Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മുന്‍ ലോക്കല്‍ സെക്രട്ടറിയായിരുന്ന ഏരിയാകമ്മറ്റിയംഗം രാജിക്കൊരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2015, 10:49 pm IST
in Kottayam

എരുമേലി: കടുത്ത വിഭാഗീയതയില്‍ നട്ടം തിരിയുന്ന സിപിഎമ്മില്‍ അധികാരസ്ഥാനങ്ങള്‍ നിഷേധിച്ചുള്ള നേതാക്കള്‍ക്കിടയിലെ തര്‍ക്കം മൂലം മുന്‍ ലോക്കല്‍ സെക്രട്ടറിയും, ഏരിയാകമ്മറ്റിയംഗവുമായ സിപിഎം നേതാവ് രാജിക്കൊരുങ്ങുന്നു.

കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രണ്ടു ലോക്കല്‍ കമ്മറ്റികളുടെ വിവാദ പരാമര്‍ശങ്ങളും ഏരിയാ കമ്മറ്റിയുടെ ഇടപെടലുമാണ് ഇപ്പോഴത്തെ പൊട്ടിത്തെറിക്ക് വഴിയൊരുക്കിയിരിക്കുന്നത്. കഴിഞ്ഞ 24 വര്‍ഷക്കാലം മലയോര മേഖലയായ മുക്കൂട്ടതറയെ നയിച്ച ലോക്കല്‍ സെക്രട്ടറിയായിരുന്ന കെ.സി. ജോര്‍ജ്ജുകുട്ടിയാണ് മനം നൊന്ത് ”ചില കടുത്ത തീരുമാനങ്ങള്‍ എടുക്കാന്‍ സമയമായി” എന്ന് നവമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നവമാധ്യമ സുഹൃത്തുക്കളുടെ അഭിപ്രായങ്ങള്‍ക്ക് ശേഷം നിലപാട് ഒന്നുകൂടി വ്യക്തമാക്കി വീണ്ടും പോസ്റ്റ്. നിങ്ങള്‍ ഉദ്ദേശിക്കുന്നതല്ല പ്രശ്‌നം, കാര്യം പൊതുവാണ്. വ്യക്തിപരമല്ലെന്ന് എല്ലാവരെയും അറിയിക്കുന്നു. എന്നു തീരുന്ന പോസ്റ്റില്‍ വിശദവിവരങ്ങള്‍ പിന്നാലെ എന്നുകൂടി ചേര്‍ത്തുവയ്‌ക്കാനും ഏരിയാ കമ്മറ്റിയംഗം മറന്നില്ല.

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എലിവാലിക്കര സീറ്റില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.എ. ഇര്‍ഷാദിനെ സ്ഥാനാര്‍ത്ഥിയാക്കിയതുമുതലാണ് എരുമേലി-മുക്കൂട്ടുതറ ലോക്കല്‍ കമ്മറ്റികള്‍ തര്‍ക്കത്തിന് കാരണമാകുന്നത്. മുന്‍ പഞ്ചായത്ത് പ്രസിഡന്റിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ എരുമേലി ലോക്കല്‍ കമ്മറ്റി ഒന്നടങ്കം രാജിവയ്‌ക്കമെന്ന ഭീഷണി വരെ ഉണ്ടായതും തിരഞ്ഞെടുപ്പിന് മുമ്പാണ്. എന്നാല്‍ എരുമേലി ഗ്രാമപഞ്ചായത്ത് ഭരിക്കാനുള്ള സിപിഎം അംഗങ്ങളെ എരുമേലി ലോക്കല്‍ കമ്മറ്റി പരിധിക്കുള്ളില്‍ നിന്നു തന്നെ ലഭിച്ചതോടെ മുക്കൂട്ടുതറ ലോക്കല്‍ കമ്മറ്റിയുടെ മേലധികാരം തകര്‍ന്നതാണ് സിപിഎമ്മിലെ പുതിയ പൊട്ടിത്തെറിക്ക് കാരണമായത്. മുക്കൂട്ടുതറയിലെ നേതാക്കള്‍ ചില അഭിപ്രായങ്ങള്‍ പറഞ്ഞുവെങ്കിലും തീരുമാനങ്ങള്‍ എടുക്കേണ്ടത് പാര്‍ട്ടിയാണെന്നും മറ്റു ഘടകങ്ങളൊന്നും ബാധകമല്ലെന്നും ഏരിയാ കമ്മറ്റി സെക്രട്ടറി പ്രസാദ് ജന്മഭൂമിയോട് പറഞ്ഞു.

ലോക്കല്‍ കമ്മറ്റികളില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോയെന്ന് അറിയില്ലെന്ന് എരുമേലി ലോക്കല്‍ കമ്മറ്റി സെക്രട്ടറി പി.കെ. ബാബുവും പറഞ്ഞതോടെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പുവരെ സ്വാധീനവലയത്തില്‍ നിന്ന മുക്കൂട്ടുതറയിലെ നേതാക്കളുടെ വഴി തുറക്കുകയായിരുന്നുവെന്നും അണികളില്‍ ചിലര്‍ വ്യക്തമാക്കുന്നു. ഏരിയാ കമ്മറ്റിയംഗമായ ജോര്‍ജ്ജുകുട്ടിയുടെ ഭാര്യ തങ്കമ്മ ജോര്‍ജ്ജകുട്ടി ചേനപ്പാടി ഡിവിഷനില്‍ വന്‍ പരാജയം ഏറ്റുവാങ്ങിയതിനു പിന്നിലും കാലുവാരല്‍ നടന്നിട്ടുണെന്നാണ് ലോക്കല്‍ കമ്മറ്റിയംഗങ്ങള്‍ പറയുന്നത്. ഏതായാലും കാല്‍നൂറ്റാണ്ടുകാലത്തെ രാഷ്‌ട്രീയ പ്രവര്‍ത്തനത്തില്‍ കടുത്ത ചില തീരുമാനങ്ങള്‍ എടുക്കാന്‍ നിര്‍ബന്ധിതനാകുന്ന സമയം വന്നുവെന്ന കെ.സി. ജോര്‍ജ്ജുകുട്ടിയുടെ അഭിപ്രായത്തോട് നവമാധ്യമമായ ഫേസ്ബുക്കില്‍ നല്ല പ്രതികരണമാണ് പലരും വ്യക്തമാക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

India

പ്രതിഷേധിക്കുന്ന പാറ്റകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കിരൺ ബേദിക്ക് നന്നായി അറിയാം : മോദിക്കും അമിത് ഷായ്‌ക്കും ടാഗ് ചെയ്ത് കിടിലൻ പോസ്റ്റ്

Kerala

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

India

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

India

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

പുതിയ വാര്‍ത്തകള്‍

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തി ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന ഫോണുകൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിനെ റിമാന്‍ഡ് ചെയ്തു

നിയമം കൈയിലെടുക്കുന്നവരെ വിദ്യാര്‍ത്ഥികളെന്ന് വിളിക്കാന്‍ കഴിയില്ലെന്ന് ടി വി താരം രൂപാലി ഗാംഗുലി

ഔഷധിയിലെ നിര്‍മാണപ്രവൃത്തികളിലും ഇടപാടുകളിലും ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

ചോദ്യങ്ങള്‍ ചോദിക്കാനും , പ്രതിഷേധിക്കാനും അവകാശമുണ്ട് ; കലാപങ്ങൾക്ക് പിന്നിലുള്ളവരെ ന്യായീകരിച്ച് നടി മഞ്ജു വാര്യർ

മോദിജിയെ വിശ്വസിക്കാം, വിദ്യാര്‍ത്ഥികളേ, പ്രക്ഷോഭം നിര്‍ത്തി, വീടുകളിലേക്ക് മടങ്ങുക : യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സല്‍മാന്‍ ഖാന്‍

മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോണ്‍ഗ്രസ്, നേതാക്കളെയും പ്രവര്‍ത്തകരെയും പരിഗണിക്കുന്നില്ല

നിസ്ക്കാരവും, ബിരിയാണി വിളമ്പലുമായി ഷഹീൻ ബാഗ് സംഘം ; വടിവാളുകളുമായി പൊലീസിനെ അക്രമിക്കാൻ തയ്യാറായി ഗുണ്ടാനേതാവ് ഹാജി അഫ്സലും കൂട്ടാളികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.