി യുടെ മാനദണ്ഡങ്ങളും അടിസ്ഥാനമാക്കിയാണ് വികസിപ്പിച്ചിരിക്കുന്നത്.വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍ തുടങ്ങിയവര്‍ക്ക് ഈ പഠനസഹായിയുടെ ഉപയോഗം മനസ്സിലാക്കിക്കൊടുക്കുവാന്‍ നടത്തുന്ന ഈ പ്രദര്‍ശനത്തില്‍ 400ലധികം വ്യത്യസ്തമായുള്ള മോഡലുകള്‍ പ്രദര്‍ശിപ്പിക്കും. പൊതു ജനങ്ങള്‍ക്കും എക്‌സിബിഷന്‍ സൗജന്യമായി കാണാനുള്ള അവസരം ഉണ്ടാക്കിയിട്ടുണ്ട്. ഇതിനോടനുബന്ധിച്ച് നടക്കുന്ന സെമിനാറില്‍ മുന്‍ എന്‍.സി.. ആര്‍.ടി പ്രൊഫസര്‍ & ഡീന്‍ ഡോ.ഹുക്കുംസിംഗ്്, ഗണിത ശാസ്ത്ര വിദഗ്‌ദ്ധനായ പള്ളിയറ ശ്രീധരന്‍ തുടങ്ങിയവര്‍ നേത്യത്വം നല്‍കും. ഇതില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന അദ്ധ്യാപകര്‍ 9048801385 എന്ന നമ്പരില്‍ ബന്ധപ്പെടുക ബന്ധപ്പെടേണ്ടതാണെന്ന് ഐഎസ്ആര്‍ടിയുടെ ഡയറക്ടര്‍ അനിയന്‍ കോശി പറഞ്ഞു. മറ്റുവിഷയങ്ങളെപ്പോലെ തന്നെ പരീക്ഷണശാലയില്‍കണ്ടും തൊട്ടും അനുഭവിച്ചറിഞ്ഞും ആസ്വാദകരമായി ഗണിതശാസ്ത്രം പഠിക്കാനായി എല്ലാ സ്‌കൂളുകളിലും ഗണിതശാസ്ത്ര ലബോറട്ടറി നിര്‍ബന്ധമാക്കിക്കൊണ്ട് എന്‍സിഇ ആര്‍ടിയുടെ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. സണ്ണി(മാര്‍ക്കറ്റിംഗ് മേധാവി), ജോസ് മാത്യു(മാനേജര്‍, എച്ച്.ആര്‍), ഷിബു കെ.വി(സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍) എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

Astrology

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

പുതിയ വാര്‍ത്തകള്‍

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

സെക്സ് ടോയ്സ് ‘അശ്ലീല വസ്തുക്ക’ളാണോ? ഇറക്കുമതി നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.