Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

എംവിആര്‍ കാന്‍സര്‍ സെന്ററിന് മുഖ്യമന്ത്രി ശിലയിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2015, 09:48 am IST
inKozhikode

കോഴിക്കോട്: അന്താരാ ഷ്‌ട്ര നിലവാരത്തിലുളള അര്‍ബുദ ചികിത്സ വിഭാവ നം ചെയ്തുകൊണ്ട് കെയര്‍ ഫൗണ്ടേഷന്‍ ചാത്തമംഗല ത്തിനടുത്ത ചൂലൂരില്‍ നിര്‍മ്മി ക്കുന്ന എംവിആര്‍ കാന്‍സര്‍ സെന്ററിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശിലാസ്ഥാപനം നട ത്തി. 400 കോടി രൂപ ചെലവി ല്‍ ആറ് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ പതിനഞ്ച ര ഏക്കര്‍ ക്യാമ്പസില്‍ നിര്‍മ്മിക്കുന്ന ആശുപത്രി 2017 ജനുവരിയില്‍ പ്രവര്‍ത്ത നമാരംഭിക്കുമെന്നാണ് പ്രതീ ക്ഷിക്കുന്നത്. സംസ്ഥാനത്ത് 18 വയസ്സിന് മുകളിലുളള അര്‍ബുദരോഗികള്‍ക്ക് സൗജന്യമായി കാന്‍സര്‍ ജനറിക് മരുന്നുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്ന തായി ശിലാസ്ഥാപനകര്‍മ്മം നിര്‍വ്വഹിച്ചുകൊണ്ട് മുഖ്യ മന്ത്രി അറിയിച്ചു.

കാലിക്കറ്റ് സിറ്റി സര്‍വ്വീ സ് സഹകരണ ബാങ്കിന്റെ ഉപഘടകമെന്ന നിലയിലാണ് കെയര്‍ ഫൗണ്ടേഷന്‍ പ്രവര്‍ ത്തിക്കുന്നത്. ചടങ്ങില്‍ അധ്യ ക്ഷത വഹിച്ച ബാങ്ക് പ്രസിഡ ന്റും കെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ സി.എന്‍. വിജയകൃഷ്ണന്‍ അമേരിക്ക യിലെ കെന്നഡി കാന്‍സര്‍ സെന്ററിന് സമാനമായ ചികി ത്സാസങ്കേതങ്ങള്‍ ഒരുക്കാ നാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കി. കെട്ടിടത്തിന്റെ മൂന്ന് ലക്ഷം ചതുരശ്രയടി നിര്‍മ്മാണം ഇതിനകം പൂര്‍ ത്തിയാക്കിയിട്ടുണ്ട്. രോഗിക ളില്‍ 30 ശതമാനം പേര്‍ക്ക് ചികിത്സ സൗജന്യമായി രിക്കും. പ്രവര്‍ത്തനമാരംഭിച്ച് പത്ത് വര്‍ഷത്തിനുശേഷം ചികിത്സ പൂര്‍ണ്ണമായും സൗ ജന്യമാക്കുകയെന്ന സ്വപ്ന മാണ് നടത്തിപ്പുകാര്‍ക്കുള്ള തെന്നും വിജയകൃഷ്ണന്‍ പറഞ്ഞു.

എം.വി.ആര്‍. കാന്‍സര്‍ സെന്ററിന്റെ അനുബന്ധ ബ്ലോക്കുകളുടെ ശിലാസ്ഥാ പന ചടങ്ങുകളും നടന്നു. പാലിയേറ്റീവ് ബ്ലോക്ക് വ്യവ സായവകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, റേഡി യേഷന്‍ ബ്ലോക്ക് സഹകരണ വകുപ്പ് മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍, സ്റ്റാഫ് ബ്ലോക്ക് എം.കെ. രാഘവന്‍ എംപി., സര്‍വ്വീസ് ബ്ലോക്ക് പിടിഎ റഹീം എംഎല്‍എ, കമ്മ്യൂണിറ്റി സെന്റര്‍ മുന്‍ സഹകരണവകുപ്പ് മന്ത്രി കൂടിയായ ജി. സുധാകരന്‍ എംഎല്‍എ എന്നിവരാണ് നിര്‍വ്വഹിച്ചത്. കെയര്‍ ഫൗ ണ്ടേഷന്‍ ഡയറക്ടര്‍ ഡോ. ആയിഷ ഗുഹരാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്ലാനിങ് ബോര്‍ഡ് മെമ്പര്‍ സി.പി. ജോണ്‍, സഹകരണവകുപ്പ് രജിസ്ട്രാര്‍ ലളിതാംബിക, കെ.സി. അബു, വി.കെ.സി. മമ്മദ്‌കോയ, ടി.വി. ബാലന്‍, ടി. സിദ്ദിഖ്, എം. ഭാസ്‌ക്കരന്‍, അഡ്വ.എം. ബീരാന്‍കുട്ടി, അഡ്വ.പി. ശങ്കരന്‍, മനയത്ത് ചന്ദ്രന്‍, യു.സി. രാമന്‍, സി.പി. ഹമീദ്, സ്വാഗത സംഘം ചെയര്‍മാന്‍ കെ.ഇ. രാജഗോ പാല്‍, കണ്‍വീനര്‍ കെ.എ. ഖാദര്‍മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)
India

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

Kerala

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

Kerala

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

Kerala

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

Kerala

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

പുതിയ വാര്‍ത്തകള്‍

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.