Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പാലുകൊടുക്കരുത്, കൈയില്‍ കൊത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2015, 09:21 pm IST
in Vicharam

ഇസ്ലാം മത ഭീകരത കാരണം ഇറാഖിലും സിറിയയിലും യെമനിലും മറ്റും കൊല്ലപ്പെട്ടതു രണ്ടു ലക്ഷത്തോളം സാധാരണക്കാര്‍, പലായനം ചെയ്യപ്പെട്ടതു ഇരുപത്തിനാലു ലക്ഷത്തോളം ജനങ്ങള്‍. അഭയാര്‍ത്ഥികളെ സ്വീകരിയ്‌ക്കുവാന്‍ സമ്പന്ന അറബുരാജ്യങ്ങള്‍ തയാറായില്ല. മനുഷ്യത്വം വിചാരിച്ചു യൂറോപ്യന്‍ രാജ്യങ്ങള്‍ ലക്ഷക്കണക്കിനു അഭയാര്‍ത്ഥികളെ സ്വീകരിച്ചു. പക്ഷെ സൗദി രാജ്യം വലിയ ഒരു ‘സഹായം’ അഭയാര്‍ത്ഥികള്‍ക്ക് വാഗ്ദാനം ചെയ്തു. യൂറോപ്യന്‍ രാജ്യങ്ങള്‍ സ്വീകരിച്ച അഭയാര്‍ത്ഥികള്‍ക്കു ആവശ്യം പോലെ മുസ്ലിം പള്ളികള്‍ പണിയുവാന്‍ ധനസഹായം. ഇറാഖിലും സിറിയയിലും സംഭവിച്ചു കൊണ്ടിരിയ്‌ക്കുന്ന ആഭ്യന്തര ഇസ്ലാം മതസംഘര്‍ഷങ്ങള്‍ തടയുവാന്‍ സൗദി മുതലായ മുസ്ലിം രാജ്യങ്ങള്‍ ഇടപെടുന്നതെയില്ല.

ഇറാഖിലെ എണ്ണപ്പാടങ്ങള്‍ ഇസ്ലാം മതഭീകരര്‍ കൈയ്യടക്കി സമ്പത്തുണ്ടാക്കുന്നതു ഇസ്ലാം മതഭീകര തീവ്രവാദങ്ങള്‍ക്കു വളരെ സഹായകരമാകും. ഇറാഖിലും മറ്റും നടക്കുന്ന ഇസ്ലാം മതഭീകര വാദങ്ങള്‍ക്ക് അമേരിക്കയെയും  ഇസ്രായേലിനെയും മുസ്ലിം വിഭാഗം കുറ്റം പറയുന്നു. സദ്ദാം ഹുസൈനെ അമേരിക്ക ആക്രമിച്ചതു കൊണ്ടാണത്രേ ഇറാഖിലും സിറിയയിലും മറ്റും ഇസ്ലാമിക് സ്‌റ്റേറ്റ് എന്ന ഇസ്ലാം മതഭീകരവാദ സംഘടന മനുഷ്യത്വ രഹിതമായ ക്രൂരതകള്‍ അവരുടെ ജനങ്ങളോടു തന്നെ ചെയ്യുന്നത്. സദ്ദാം ഹുസൈന്റെ ഭരണകാലത്തു ഇറാനുമായി  നടത്തിയ അനാവശ്യ യുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ രണ്ടു ലക്ഷത്തോളം വരും. കുവൈത്തു പിടിച്ചെടുക്കുവാന്‍ ശ്രമിച്ച സദ്ദാം ഹുസൈന്‍ നടത്തിയ യുദ്ധത്തില്‍ കൊല്ലപ്പെട്ടതു ഒരു ലക്ഷത്തോളം സൈനികരും. അറബു മേഖലയാകെ അസ്വസ്ഥകള്‍ സൃഷ്ടിച്ച സദ്ദാം ഹുസൈന്‍ പക്ഷെ ചില വിഭാഗത്തിനു ‘വീരപുരുഷന്‍’.

സദ്ദാം ഹുസൈനെ അമേരിക്ക പിടികൂടി ഇറാഖു കോടതിയില്‍ ഹാജരാക്കി വിചാരണകള്‍ ചെയ്തു ശിക്ഷ നടപ്പാക്കിയതിെനതിരെ ഭാരതത്തിലെ ഒരു ചെറിയ സംസ്ഥാനമായ കേരളത്തില്‍ ചില പാര്‍ട്ടികള്‍ ഹര്‍ത്താല്‍ വരെ നടത്തി. മുംബൈയില്‍ ഭീകരാക്രമണം നടത്തി ഇരുന്നൂറ്റി അന്‍പതിലധികം സാധാരണക്കാരെ കൊലപ്പെടുത്തിയതിനു ഭാരതത്തില്‍ എല്ലാവിധ സഹായവും ചെയ്ത ശേഷം പാക്കിസ്ഥാനിലെയ്‌ക്കു രക്ഷപെട്ട യാക്കൂബു മേമന്റെ വധശിക്ഷ നടപ്പാക്കിയതിനെതിരെ കുറ്റവാളിയായ യാക്കൂബ് മേമനുവേണ്ടി വാദിച്ചു ചില വിഭാഗവും, ചില ‘മതേതര’ രാഷ്‌ട്രീയപ്പാര്‍ട്ടികളും കുറെ കൂലി മാദ്ധ്യമങ്ങളും.

ശ്രീകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

ആറു വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ബിഎസ് 6 വാഹനങ്ങള്‍ക്ക് പുക സര്‍ട്ടിഫിക്കറ്റ് മൂന്നുവര്‍ഷത്തിലൊരിക്കല്‍, കരട് ഭേദഗതിയായി

Kerala

പാറ്റ പ്രക്‌ഷോഭത്തിനിടെ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയുടെ ഉപയോഗം ചോദ്യം ചെയ്ത് എ.എ റഹീം സുപ്രീം കോടതിയില്‍

Entertainment

40 ലക്ഷം വേണമെന്ന ആർതിയുടെ ആവശ്യം തള്ളി, ഇടക്കാല ജീവനാംശമായി 3 ലക്ഷം രൂപ നൽകിയാൽ മതിയെന്ന് കോടതി;നടൻ രവി മോഹന് ആശ്വാസം

India

മമതയെ മാത്രം കണ്ടുവളർന്ന സയോണി ഘോഷ് ആദ്യമായി എൻ‌ഡി‌എ യോഗത്തിൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള യോഗം വിലമതിക്കാനാവത്തതെന്ന് വിമത നേതാവ്

India

പ്രശ്‌നപരിഹാരത്തിന് ഇലക്ഷന്‍ കമ്മീഷന് കഴിയും: കര്‍ണാടകയിലെ എസ്‌ഐആറിനെതിരായ ഹര്‍ജി തള്ളി

പുതിയ വാര്‍ത്തകള്‍

നിഗൂഢതകളുടെ വിസ്മയം തീര്‍ത്ത ജാപ്പനീസ് നോവലിസ്റ്റ് കെയ്ഗോ ഹിഗാഷിനോ അന്തരിച്ചു, ഭാഷകള്‍ക്ക് അതീതനായ എഴുത്തുകാരന്‍

കുംഭമേള പെണ്‍കുട്ടിയെ മധ്യപ്രദേശ് പോലീസിന് കൈമാറരുതെന്ന്് ഹൈക്കോടതി, ദേശീയ പട്ടികവര്‍ഗ കമ്മീഷന് വിമര്‍ശനം

വിദ്യാർത്ഥികളുടെ യോഗ്യതയും ഭാവിയും സംരക്ഷിക്കുന്നതാണ് പുതിയ ബിൽ : മോദി സർക്കാർ നിലനിൽക്കുന്നത് വിദ്യാർത്ഥികൾക്കൊപ്പമെന്നും ബൻസുരി സ്വരാജ്

ഭാര്യയെ കെട്ടിത്തൂക്കി കൊന്ന് ഭർത്താവ്; ശ്വാസം കിട്ടാതെ പിടയുന്ന യുവതിയുടെ ദൃശ്യങ്ങൾ മാതാപിതാക്കളെ തത്സമയം കാണിച്ച് ക്രൂരത

വിജയ്‌യുടെ അവസാന ചിത്രം ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്; ലോകവ്യാപകമായി 250 കോടിയിലേക്ക് ഗ്രോസ്സ് കളക്ഷൻ, കേരളത്തിൽ 14 കോടിയിലേക്ക്

പെറ്റിത്തുക മോഷ്ടിച്ച സംഭവം; പോലീസുകാരനെതിരായ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്‌ത്തി, നടപടിയെടുക്കാതെ ഉന്നത ഉദ്യോഗസ്ഥര്‍

“ആകാശംലോ ഒക താര” യിലെ കൃഷ്ണ ആയി ദുൽഖർ സൽമാൻ; താരത്തിന് ജന്മദിന ആശംസകളുമായി കാരക്ടർ പോസ്റ്റർ

പ്രണയവും സൗഹൃദവും യാത്രകളുമായി “ആരോ ആരോ”; ദുൽഖർ സൽമാൻ- പൂജ ഹെഗ്ഡെ ചിത്രം “ശ്രീ ശ്രീ” യിലെ ആദ്യ ഗാനം പുറത്ത്

ജപ്പാനിൽ അതിശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

വടകര എംഡിഎംഎ കേസില്‍ ഒരു അധ്യാപിക കൂടി അറസ്റ്റിൽ; ബിആർസിയിലെ നീഷ്മ കോഴിക്കോട് കുട്ടോത്ത് സ്വദേശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.