Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ശബരിമല തീര്‍ഥാടകരെ വരവേല്‍ക്കാന്‍ മിനി പമ്പ ഒരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2015, 01:54 pm IST
in Malappuram

കുറ്റിപ്പുറം: പാലത്തിനടുത്ത് ശബരിമല തീര്‍ഥാടകരുടെ ഇടത്താവളമായ മിനിപമ്പയില്‍ തീര്‍ഥാടകര്‍ക്കുള്ള എല്ലാ വിധ സൗകര്യങ്ങളും ഉറപ്പാക്കാന്‍ ജില്ലാ കലക്ടര്‍ ടി ഭാസ്‌ക്കരന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. കടവില്‍ കുളിക്കാനിറങ്ങുന്ന തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കടവിനരികല്‍ സുരക്ഷാ വേലിയും 10 ലൈഫ് ഗാര്‍ഡുകളെയും ഡി.ടി.പി.സി. നിയോഗിച്ചിട്ടുണ്ട്. തമിഴ്, കന്നട, തെലുങ്ക് ഭാഷകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. കടവില്‍ ഇറങ്ങാന്‍ പറ്റാത്തവര്‍ക്ക് ഷവര്‍ ബാത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ ആംബുലന്‍സും ഡോക്ടര്‍മാരും മുഴുവന്‍ സമയം സ്ഥലത്തുണ്ടാകും. 5,000 ഗാലന്‍ സംഭരണ ശേഷിയുള്ള ആറ് കുടിവെള്ള ടാങ്കുകളും സജ്ജമാക്കും. ആവശ്യത്തിന് ടോയ്‌ലറ്റ് സൗകര്യവുമൊരുക്കും. പ്രദേശത്ത് ലൈറ്റിങ് സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 10 അസ്‌ക ലൈറ്റുകള്‍ കൂടി സ്ഥാപിക്കും.

പ്രദേശത്തെ കിണര്‍ വൃത്തിയാക്കുന്നതിനും വെള്ളത്തിന്റെ ഗുണമേ• ഉറപ്പാക്കുന്നതിനും നിര്‍ദേശം നല്‍കി. മാലിന്യ നിര്‍മാര്‍ജനത്തിന് സ്ഥിരം സൗകര്യം ഒരുക്കുന്നതിനുള്ള സാധ്യതകളും യോഗം ചര്‍ച്ച ചെയ്തു. തീര്‍ഥാടകര്‍ക്ക് വിരി വെക്കാനുള്ള സൗകര്യം പൊതുമരാമത്തിന്റെ സ്ഥലത്ത് ഒരുക്കും. ഫയര്‍ ആന്‍ഡ് റെസ്‌ക്യുവിന്റെയും പൊലീസിന്റെയും സുരക്ഷാ സംവിധാനങ്ങളും മിനി പമ്പയിലുണ്ടാകും. ആവശ്യമുള്ള വാഹനങ്ങളും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന സ്‌കൂബാ സെറ്റുമടക്കം ഇരു വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ സുരക്ഷ ഉറപ്പാക്കും.

കെഎസ്ആര്‍ടിസിയുടെ പ്രത്യേക സര്‍വീസ് മിനി പമ്പയില്‍ നിന്നും എല്ലാ ദിവസവും വൈകീട്ട് പമ്പയിലേക്ക് സര്‍വീസ് നടത്തും. കൂടാതെ സ്വകാര്യ ബസുകളടക്കം എല്ലാ ലിമിറ്റഡ് സ്റ്റോപ് ബസുകള്‍ക്കും 45 ദിവസം മിനി പമ്പയില്‍ സ്റ്റോപ് അനുവദിക്കും.

ദേശീയപാതയില്‍ സീബ്രാ ലൈന്‍ രേഖപ്പെടുത്താനും നിര്‍ദേശിച്ചു. മിനിപമ്പയില്‍ താത്കാലിക കച്ചവടം അനുവദിക്കാത്ത സാഹചര്യത്തില്‍ ഡി.ടി.പി.സി. യുടെ രണ്ട് ഷോപ്പുകളില്‍ തീര്‍ഥാടകര്‍ക്കാവശ്യമായ സാധനങ്ങള്‍ ലഭ്യമാക്കും. തീര്‍ഥാടകരുടെ വാഹനങ്ങള്‍ക്കായി ഒരുക്കുന്ന പാര്‍ക്കിങ് ഏരിയയില്‍ മറ്റ് വാഹനങ്ങള്‍ നിര്‍ത്തിയിട്ടില്ലെന്നും ഉറപ്പാക്കും. ചമ്രവട്ടം അയ്യപ്പ ക്ഷേത്രം വരെ വാഹനങ്ങള്‍ പോകുന്ന വിധം റോഡ് സജ്ജമാക്കാന്‍ തൊട്ടടുത്തുള്ള പുറമ്പോക്ക് ഭൂമിയുടെ ഉപയോഗാനുമതി നടപടികള്‍ ത്വരിതപ്പെടുത്താനും പുഴ സംരക്ഷണ പദ്ധതിയുടെ ഭാഗമായി റിവര്‍ മാനെജ്‌മെന്റ് ഫണ്ടില്‍ നിന്നും തുക വിനിയോഗിക്കാനും തീരുമാനിച്ചു. യോഗത്തില്‍ എ.ഡി.എം. കെ. രാധാകൃഷ്ണന്‍,തിരൂര്‍ സബ് കലക്ടര്‍ ജെ.ഒ. അരുണ്‍, ഡിസാസ്റ്റര്‍ മാനെജ്‌മെന്റ് ഡെപ്യൂട്ടി കലക്ടര്‍ അബ്ദുള്‍ റഷീദ്, ഡി.ടി.പി.സി. സെക്രട്ടറി വി.ഉമ്മര്‍ കോയ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

India

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

Kerala

3 മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ്

Sports

ഇത് ചരിത്രനേട്ടം ; കോമൺ‌വെൽത്ത് ഗെയിംസിൽ തുടർച്ചയായ മൂന്നാം സ്വർണ്ണ മെഡൽ നേടി റെക്കോർഡ് സൃഷ്ടിച്ച് മീരാഭായ് ചാനു

എല്‍.കെ. അദ്വാനി (ഇടത്ത്) ധര്‍മ്മേന്ദ്ര പ്രധാന്‍ (നടുവില്‍) പി. ശ്യാംരാജ് (വലത്ത്)
Kerala

ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്‌ക്കുന്നത് ഞങ്ങളുടെ ജനാധിപത്യ മര്യാദയാണ്: ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്

പുതിയ വാര്‍ത്തകള്‍

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

ജുഡീഷ്യറി വിമര്‍ശനത്തിന് അതീതമല്ല, ജഡ്ജിമാര്‍ ആത്മപരിശോധന നടത്തണമെന്നും ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാസ്റ്റര്‍പ്ലാനുമായി ആരോഗ്യവകുപ്പ്; നടപടി ഹൈക്കോടതി ഇടപെടലിന് പിന്നാലെ

പഞ്ചാബ് പേപ്പർ ചോർച്ച ലക്ഷ്യമിട്ട് സിജെപി; തന്ത്രം രൂപപ്പെടുത്തുന്നുണ്ടെന്ന് അഭിജീത് ദിപ്കെ: ഒറ്റക്കാലിൽ ഷൂ ഇട്ട് രാഹുൽ ആപ്പിനെതിരെ കളത്തിലിറങ്ങുമോ ?

ശിരോമണി അകാലിദള്‍ നേതാവ് ഹസ്രിമത് കൗര്‍ ബാദല്‍ (ഇടത്ത്) ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മഞ്ജീന്ദര്‍ സിങ്ങ് സിര്‍സ (നടുവില്‍) പഞ്ചാബിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രി ഹര്‍ജോത് സിങ് ബെയ്ന്‍ (വലത്ത്)

ഉരുളയ്‌ക്ക് ഉപ്പേരി…പഞ്ചാബിലെ പരീക്ഷാക്രമക്കേടുകള്‍ക്ക് പിന്നിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രിയെ നീക്കാന്‍ അകാലിദളും ബിജെപിയും സമരത്തിന്

ജാന്മണിയ്‌ക്കെതിരെ പരാതി ഹിമന്തബിശ്വ ശർമ്മയ്‌ക്കും ; എന്നെ തൊട്ടാൽ ഇന്ത്യയൊട്ടാകെയുള്ള ട്രാൻസ്ജെന്റേഴ്സ് ഇളകുമെന്ന് വീമ്പ് പറഞ്ഞ ജാന്മണി

സിപിഎമ്മുമായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്ന് ജി സുധാകരന്‍, വിമര്‍ശനം ചെന്നിത്തലയുടെ സാന്നിധ്യത്തില്‍

അവനവനോട് സത്യസന്ധയായി തുടരുക ; തലയുയര്‍ത്തിപ്പിടിച്ച് ദയയും സത്യവുമുള്ള വ്യക്തിയായി തുടരുക ; പേളിയ്‌ക്ക് പിന്തുണ അറിയിച്ച് റോബിൻ

സിദ്ധരാമയ്യ രാഷ്‌ട്രീയത്തില്‍ നിന്നും വിരമിക്കുന്നു

കാവി ഇഷ്ടനിറമാണെന്ന് പറഞ്ഞതിന് രണ്ട് പെണ്‍മക്കളെയും കൊല്ലും എന്ന് വരെ ഭീഷണി;.ആദ്യം അവരുടെ അമ്മയെ നേരിടേണ്ടിവരുമെന്ന് തിരിച്ചടിച്ച് പേളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.