Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ തിരുവുത്സവത്തിന് 17 ന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2015, 10:58 pm IST
inKottayam

കോട്ടയം: കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ തിരുവുത്സവത്തിന് 17ന് തുടക്കം. വൈകിട്ട് 4ന് തന്ത്രി മുഖ്യന്‍ കടിയക്കോല്‍ ഇല്ലത്ത് കെ.എന്‍.നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് നടക്കും. മധുര ഇല്ലത്ത് അച്യുതന്‍ നമ്പൂതിരിയും മേല്‍ശാന്തി വാരിക്കാട് കേശവന്‍ നന്ദികേശ് എന്നിവര്‍ സഹകാര്‍മ്മികരുമായിരിക്കും 6ന് സാംസ്‌കാരിക സമ്മേളനവും കലാപരിപാടികളുടെ ഒപചാരികവുമായ ഉദ്ഘാടനവും നടക്കും.

മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സുരേഷ് കുറുപ്പ് എംഎല്‍എ, മലയാള സര്‍വ്വകലാശാല അദ്ധ്യക്ഷന്‍ കെ.ജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കോട്ടയം മെഡിക്കല്‍ കോളേജ് കാര്‍ഡിയോ തൊറാസിക് മേധാവി ഡോ. ടി.കെ.ജയകുമാറിനെ ചടങ്ങില്‍ ആദരിക്കും. കുമാരനല്ലൂര്‍ ദേവസ്വം നല്‍കി വരുന്ന ദേവീകാര്‍ത്തിയായിനീ പുരസ്‌കാരം കാണക്കാരി രവി, ഡോ.സജേഷ് മേനോന്‍, മോഹന്‍ദാസ് എന്നിവര്‍ക്ക് സമ്മാനിക്കും. തുടര്‍ന്ന് ക്ലാസിക്കല്‍ ഡാന്‍സും, നൃത്തനൃത്യങ്ങളും അരങ്ങേറും. രണ്ടാം ഉത്സവം, നാലാം ഉത്സവം, എട്ടാം ഉത്സവ ദിനങ്ങളില്‍ ഉത്സവബലി. എല്ലാ തിരുവുത്സവ ദിസവങ്ങളിലും രാാവിലെയും വൈകിട്ടും പുരാണ പാരായണം, വേലകളി, മയൂരനൃത്തം. 18ന് രാത്രി 8 മുതല്‍ 9.30വരെ പഞ്ചവാദ്യം ദര്‍ശനപ്രധാനമായ കൊടിക്കീഴില്‍ വിളക്ക്. 19ന് രാത്രി 8.30മുതല്‍ 9.30വരെ പഞ്ചവാദ്യം, തിരുവാതിര, ഇന്‍സ്ട്രമെന്റല്‍ ഫ്യൂഷന്‍, ആനന്ദനടനം. 20ന് വൈകിട്ട് 6.30മുതല്‍ 7.30 വരെ തായമ്പക, പഞ്ചവാദ്യം വൈകിട്ട് 3ന്. തിരുവാതിര, സംഗീതസദസ്, സംഗീതകച്ചേരി അരങ്ങേറ്റം, രാത്രി 9.30മുതല്‍ കഥകളി. 21ന് വൈകിട്ട് 4.30ന് ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല ടീച്ചറിന്റെ പ്രഭാഷണം. ശേഷം സംഗീതസദസ്, സംഗീതാമൃതം, 9.30ന് കഥകളി.

22ന് രാവിലെ സമ്പൂര്‍ണ്ണ നാരായണീയ പാരായണം തിരുവാതിര ഭജന്‍സ്, സംഗീതക്കച്ചേരി, രാത്രി 8.30 മുതല്‍ ഭക്തിഗാനമേള.

23ന് രാവിലെ 11ന് തിരുനുല്‍ക്കാഴ്ച സമര്‍പ്പണം, വൈകിട്ട് 6 മുതല്‍ നടപ്പന്തലില്‍ തായമ്പക സംഗീതസദസ്സ്, ഡാന്‍സ്, വേണുഗാനാമൃതം. 24ന് രാവിലെ 7 മുതല്‍ ദേവീമാഹാത്മ്യം പാരായണം, ഉച്ചയ്‌ക്ക് 2ന് ഉത്സവബലിദര്‍ശനം, രാത്രി 10 മുതല്‍ ഭരണിമേളം. രാത്രി 11മുതല്‍ ബാലെ. 25ന് 3 മുതല്‍ തൃക്കാര്‍ത്തിക ദര്‍ശനം, കൊട്ടിപ്പാടി സേവ, 4ന് മാനസജപലഹരി 6ന് ആറാട്ടുകടവിലേക്ക് എഴുന്നള്ളിപ്പ്, 8മുതല്‍ തൃക്കാര്‍ത്തിക സംഗീതോത്സവം ത്യാഗരാജ പഞ്ചരത്‌ന കീര്‍ത്തനമാല, തുടര്‍ന്ന് സംഗീതസദസ്, മുകുന്ദമാലാ സ്‌തോത്രം. 8.30 മുതല്‍ 2വരെ തൃക്കാര്‍ത്തിക ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്. വൈകിട്ട് 5.30ന് തൃക്കാര്‍ത്തിക ദേശവിളക്ക്, മീനപ്പൂര പൊന്നാന ദര്‍ശനം, രാത്രി 11ന് പള്ളിവേട്ട, തൃക്കാര്‍ത്തിക വിളക്ക്. 26ന് ആറാട്ട്. ഉച്ചയ്‌ക്ക് 12ന് ആറാട്ടുകടവിലേക്ക് എഴുന്നള്ളിപ്പ്. രാവിലെ 10.30 മുതല്‍ 11.30വരെ ഉടുക്ക് കച്ചേരി, ഉച്ചയ്‌ക്ക് 2ന് സര്‍പ്പം പാട്ട്. 4ന് പാഠകം. 5 ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്.ബിജുവിന്റെ പ്രഭാഷണം, 6.30ന് സംഗീത സദസ്. 9.30 മുതല്‍ 11.30 വരെ കഥാപ്രസംഗം, സര്‍പ്പസത്രം ബാലെ. പത്രസമ്മേളനത്തില്‍ ദേവസ്വം ഭരണാധികാരി സി.എന്‍.ശങ്കരന്‍നമ്പൂതിരി, ജനറല്‍ കണ്‍വീനര്‍ പി.എന്‍.ശശിധരന്‍ നായര്‍, പബ്ലിസിറ്റി കണ്‍വീനര്‍ ആനന്ദക്കുട്ടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

World

തുര്‍ക്കിയിലേക്ക് ആയുധങ്ങളുമായി പോയ കാമറൂൺ ചരക്ക് കപ്പല്‍ റാഞ്ചി സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ : കപ്പലിൽ ഉള്ളത് ആറ് ഇന്ത്യക്കാർ

News

പഞ്ചാബിൽ ബിജെപി- അകാലിദൾ സഖ്യം വീണ്ടും വരുമോ; വൻ രാഷ്‌ട്രീയ മാറ്റങ്ങൾക്ക് സാധ്യത

Health

യുവത്വം നിലനിർത്താൻ കൊളാജൻ അടങ്ങിയ ഈ എട്ട് ഭക്ഷണങ്ങൾ കഴിക്കൂ

Health

എല്ലാ നട്‌സും പ്രമേഹമുള്ളവര്‍ക്ക് ഗുണം ചെയ്യില്ല, ടൈപ്പ് 2 പ്രമേഹത്തെ തടയാൻ വിറ്റാമിനുകള്‍, ധാതുക്കള്‍, കാല്‍സ്യം, അപൂരിത ഫാറ്റി ആസിഡുകള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മുതിർന്ന ഉപദേശകരിൽ നിന്നും രക്ഷാധികാരികളിൽ നിന്നും നിർണ്ണായകമായ പിന്തുണ ലഭിക്കും: സമ്പൂർണ്ണ രാശിഫലം (21 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എപ്പോഴും ഒറ്റയ്‌ക്കിരിക്കുന്നവരാണോ നിങ്ങൾ? ഏകാന്തതയുടെ ശാരീരികവും മാനസികവുമായ ദൂഷ്യങ്ങള്‍

വനിതാ ഹോക്കി ലോകകപ്പ്: ഇംഗ്ലണ്ട്-ഭാരതം ഗോളില്ലാ സമനിലയില്‍

കേരള ക്രിക്കറ്റ് ലീഗ്: ഇത്തവണത്തെ ആദ്യ ഫിഫ്റ്റി നിഖില്‍ തോട്ടത്തിന്

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ മത്സരത്തില്‍ അനായാസ വിജയവുമായി തൃശൂര്‍ ടൈറ്റന്‍സ്

മാസപ്പടിക്കേസ്: റിയാസിന് കുരുക്ക് മുറുകുന്നു; ഫെമ ലംഘനം ഗുരുതരം

ഇടത് വലത് മുന്നണികളുടെ പിഎസ്‌സി കൊള്ളയ്ക്കും യുവജന വഞ്ചനയ്ക്കുമെതിരേ തിരുവനന്തപുരത്ത് പിഎസ്‌സി ഓഫീസിനു മുന്നില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച രാപകല്‍ സമരത്തിന്റെ സമാപനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയുന്നു

യുഡിഎഫിന് ആര്‍ജവമുണ്ടെങ്കില്‍ പിഎസ്‌സി പിരിച്ചുവിടണം: ബി.ബി. ഗോപകുമാര്‍

വീണാ വിജയന്റെ ‘ലേക്കര്‍ ഇന്ത്യ’ വാടക കെട്ടിടത്തിലെ ഒറ്റമുറിയില്‍ പേര് വെള്ളക്കടലാസില്‍ എഴുതി ഒട്ടിച്ച നിലയില്‍!

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.