Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കെ.എം. മാണിക്ക് സ്വീകരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2015, 10:31 pm IST
in Kottayam

കോട്ടയം: ബാര്‍കോഴ കേസുമായി ബന്ധപ്പെട്ടുണ്ടായ ഹൈക്കോടതി പരാമര്‍ശത്തെ തുടര്‍ന്ന് രാജിവച്ച കെ.എം. മാണിക്ക് കോട്ടയത്ത് സ്വീകരണം നല്‍കി. ഇന്നലെ വൈകിട്ട് അഞ്ചോടെ തിരുനക്കരയിലെത്തിയ മാണിയെ സ്വീകരിക്കാന്‍ കേരളാ കോണ്‍ഗ്രസിന്റെ വന്‍ നേതൃനിരതന്നെയുണ്ടായിരുന്നു. എന്നാല്‍ പ്രവര്‍ത്തകരുടെ പങ്കാളിത്തം നാമമാത്രമായിരുന്നു. ചാനലുകളുടെ ഓബി വാനുകളും വന്‍പോലീസ് സംഘവും ടൗണില്‍ നിലയുറപ്പിച്ചതോടെ എന്താണ് സംഭവിക്കുന്നതെന്ന ആകാംക്ഷയോടെ ജനങ്ങളും തടിച്ചുകൂടി. മാണിയുടെ ഒപ്പമുണ്ടായിരുന്ന വാഹനവ്യൂഹങ്ങള്‍ റോഡിന്റെ നടുവില്‍ നിര്‍ത്തിയിട്ടതോടെ ഗതാഗതവും തടസ്സപ്പെട്ടു.

നിര്‍ത്തിയിട്ട വാഹനത്തിന്റെ മുകളില്‍ കയറിനിന്നാണ് മാണി പ്രസംഗിച്ചത്. സ്വീകരണ പരിപാടിക്ക് നേതൃത്വം കൊടുക്കുവാന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആന്റോ ആന്റണി എംപിയും ഉണ്ടായിരുന്നു. കെ.എം. മാണി കേരള രാഷ്‌ട്രയത്തിലെ ശക്തിസ്രോതസ്സാണെന്നും അദ്ദേഹം ഉടന്‍തന്നെ മന്ത്രിയായി തിരിച്ചെത്തുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സ്വീകരണത്തിന് മറുപടി പറഞ്ഞ മാണി താന്‍ അവസാനം ഒപ്പുവച്ച ഫയല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്‌ന്റെ ശുപാര്‍ശപ്രകാരമുള്ള നഗരത്തിലെ സ്‌കൈവാക്ക് പദ്ധതിക്കുള്ള അനുമതിയാണെന്ന് അറിയിച്ചു. 5 കോടിരൂപയാണ് ഈ പദ്ധതിക്ക് നീക്കിവച്ചിരിക്കുന്നത്. കാരുണ്യപദ്ധതിയിലൂടെ 1.25 ലക്ഷമാളുകള്‍ക്കായി 900 കോടിരൂപവിതരണം ചെയ്യാന്‍ കഴിഞ്ഞതും മാണി അനുസ്മരിച്ചു. ഇവരുടെയെല്ലാം പ്രാര്‍ത്ഥന തനിക്കൊപ്പമുണ്ടാകുമെന്നും അധികാരമില്ലാത്ത തന്റെ ശക്തി ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. സ്വീകരണപരിപാടികള്‍ക്ക് ജോസ് കെ. മാണി എംപി, എംഎല്‍എമാരായ ഡോ. ജയരാജ്, മോന്‍സ് ജോസഫ്, ജില്ലാ പ്രസിഡന്റ് ഇ.ജെ. അഗസ്തി എന്നിവര്‍ നേതൃത്വം നല്‍കി. മോന്‍സ് ജോസഫ് എംഎല്‍എയ്‌ക്ക് വേദിയൊരുക്കിയ വാഹനത്തില്‍ കയറാന്‍ കഴിഞ്ഞില്ല. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മാണിഗ്രൂപ്പില്‍നിന്നും തെറ്റിപ്പിരിഞ്ഞ് പി.സി. തോമസിന്റെ കൂടെപോയ മുന്‍ എംഎല്‍എ സ്റ്റീഫന്‍ ജോര്‍ജ്ജ് വേദിയില്‍ ഇടംകണ്ടെത്തിയത് കൗതുകമുണര്‍ത്തി.

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി കവലയില്‍ മാണിക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. മറുപടി പ്രസംഗത്തില്‍ ജനശക്തിയാണ് തന്റെ ശക്തിയെന്ന് അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

Kerala

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

Kerala

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

India

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

India

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

പുതിയ വാര്‍ത്തകള്‍

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

പ്രതിഷേധിക്കുന്ന പാറ്റകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കിരൺ ബേദിക്ക് നന്നായി അറിയാം : മോദിക്കും അമിത് ഷായ്‌ക്കും ടാഗ് ചെയ്ത് കിടിലൻ പോസ്റ്റ്

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തി ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന ഫോണുകൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിനെ റിമാന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.